Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

വീടു പൂത്തു വിടര്‍ന്നപ്പോള്‍

കവിത

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 25, 2020, 08:00 pm IST
inLiterature

മുന്നെപ്പോലെ  

അടിച്ചു വെടിപ്പാക്കിയ

മുറ്റത്തിന്‍

കിഴക്കേ കോണില്‍

രാവിലെയും തോരാതെ

പെയ്ത രാത്രിമഴയേറ്റ്

പാരിജാതത്തിന്റെ കുഞ്ഞു പൂവുകളൊക്കെയും

സാഷ്ടാംഗം

പ്രണമിച്ചുകിടന്നിരുന്നു!

ഏറെ നാള്‍ക്കു ശേഷം

ഒരു മൂളിപ്പാട്ടോടെ

അരിവാര്‍ത്ത

ഗന്ധത്തോടൊപ്പം

മാമ്പഴപുളിശ്ശേരിയും

ചക്ക എരിശ്ശേരിയും

അടുക്കളയില്‍

കാത്തിരുന്നിരുന്നു!

വലതുകാല്‍ വച്ച്

ആദ്യമായി

ദീപം കൊളുത്തിയ

ദിവസത്തെപ്പോലെ തന്നെ

പൂജാ പാത്രങ്ങളുടെ

തിളക്കത്തില്‍

ഓടക്കുഴലൂതുന്ന

കൃഷ്ണനും രാധയും

തെളിമയാര്‍ന്ന

വിളക്കിന്റെ നാളത്തില്‍

നാണിച്ചു നിന്നിരുന്നു!

എന്നത്തെയുംപോലെ

മുഴങ്ങുന്ന

ചതുഃശ്ലോകത്തിന്റെയും

ഏകശ്ലോകത്തിന്റെയും

എളുപ്പവഴികള്‍ക്കും പകരം ഭാഗവതവും

ഗീതയും സഹസ്രനാമവുമെല്ലാം

ഒഴുകിപ്പരന്നിരുന്നു!

ഏറെ നാളുകള്‍ക്കു ശേഷം  കടയുന്ന

തൈര്‍ക്കലത്തിലുറയുന്ന

വെണ്ണയ്‌ക്കായി ഓടിയെത്തുന്ന

ഉണ്ണിക്കണ്ണനുരുട്ടുന്ന

വെണ്ണയില്‍ കൂറുരമ്മയെപ്പോലൊരു

പെണ്‍കിനാവ്

മനമാണ്ടിറങ്ങിയിരുന്നു!

എന്നത്തെയും പോലെ  

സമയമില്ലാഞ്ഞു കഴിക്കാന്‍ നില്‍ക്കാതെ

ഓടിയിറങ്ങുന്നവള്‍ക്കു

പകരം വനവാസക്കാലത്തെ ദ്രൗപദിയുടെ

അക്ഷയപാത്രം

കിട്ടിയവളുടെ

നിറവുണ്ടായിരുന്നു!

നാളെയുടെ തിരക്കുകളി  

ലേക്കൂളിയിടാന്‍ വെമ്പുന്ന  രാവിന്റെ യാമങ്ങളിലെ

നിദ്രയുടെ ഇടവേള

കള്‍ക്കു പകരം

ശാന്തിപര്‍വ്വങ്ങളുടെ

നിദ്രാസൗഖ്യങ്ങ

ളുണ്ടായിരുന്നു!

ഭാവിയുടെ സങ്കീര്‍ണ്ണ സമസ്യകളെ

ഓര്‍മ്മിപ്പിച്ചു മിന്നുന്ന

മാറാലകളെ തട്ടിമാറ്റിക്കൊണ്ട്

ധവളിമയാര്‍ന്ന

നൈര്‍മല്യത്തില്‍

ചുമരുകളവളോടുകിന്നരിച്ചിരുന്നു!

ഒരു പാട് നാളുകള്‍ക്കു

ശേഷം കൂമന്റെ

മൂളലും രാപ്പാടിയുടെ

പാട്ടും വീണ്ടും വീണ്ടുംകേട്ടുകൊണ്ടവള്‍

അയാളോട് കുടമുല്ല

കളേക്കാള്‍ സുഗന്ധം

പാരിജാതത്തിനെന്ന് തര്‍ക്കിച്ചിരുന്നു!

കുട്ടിക്കാലത്തിലും

യൗവനാരംഭത്തിലും

മാത്രം ശ്വസിച്ച

വേനലിലെ

പുതുമഴഗന്ധം

നാസാരന്ധ്രങ്ങളിലേക്ക്

ആവാഹിച്ച്മഴയുടെ താള

പ്പകര്‍ച്ചകളിലേക്ക്

ആഴ്ന്നാഴ്ന്നിറങ്ങിയിരുന്നു!

സ്വാഭാവിക യമനിയമാദികള്‍ക്കും

ആസനജയങ്ങള്‍ക്കുമപ്പുറം  

പ്രാണന്റെ ഗതിവിഗതികള്‍ ആസ്വദിച്ച്

ആമയെപ്പോലെ ഉള്‍വലിഞ്ഞ് ധ്യാനസ്ഥലികളുടെ

മറുകരയിലെ സമാധി മണ്ഡപമേറിയിരുന്നു!

പാഴിരുള്‍ക്കെട്ടുകള്‍ക്കു

പകരം അവളുടെ ഓരോ പാദസ്പര്‍ശത്തിനുമായി

പൂത്തു വിടര്‍ന്നു

സൗരഭ്യം പരത്താനായി ധവളിമയാര്‍ന്ന

വീടിങ്ങനെ കാത്തു

കാത്തു കിടന്നിരുന്നു!

മുന്നെപ്പോലെ വീടിങ്ങനെ

അവളുടെ കളി ചിരികളില്‍ കുളിര്‍ന്ന്

തളിര്‍ത്ത്  കരലാളന ങ്ങളില്‍ മതിമറന്ന്

പൂത്തു വിടര്‍ന്നിരുന്നു!

പൂത്തു വിടര്‍ന്ന്  

സൗരഭ്യം പടര്‍ത്തിയിരുന്നു!

അഡ്വ. ലിഷ ജയനാരായണന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

Kerala

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

New Release

പ്രിയതമൻ ആരംഭിച്ചു

New Release

“അമാനുഷികം” സെപ്റ്റംബർ 25-ന്.

New Release

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

പുതിയ വാര്‍ത്തകള്‍

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

ആ ചെറുപ്പക്കാരന്‍ ഇത്തിരി ഓവറാണ്; തന്റെ പേര് എഴുതി ചേർത്തതായിരിക്കും, ഷോൺ ജോർജിനെതിരെ ജി. സുധാകരൻ

ആസ്തിയിൽ കുറവുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഷാരൂഖ് ഖാൻ തന്നെ; പട്ടിക പു റത്തു വിട്ട് ഹുറുൺ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.