Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

മെയ് 30 രണ്ടാം മോദിസര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം, ചെറുകിട വ്യവസായ സംരംഭകര്‍ക്ക് വിജയ’മുദ്ര’

ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കണമെങ്കില്‍ സ്ഥലത്തിന്റെ ആധാരം, സ്വര്‍ണ്ണം, സര്‍ക്കാര്‍ ജീവനക്കാരന്റെ ജാമ്യം തുടങ്ങിയ നിരവധി ഉപാധികള്‍ വേണമെന്ന നടപ്പുശീലമാണ് അട്ടിമറിക്കപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2020, 11:04 am IST
inKozhikode
ഇ. ദാമോദരന്‍

ഇ. ദാമോദരന്‍

വടകര: പ്രവാസ ജീവിതത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തി ഉപജീവനത്തിന് ആരംഭിച്ച കട വിപുലീകരിക്കാന്‍ മുടക്കുമുതല്‍ എവിടെ നിന്ന് കിട്ടുമെന്നറിയാതെ ആശങ്കപ്പെടുമ്പോഴാണ് ഇ. ദാമോദരന് ‘മുദ്ര’ പിടിവള്ളിയായത്. മുടപ്പിലാവില്‍ സ്വദേശി ദാമോദരന്‍  വടകര ബാങ്ക്റോഡില്‍  ആരംഭിച്ച ജിഎസ് എന്റര്‍പ്രൈസസ്സ് എന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ കട  നവീകരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച മുദ്ര ലോണ്‍ പദ്ധതി തുണയായത്.   

പഞ്ചാബ് നാഷണല്‍  ബാങ്കിന്റെ മേലടി ശാഖയുമായി ബന്ധപെട്ടു. നടപടിക്രമങ്ങള്‍ ലളിതമായിരുന്നു. ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കണമെങ്കില്‍ സ്ഥലത്തിന്റെ ആധാരം, സ്വര്‍ണ്ണം, സര്‍ക്കാര്‍ ജീവനക്കാരന്റെ ജാമ്യം തുടങ്ങിയ നിരവധി ഉപാധികള്‍ വേണമെന്ന നടപ്പുശീലമാണ് അട്ടിമറിക്കപ്പെട്ടത്.  ഒരു പ്രോജക്ടും, ആവശ്യമായ രേഖകളും നല്‍കി. ഒരാഴ്ചക്കുള്ളില്‍ തന്നെ ആവശ്യപ്പെട്ട  തുക അദ്ദേഹത്തിന് ലഭിച്ചു. ഈടുവെക്കാന്‍ ഒന്നും വേണ്ടെന്ന ആകര്‍ഷണമാണ് മുദ്രാ ലോണിനുള്ളത്. കട നവീകരിക്കാനും കച്ചവടം മെച്ചപ്പെടുത്താനും കഴിഞ്ഞു. ബാങ്ക് ഇടപാടുകളുടെ ബലത്തില്‍ വന്‍ കിട കോര്‍പറേറ്റുകള്‍ക്ക് മാത്രം നല്‍കിയിരുന്ന വായ്‌പയാണ് സാധാരണക്കാരന് ലഭിക്കുന്നത്. മുദ്ര ലോണ്‍ സാധാരണക്കാര്‍ക്ക് ജീവിത ഉപാധി കണ്ടെത്താനുള്ള കൈത്താങ്ങാണെന്ന് ദാമോദരന്‍ അനുഭവത്തിലൂടെ പറയുന്നു.  

രാജ്യത്തെ ചെറുകിട വാണിജ്യ – വ്യവസായ സംരംഭങ്ങള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുകയാണ് പ്രധാനമന്ത്രിയുടെ മുദ്രയോജന .സംരഭ വികസനത്തിന് സാധാരണക്കാര്‍ക്ക് സഹായമാകുകയാണിത് .

Tags: Loanബാങ്ക്Mudra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

വായ്‌പ എടുക്കാത്ത ആളുടെ വീട്ടില്‍ ജപ്തി നടപടിക്കെത്തിയ ബാങ്ക് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു

Thiruvananthapuram

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

ലോണെടുത്ത വ്യക്തി മരണപ്പെട്ടാല്‍ കുടുംബാംഗങ്ങൾ അത് അടച്ച് തീർക്കണോ? ചിലത് ബാങ്ക് എഴുതി തള്ളും, അറിയാം, ചില നിയമ വശങ്ങൾ

Kerala

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ; ലോക ബാങ്കിന്റെ 2,200 കോടിയുടെ വായ്‌പ കേരളത്തിന് നഷ്ടമാകുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.