Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മദ്യ വിതരണം നാളെ മുതല്‍; ബെവ്ക്യൂ വഴി ബുക്ക് ചെയ്യാം, വീടുകളില്‍ എത്തിച്ചു നല്‍കില്ല; ടോക്കണുമായി ഔട്‌ലെറ്റില്‍ പോയി വാങ്ങിക്കണം

രാവിലെ ആറ് മണി മുതല്‍ രാത്രി 10 വരെ ബുക്കിങ് ചെയ്യാം. രാവിലെ 9 മുതല്‍ 5 വരെ മദ്യവിതരണം നടക്കും. ക്ലബുകളിലും ഈയാഴ്ച തന്നെ മദ്യവില്‍പ്പന തുടങ്ങും. എന്നാല്‍ അംഗങ്ങള്‍ക്കുമാത്രമേ ക്ലബ്ബുകള്‍ക്ക് മദ്യം വിതരണം ചെയ്യാന്‍ സാധിക്കൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2020, 04:45 pm IST
in Kerala

തിരുവനന്തപുരം : സംസ്ഥാനത്തെ മദ്യ വിതരണം വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് നാളെ ബെവ്‌കോ ഔട്‌ലെറ്റുകള്‍ തുറക്കുക. ബെവ്ക്യൂ മൊബൈല്‍ ആപ്പ് പ്ലേസ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഇതിലൂടെ ഓര്‍ഡര്‍ ചെയ്യാം.  

ഒരിക്കല്‍ ബുക്ക് ചെയ്താല്‍ പിന്നെ നാല് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ അടുത്ത ബുക്കിങ് സ്വീകരിക്കൂ. രാവിലെ ആറ് മണി മുതല്‍ രാത്രി 10 വരെ ബുക്കിങ് ചെയ്യാം. രാവിലെ 9 മുതല്‍ 5 വരെ മദ്യവിതരണം നടക്കും. ബുക്ക് ചെയ്ത് അനുമതി ലഭിക്കാത്തവര്‍ ഔട്ലറ്റിന് മുന്നില്‍ വരരുത്.  ഓണ്‍ലൈന്‍ വഴി വീടുകളില്‍ മദ്യം എത്തിച്ചു നല്‍കില്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.  

ഓണ്‍ലൈന്‍ ബുക്ക് ചെയ്യുന്നവര്‍ ഔട്‌ലെറ്റില്‍ നേരിട്ടെത്തി മദ്യം വാങ്ങണം. സംസ്ഥാനത്തെ 612 ബാര്‍ ഹോട്ടലുകളിലായി 576 പേര്‍ മദ്യം വിതരണം ചെയ്യാന്‍ അംഗീകാരം നേടി. ബാറിനകത്ത് ഇരുന്ന് കഴിക്കാന്‍ കഴിയില്ല. പ്രത്യേക കൗണ്ടറില്‍നിന്ന് പാഴ്‌സല്‍ വാങ്ങാം. 360 ബിയര്‍, വൈന്‍ ഷോപ്പുകളിലായി 291 പേര്‍ വില്‍പ്പന നടത്താന്‍ സന്നദ്ധരായി. ഇവിടെ വിദേശ മദ്യം വില്‍ക്കാന്‍ കഴിയില്ല. ക്ലബുകളിലും ഈയാഴ്ച തന്നെ മദ്യവില്‍പ്പന തുടങ്ങും. എന്നാല്‍ അംഗങ്ങള്‍ക്കുമാത്രമേ ക്ലബ്ബുകള്‍ക്ക് മദ്യം വിതരണം ചെയ്യാന്‍ സാധിക്കൂ.  

അതേസമയം കമ്പനിക്ക് 50 പൈസ കൊടുക്കുന്നതായുള്ള പ്രചാരണം തെറ്റാണെന്നു മന്ത്രി പറഞ്ഞു. ഓരോ ടോക്കണും 50 പൈസ ബീവറേജസ് കോര്‍പ്പറേഷനാണു ലഭിക്കുന്നത്. എസ്എംഎസ് ചെലവ് ഫെയര്‍കോഡ് കമ്പനി അടയ്‌ക്കണം. ചെലവാകുന്ന തുക ബീവറേജസ് കോര്‍പ്പറേഷന്‍ നല്‍കും.

Tags: beveragesബെവ്‌കോTP Ramakrishnanബെവ്ക്യൂ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടിലെ മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു, സർക്കാരിന്റെ പ്രധാന വരുമാന മാർഗം ഇല്ലാതായെന്ന് ആശങ്ക

Kerala

ഫാത്തിമ തെഹ്ളിയ പെട്ടോ? വെല്‍ഫെയര്‍ പാര്‍ട്ടി കണ്‍വെന്‍ഷന് പോകാന്‍ ഒരുങ്ങി, മാധ്യമങ്ങള്‍ അറിഞ്ഞപ്പോള്‍ പരിപാടി റദ്ദാക്കി, അസുഖമെന്ന് മറുപടി

Kerala

കള്ളടിയില്‍ മലയാളിക്ക് പുതിയ റെക്കോഡ് ;’ഹാപ്പി ന്യൂ ഇയര്‍’ പറയാന്‍ മലയാളി കുടിച്ചു തീര്‍ത്ത് 105 കോടിയുടെ മദ്യം

Kerala

തെരഞ്ഞെടുപ്പ് ഫലം മുന്നണി പരിശോധിക്കും! , മുന്‍കൂര്‍ തോല്‍വി സമ്മതിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ജവാന്‍ മദ്യമുണ്ടാക്കാന്‍ വെള്ളം നല്‍കാന്‍ കഴിയില്ലെന്ന് രണ്ട് പഞ്ചായത്തുകള്‍; ജവാന്‍മദ്യനിര്‍മ്മാണം പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.