Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റിമാന്‍ഡ് പ്രതിക്കും ചക്ക തലയില്‍ വീണയാള്‍ക്കും കോവിഡ് ; പ്രവാസികളുടെ മേല്‍ കുറ്റം ചുമത്താനുള്ള ശ്രമത്തിന് തിരിച്ചടി

കേരള മോഡലിന്റെ മഹിമയോ കരുതലിന്റെ മഹത്വമോ കൊണ്ടല്ല കേരളത്തില്‍ രോഗികളുടെ എണ്ണം കുറഞ്ഞു നില്‍ക്കുന്നത്. വേണ്ടത്ര പരിശോധന നടത്താനുള്ള കഴിവില്ലായ്‌മ കൊണ്ടാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2020, 08:19 am IST
inKerala

തിരുവനന്തപുരം: തിരുവനന്തപുരത്ത് അടിപിടി കേസില്‍ റിമാന്‍ഡില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിയെ പരിശോധിച്ചപ്പോള്‍ കോവിഡ്. കണ്ണൂരില്‍ ചക്ക തലയില്‍ വീണ് പരിക്കേറ്റയാളെ പരിശോധിച്ചപ്പോള്‍ അയാള്‍ക്കും കോവിഡ്. ഇവര്‍ക്ക് എവിടെ നിന്നാണ് പകര്‍ന്നത് എന്ന് ഒരു ധാരണയും ഇല്ല. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞിരിക്കുകയും ഇപ്പോള്‍ കുതിച്ചുയരുകയും ചെയ്യുന്നതിന്റേയും ഉത്തരമാണ് ഈ സംഭവങ്ങള്‍. കേരളത്തില്‍ ധാരാളം പേര്‍ കോവിഡ് രോഗം പേറി നടക്കുന്നു. പരിശോധനയില്ലാത്തതിനാല്‍ പട്ടികയില്‍ വരുന്നില്ല. പ്രവാസികളേയും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരേയും ഉറപ്പായും പരിശോധിച്ചിരിക്കണം എന്നു വന്നപ്പോള്‍ രോഗം കണ്ടെത്തി. കേരളത്തിലെ കരുതല്‍ കൊണ്ട് രോഗം പിടിച്ചു നിര്‍ത്തിയെന്നും പ്രവാസികള്‍ വന്നതോടെ കൈവിട്ടു എന്നു ഉള്ള പ്രചരണം പൊളിയാണ് എന്നതും ഇത് വ്യക്തമാക്കുന്നു.

കേരള മോഡലിന്റെ മഹിമയോ കരുതലിന്റെ മഹത്വമോ കൊണ്ടല്ല കേരളത്തില്‍ രോഗികളുടെ എണ്ണം കുറഞ്ഞു നില്‍ക്കുന്നത്. വേണ്ടത്ര പരിശോധന നടത്താനുള്ള കഴിവില്ലായ്‌മ കൊണ്ടാണ്. ഇന്ത്യയില്‍ ഇതുവരെ 28 ലക്ഷം പേരില്‍ കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ കേരളത്തില്‍ കേവലം 48,000. ഇന്നലെ മാത്രം 1.30 ലക്ഷം ടെസ്റ്റുകള്‍ ഇന്ത്യയിലാകെ നടന്നപ്പോള്‍ കേരളത്തിന്റെ വിഹിതം 1200 മാത്രം.

തമിഴ്നാട്ടില്‍ മൂന്നര ലക്ഷത്തിലധികവും മഹാരാഷ്ടയില്‍ മൂന്നു ലക്ഷത്തോളം ടെസ്റ്റുകള്‍ നടത്തിയപ്പോളാണ് ആരോഗ്യ രംഗത്ത് മാതൃക എന്നു പറയുന്ന കേരളത്തിന്റെ അരലക്ഷത്തില്‍ താഴെയുള്ള പരിശോധന.

ആഡ്രാപ്രദേശ്(2,58,533),രാജസ്ഥാന്‍(254,533),ഉത്തരപ്രദേശ്(182,184),കര്‍ണാടക(158,599), ഗുജറാത്ത്(154,674) സംസ്ഥാനങ്ങളൊക്കെ ഒന്നരലക്ഷത്തിലധികം ടെസ്റ്റുകള്‍ നടത്തികഴിഞ്ഞു.

കേരളത്തില്‍ രോഗികളുടെ എണ്ണം കുറവാണെന്നു കാട്ടി മേനി പറയാന്‍ വേണ്ടിയാണ് പരിശോധനകള്‍ കുറച്ചത്. പ്രവാസികളുടെ വരവോടെ ഇത് ഏറെക്കുറെ പൊളിയുകയാണ്. പ്രവാസികളെ നിര്‍ബന്ധമായും പരിശോധിക്കേണ്ടി വരുന്നു. രോഗം കണ്ടെത്തുന്നു. മറ്റ് സംസ്ഥാനങ്ങള്‍ ചെയ്യുന്നതുപോലെ വ്യാപക പരിശോധന നടത്തിയാല്‍ കേരളത്തിലെ രോഗികള്‍ ആയിരത്തിനു താഴെ എന്നത് പതിനായിരത്തിനു മേല്‍ ഉണ്ടാകും എന്നുറപ്പ്.

Tags: covidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.