Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിനുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; മൃതദേഹത്തിന് രണ്ടാഴ്‌ച്ച പഴക്കമുണ്ടാകുമെന്ന് പ്രാഥമിക നിഗമനം

പട്ടിമറ്റത്തെ പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിനുള്ളില്‍ കത്തി കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പട്ടിമറ്റം ഡബിള്‍ പാലത്തിന് സമീപത്തുള്ള പ്ലൈവുഡ് കമ്പനിയുടെ പുക കുഴലിനുള്ളിലാണ് മൃതദേഹം കാണപ്പെട്ടത്. പെരുമ്പാവുര്‍ സ്വദേശി ജിജുവിന്റെ ഉടമസ്ഥതയിലുള്ള ജെ.ജെ പ്ലൈവുഡ് കമ്പനിയിലാണ് സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2020, 09:44 am IST
inErnakulam

കോലഞ്ചേരി: പട്ടിമറ്റത്തെ പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിനുള്ളില്‍ കത്തി കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പട്ടിമറ്റം ഡബിള്‍ പാലത്തിന് സമീപത്തുള്ള  പ്ലൈവുഡ് കമ്പനിയുടെ പുക കുഴലിനുള്ളിലാണ് മൃതദേഹം കാണപ്പെട്ടത്. പെരുമ്പാവുര്‍ സ്വദേശി ജിജുവിന്റെ ഉടമസ്ഥതയിലുള്ള ജെജെ പ്ലൈവുഡ് കമ്പനിയിലാണ് സംഭവം.

ശനിയാഴ്ച രാവിലെ പുക കുഴലിന്റെ അടിയിലുള്ള ഡിസ്ചാര്‍ജ്‌പോര്‍ഷന്‍ വൃത്തിയാക്കുന്നതിനിടെ കമ്പനിയിലെ മറ്റ് തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ആളെ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ശേഷം മൃതദേഹം ഇതിനുള്ളില്‍ നിക്ഷേപിച്ചതാകാമെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് പറഞ്ഞു.  

സ്ത്രീകള്‍ ജോലിക്കാരായി ഇല്ലാത്ത കമ്പനി ആണിത്. സ്ത്രീയാണോ പുരുഷനാണോ എന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് പറയാന്‍ കഴിയൂവെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ആലുവ റൂറല്‍ എസ്പി കെ. കാര്‍ത്തിക് പറഞ്ഞു. തുടരന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.എന്നാല്‍, അന്‍പത് മീറ്ററോളം ഉയരമുള്ള പുകക്കുഴലിനുള്ളില്‍ എങ്ങനെ മൃതദേഹം നിക്ഷേപിച്ചുവെന്നതും വ്യക്തമാകേണ്ടതുണ്ട്. താഴെനിന്നും ചാരം  എടുക്കുവാനുള്ള ചെറിയ ദ്വാരം മാത്രമേ കാണാനാകു. ഇതിലൂടെ ഒരു മനുഷ്യ ശരീരം കടത്താനാകില്ലെന്നും പോലീസ് പറയുന്നു. കമ്പനിയില്‍ തൊഴില്‍ ചെയ്യുന്ന ആരെയും കാണാതായതായി അറിവില്ലെന്ന് കമ്പനി ഉടമ പറഞ്ഞു.  

കമ്പനിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. മൃതദേഹം കത്തി കരിഞ്ഞതിനാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമെ പഴക്കം നിര്‍ണയിക്കാനാകൂ. മൃതദേഹത്തിന് രണ്ടാഴ്‌ച്ച പഴക്കമുണ്ടാകുമെന്നാണ് പോലീന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് പോലീസ്, ഫോറന്‍സിക് വിഭാഗങ്ങള്‍ പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിലേയ്‌ക്ക് കൊണ്ടുപോയി.

Tags: മൃതദേഹംകമ്പനിburned
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതി: 6 കോടി രൂപ കത്തിച്ചെന്ന് പ്രതി സംഗീത്,നോട്ട് നിരോധനം പ്രശ്‌നമായെന്ന് മൊഴി

World

ജിഹാദികൾ വാഴുന്നയിടം നരകം ! ധാക്കയിലെ പത്ര ഓഫീസുകൾ അഗ്നിക്കിരയാക്കി , മാധ്യമ പ്രവർത്തകർ മരണഭീതിയിൽ ; യൂനുസിന്റെ സ്വർഗരാജ്യം തകരുന്നു

India

സമൂസ കടയിലെ തിളച്ച എണ്ണയിലേക്ക് വീണ രണ്ട് വയസ്സുകാരൻ, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തശ്ശിക്കും പൊള്ളലേറ്റു

Kerala

പത്തനംതിട്ടയില്‍ ഇരുചക്ര വാഹന ഷോറൂമില്‍ തീപ്പിടുത്തം ; 25 ഓളം വാഹനങ്ങള്‍ കത്തി നശിച്ചു , അപകടം ഇന്ന് പുലർച്ചെ

Kerala

നിക്കറിൽ മലമൂത്ര വിസർജനം നടത്തി; നാലര വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ച് അമ്മ, അറസ്റ്റ് ചെയ്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.