Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

അനിറ്റക്ക് കവിത എന്നത് ഒരു ലഹരിയാണ്, രണ്ടു വര്‍ഷം കൊണ്ട് എഴുതിയത് നാനൂറിലധികം കവിതകൾ

മുരിക്കാശേരി പാവനാത്മ കോളേജില്‍ മലയാളം അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അനീറ്റ രണ്ടു വര്‍ഷം കൊണ്ട് നാനൂറിലധികം കവിതകളാണ് എഴുതി തീര്‍ത്തത്. കുട്ടികാലം മുതല്‍ കൂട്ടുകൂടിയ കവിതയെ പരിപോഷിപ്പിക്കുവാന്‍ അനിറ്റയ്‌ക്ക് വര്‍ഷങ്ങള്‍ വേണ്ടിവന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 09:47 am IST
inLiterature
അനിറ്റ കുര്യന്‍

അനിറ്റ കുര്യന്‍

കട്ടപ്പന: ഇടുക്കി പെരിഞ്ചാന്‍കുട്ടി സ്വദേശിയായ അനിറ്റ കുര്യന് കവിത എന്നത് ഒരു ലഹരിയാണ്. മുരിക്കാശേരി പാവനാത്മ കോളേജില്‍ മലയാളം അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അനീറ്റ രണ്ടു വര്‍ഷം കൊണ്ട് നാനൂറിലധികം കവിതകളാണ് എഴുതി തീര്‍ത്തത്. കുട്ടികാലം മുതല്‍ കൂട്ടുകൂടിയ കവിതയെ പരിപോഷിപ്പിക്കുവാന്‍ അനിറ്റയ്‌ക്ക് വര്‍ഷങ്ങള്‍ വേണ്ടിവന്നു.

കുടിയേറ്റ ഗ്രാമമായ പെരിഞ്ചാന്‍കുട്ടിയില്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ച അനീറ്റ കുര്യന് ചെറുപ്പം മുതല്‍ കവിതയോടായിരുന്നു കമ്പം. സ്‌കൂള്‍ കുട്ടിയായിരിക്കെ നിരവധി കവിതകള്‍ എഴുതിയെങ്കിലും അവയൊന്നും പുറത്താരും കണ്ടിട്ടില്ല. എന്നാല്‍ പന്ത്രണ്ടാം തരം കഴിഞ്ഞ് മുരിക്കാശേരി പാവനാത്മ കോളേജില്‍ മലയാള പഠനത്തിന് എത്തിയതോടെ എല്ലാം മാറിമറിഞ്ഞു.  

ഏതു വിഷയത്തെയും പ്രമേയമാക്കി  നിമിഷങ്ങള്‍ക്കുള്ളില്‍ കവിതയെഴുതും എന്നതാണ് അനിറ്റയെ വ്യത്യസ്ഥയാക്കുന്നത്. പരിസ്ഥിതിയും മനുഷ്യനും സമകാലിക പ്രശ്‌നങ്ങളും ഒക്കെ കവിതയാക്കാനാണ് അനിറ്റയ്‌ക്ക് ഏറെ പ്രിയം. അനിറ്റയുടെ കവിതകള്‍ മിഴി എന്നപേരില്‍ പാവനാത്മ കോളേജ് പുസ്തകം ആക്കിയിട്ടുണ്ട്. മലയാള നാടിനെയും മലയാള ഭാഷയെയും ജീവനോളം സ്‌നേഹിക്കുന്ന ഈ യുവ കവയത്രിയുടെ കവിതകള്‍ വേറിട്ടതാണെന്ന അഭിപ്രായമാണ് ഹൈറേഞ്ചിലെ പല കവികള്‍ക്കുമുള്ളത്.  കവിതയോടൊപ്പം പ്രസംഗകലയിലും സജീവമാണ് അനീറ്റ. മാതാ

പിതാക്കളും അദ്ധ്യാപകരും, സഹോദരങ്ങളും കൂട്ടുകാരുമാണ് തനിക്കു കവിതയെഴുതുവാന്‍ പ്രചോദനം നല്‍കുന്നത് എന്ന് ഈ യുവ പ്രതിഭ പറയുന്നു. ആനന്ദ ശേരിയില്‍ അപ്പച്ചന്‍ -ലില്ലി ദമ്പതികളുടെ  മൂന്നുമക്കളില്‍ രണ്ടാമത്തെ ആളാണ് അനീറ്റ.

Tags: poetകഥ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

Special Article

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

News

തിന്മകൾക്കെതിരെ കവിതയെ ആയുധമാക്കി: രാജീവ് ചന്ദ്രശേഖർ

Kerala

കവി കെ സച്ചിദാനന്ദന്‍ അവസരവാദി- എം വി ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.