Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ലോക്ഡൗണ്‍ അവധി ദിനങ്ങളില്‍ കവിതകളിലൂടെ സഞ്ചരിച്ച് സജീവന്‍; എഴുതി പൂര്‍ത്തിയാക്കിയത് പത്തോളം കവിതകളും കഥകളും

മലയാളഭാഷയെ ജീവനോളം സ്‌നേഹിക്കുന്ന ഇദ്ദേഹം ലോക് ഡൗണ്‍ കാലയളവില്‍ ഒമ്പതോളം കവിതകളും പത്തോളം കഥകളും ഇദ്ദേഹം എഴുതി. നൂറോളം കവിതകളും, നൂറോളം കഥകളും അന്‍പതോളം ഭക്തിഗാനങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2020, 10:26 am IST
inIdukki
സജീവന്‍ മുള്ളരിക്കുടി

സജീവന്‍ മുള്ളരിക്കുടി

­

കട്ടപ്പന: ലോക്ക് ഡൗണിന്റെ അവധി ദിനങ്ങളില്‍ കവിതകളിലൂടെ സഞ്ചരിക്കുകയാണ് സജീവന്‍ മുള്ളരിക്കുടി. മലയാളഭാഷയെ ജീവനോളം സ്‌നേഹിക്കുന്ന ഇദ്ദേഹം ലോക് ഡൗണ്‍ കാലയളവില്‍ ഒമ്പതോളം കവിതകളും പത്തോളം കഥകളും ഇദ്ദേഹം എഴുതി. നൂറോളം കവിതകളും, നൂറോളം കഥകളും അന്‍പതോളം ഭക്തിഗാനങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്.

ഹൈറേഞ്ചിലെ കുടിയേറ്റഗ്രാമമായ കൊന്നത്തടിയിലെ മുള്ളരികുടി ഗ്രാമത്തില്‍ താമസിക്കുന്ന സജീവന്‍ അക്ഷരങ്ങളോട് ചങ്ങാത്തം കൂടിയിട്ട് പതിനെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ചെറുപ്പകാലത് എഴുത്തിനോട് കമ്പം ഉണ്ടായിരുന്നെങ്കിലും ആ വാസന പുറത്തെടുക്കുവാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു. മുപ്പത്തിയെട്ടാം വയസിലാണ് എഴുത്ത് ആരംഭിക്കുന്നത്. 

ആദ്യം ചെറിയ ചെറിയ കഥകള്‍ എഴുതി, പിന്നീട് കവിതയിലേക്ക് എത്തി. പൊതുമരാമത്ത് വകുപ്പില്‍ പാര്‍ട്ട് ടൈം ജോലിനോക്കുന്ന ഇദ്ദേഹം ജോലികഴിഞ്ഞ് വീട്ടില്‍ എത്തിയാല്‍ കവിതയുടെ രണ്ട് വരികളെങ്കിലുമെഴുതാതെ ഉറങ്ങാനാകില്ല.  

എഴുതി പൂര്‍ത്തിയാക്കിയ കവിതകള്‍ ഭാര്യ പുഷ്പലതയേയും മക്കള്‍ അതുലിനെയും അജിലിനെയും  വായിച്ചു കേള്‍പ്പിക്കും. ഭാര്യയും മക്കളും എഴുത്തിന് വലിയ പ്രോത്സാഹനമാണ് നല്‍കുന്നത്. കൊറോണയെക്കുറിച്ചും ബാല്യകാലത്തെകുറിക്കും ഒക്കെയാണ് കവിതകള്‍. പ്രണയവും പ്രകൃതിയുമാണ്  പ്രധാന ഇതിവൃത്തങ്ങള്‍. 

ഹൈറേഞ്ചില്‍ ഒരുപാട് നല്ല എഴുത്തുകാര്‍ ഉണ്ടെങ്കിലും അവരുടെ എഴുത്തുകള്‍ പുറംലോകത്തെത്തുന്നില്ല എന്നതാണ് പ്രധാന വെല്ലുവിളി എന്ന് ഇദ്ദേഹം പറയുന്നു. തികഞ്ഞ കര്‍ഷകനായ ഇദ്ദേഹം കുരുമുളക്, ഏലം കുരുമുളക് തുടങ്ങിയവ കൃഷി ചെയ്യാനും സമയം കണ്ടെത്തുന്നുണ്ട്. മലയാളഭാഷയെ ജീവനോളം സ്‌നേഹിക്കുന്ന ഇദ്ദേഹം അക്ഷരമാല ക്രമത്തില്‍ മധുരിക്കും മലയാളം എന്ന പേരില്‍ പുസ്തകം പുറത്തിറക്കിയിട്ടുണ്ട്.

Tags: poetകഥ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

Varadyam

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

Special Article

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

Kerala

തിന്മകൾക്കെതിരെ കവിതയെ ആയുധമാക്കി: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.