Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ഉല്‍പന്ന സംഭരണം നിലച്ചു: കയര്‍ വ്യവസായം പ്രതിസന്ധിയില്‍, പിടിച്ചുനിൽക്കാനാവാതെ കാസർകോട്ടെ സഹകരണ സംഘങ്ങൾ

ഏതാനും മാസങ്ങളായി കയര്‍ ഫെഡ് ഉല്‍പന്നങ്ങള്‍ സംഭരിക്കുന്നില്ല. ഇതുമൂലം ചെറുകിട കയര്‍ സഹകരണ സംഘങ്ങളുടെ നില നില്‍പ് തന്നെ അപകടത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2023, 01:02 pm IST
inKasargod

ചെറുവത്തൂര്‍: ഉല്‍പന്ന സംഭരണം നിലച്ചത് കയര്‍ വ്യവസായ സഹകരണ സംഘങ്ങള്‍ക്ക് തിരിച്ചടിയായി. സംഭരണം പുനരാ രംഭിക്കുന്നതിന് കയര്‍ ഫെഡ് എത്രയും വേഗം സംവിധാനം ഉണ്ടാക്കിയില്ലെങ്കില്‍ സംഘങ്ങള്‍ക്ക് താഴുവീഴും. ഇതോടെ തൊഴിലാളികള്‍ ദുരിതത്തിലാകും.

ഏതാനും മാസങ്ങളായി കയര്‍ ഫെഡ് ഉല്‍പന്നങ്ങള്‍ സംഭരിക്കുന്നില്ല. ഇതുമൂലം ചെറുകിട കയര്‍ സഹകരണ സംഘങ്ങളുടെ നില നില്‍പ് തന്നെ അപകടത്തിലാണ്. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കയര്‍ സഹകരണ സംഘങ്ങളും പ്രതിസന്ധിയുടെ ആഴക്കയത്തിലാണ്. മെട്ടമ്മലില്‍ പ്രവര്‍ത്തിക്കുന്ന തൃക്കരിപ്പൂര്‍ കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ ക്വിന്റല്‍ കണക്കിന് ചൂടിക്കയര്‍ കെട്ടിക്കിടപ്പുണ്ട്. ഉല്പാദിപ്പിക്കുന്ന ചൂടിക്കയര്‍ വയ്‌ക്കാന്‍ ഇടമില്ലാതെ പുറത്തേക്ക് തള്ളേണ്ട സാഹചര്യമാണ്.

സംഭരണം നടത്താത്തത് മൂലം സംഘങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനാകുന്നില്ല. ഉല്‍പന്നത്തിന്റെ വില ലഭിക്കാത്തതും തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയാത്തതും സംഘങ്ങളെ തകര്‍ക്കുകയാണ്. കയര്‍ ഭൂവസ്ത്രം ഉല്‍പാദനത്തിനുള്ള മെഷീനുകള്‍ നല്‍കി ഉല്‍പാദിപ്പിച്ചതുമായ കയറാണ് സംഭരിക്കാതെ കെട്ടിക്കിടക്കുന്നത്.
ഇതേനില തുടര്‍ന്നാല്‍ കയര്‍ ഉല്‍പാദക സഹകരണ സംഘങ്ങള്‍ അടച്ചു പൂട്ടുന്ന സാഹചര്യമുണ്ടാകും. ഓരോ സംഘത്തിലും പത്തിലധികം തൊഴിലാളികളുണ്ട്. വര്‍ഷങ്ങളായി ഈ മേഖലയെ ആശ്രയിച്ചു ജീവിതം പുലര്‍ത്തുന്നവര്‍ കഷ്ടത്തിലാകും.

Tags: kasargodcoircoirfed
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.