Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സന്നദ്ധ സേനയുടെ മറവില്‍ പോലീസിനൊപ്പം ഡിവൈഎഫ്‌ഐ, സ്റ്റേഷന്‍ ഭരണം വരുതിയിലാക്കാൻ സിപിഎം ലക്ഷ്യമിടുന്നു

ആഭ്യന്തര സുരക്ഷയെ ബാധിക്കും, പോലീസ് സ്റ്റേഷനുകള്‍ പാര്‍ട്ടി ഭരണത്തിലാകും ലോക്ക്ഡൗണിനെ തുടര്‍ന്ന് സന്നദ്ധ സേനയിലെ പ്രവര്‍ത്തകരെ പോലീസിനോടൊപ്പം ഡ്യൂട്ടിക്ക് നിയോഗിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2020, 03:51 pm IST
inKerala

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് സന്നദ്ധ സേനയിലെ പ്രവര്‍ത്തകരെ പോലീസിനോടൊപ്പം ഡ്യൂട്ടിക്ക് നിയോഗിക്കുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ അധികവും.ആഭ്യന്തര സുരക്ഷയെ തന്നെ ബാധിക്കുന്നതാണ്  സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഡിജിപി ഇറക്കിയ ഉത്തരവ്.  

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍  പോലീസുകാരും വൈറസ് ബാധിച്ച് ക്വാറന്റീനിലേക്ക് പോകുന്ന പശ്ചാത്തലത്തിലാണ്  ഡിജിപി ഉത്തരവ് നല്‍കിയിരിക്കുന്നത്. ദുരന്ത നിവാരണ നിയമ പ്രകാരം അടിയന്തര ഘട്ടങ്ങളില്‍  സര്‍ക്കാരിനെ സഹായിക്കാനാണ് സന്നദ്ധ സേനരൂപീകരിച്ചത്. ഇതിലേയ്‌ക്കായി പ്രത്യേക വെബ്‌സൈറ്റും തയ്യാറാക്കി അതില്‍ രജിസ്റ്റര്‍ ചെയ്യാനാണ് മുഖ്യമന്ത്രി  അറിയിച്ചിരുന്നത്.  യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐക്കാരെ  രജിസ്റ്റര്‍ ചെയ്തതിനു ശേഷമാണ് വെബ്‌സൈറ്റ് വിവരം മുഖ്യമന്ത്രി പ്രഖ്യാപിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു. പലപ്പോഴും വെബ്‌സൈറ്റ് ബ്ലോക്ക് ആയതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തര്‍ അല്ലാത്തവര്‍ക്ക്  രജിസ്റ്റര്‍ ചെയ്യാനും സാധിച്ചില്ല.  

പോലീസ് വോളന്റിയര്‍മാര്‍ എന്നാണ് നിയോഗിക്കപ്പെടുന്നവരെ അറിയപ്പെടുക. പോലീസ് വോളന്റിയേഴ്‌സ് എന്ന് മഞ്ഞ അക്ഷരത്തിലെഴുതിയ നീല നിറത്തില്‍ മൂന്നിഞ്ച് വീതിയുള്ള തുണിയില്‍ നിര്‍മിച്ച ആം ബാന്‍ഡ് ഇവര്‍ക്ക് നല്‍കും. രണ്ടു പേരടങ്ങുന്ന പോലീസ് സംഘത്തില്‍ ഒരാളായി ഈ വോളന്റിയര്‍ ഉണ്ടാകും. ബൈക്ക് പട്രോള്‍ നടത്തുന്ന പോലീസുകാര്‍ക്കൊപ്പവും ഇവരെ നിയോഗിക്കും. . ഇവരുടെ വിശദവിവരങ്ങള്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ സൂക്ഷിക്കും. പോലീസിനോടൊപ്പം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് ആവശ്യമായ പ്രോത്സാഹനവും സഹായവും വോളന്റിയര്‍മാര്‍ക്ക്  നല്‍കണമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവില്‍ പറയുന്നു.  

പോലീസിന്റെ രഹസ്യ സ്വഭാവം ഇല്ലാതാകുന്നതാണ് ഈ തീരൂമാനം.  വയര്‍ലെസ് ഉള്‍പ്പെടെയുള്ള  സംവിധാനങ്ങള്‍ ഇവര്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. ആം ബാന്‍ഡ് യൂണിഫോമും ദുരുപയോഗം ചെയ്യും.   പോലീസ് സ്റ്റേഷനുകളില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനും ഭരണം പോയാലും സ്റ്റേഷന്‍ ഭരണം തങ്ങളുടെ വരുതിയിലാക്കാനും പാര്‍ട്ടി ലക്ഷ്യമിടുന്നു.  സേനയില്‍ നിന്നും സര്‍ക്കാരിനെതിരെയുള്ള നീക്കങ്ങള്‍ പാര്‍ട്ടിയില്‍ എത്തിച്ച്  പോലീസുകാര്‍ക്കെതിരെ വേണ്ട നടപടി സ്വീകരിക്കാനും ഇതിലൂടെ സാധിക്കും.  

സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പശ്ചാത്തലം  എന്തെന്ന് പോലീസിന് അറിയില്ല.സന്നദ്ധ സേനയിലെ  പാര്‍ട്ടിക്കാര്‍ നടത്തിയ  നിരവധി കുറ്റ ക്യത്യങ്ങള്‍ ഇതിനകം പുറത്ത് വന്നിട്ടുണ്ട്.  

Tags: പോലീസ്ഡിവൈഎഫ്ഐ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

India

പാകിസ്ഥാന്‍ കള്ളക്കടത്തുകാരുമായി ബന്ധം; 12 കിലോ ഹെറോയിനുമായി മൂന്നുപേരെ പിടികൂടി പഞ്ചാബ് പോലീസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.