Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

2021 ലും ഒളിമ്പിക്‌സ് നടത്താനായില്ലെങ്കില്‍ റദ്ദാക്കേണ്ടിവരും: ഐഒസി

ഈ വര്‍ഷം ജൂലൈയില്‍ ആരംഭിക്കാനിരുന്ന ടോക്കിയോ ഒളിമ്പിക് കൊറോണ വൈറസ് ഭീതിയിലാണ് ഐഒസി അടുത്ത വര്‍ഷം ജൂലൈയിലേക്ക് മാറ്റിവച്ചത്. കൊറോണ വൈറസ് നിയന്ത്രണ വിധേയമായില്ലെങ്കില്‍ അടുത്ത വര്‍ഷവും ടോക്കിയോ ഒളിമ്പിക്‌സ് നടത്താനാവില്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 22, 2020, 04:54 am IST
in Sports

ടോക്കിയോ: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്‌സ് അടുത്ത വര്‍ഷവും നടത്താനായില്ലെങ്കില്‍ റദ്ദാക്കേണ്ടിവരുമെന്ന് ഇന്റര്‍ നാഷണല്‍ ഒളിമ്പിക്‌സ് കമ്മിറ്റി (ഐഒസി) ചെയര്‍മാന്‍ തോമസ് ബാക്ക്.

ഈ വര്‍ഷം ജൂലൈയില്‍ ആരംഭിക്കാനിരുന്ന ടോക്കിയോ ഒളിമ്പിക് കൊറോണ വൈറസ് ഭീതിയിലാണ് ഐഒസി അടുത്ത വര്‍ഷം ജൂലൈയിലേക്ക് മാറ്റിവച്ചത്. കൊറോണ വൈറസ് നിയന്ത്രണ വിധേയമായില്ലെങ്കില്‍ അടുത്ത വര്‍ഷവും ടോക്കിയോ ഒളിമ്പിക്‌സ് നടത്താനാവില്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

എല്ലാ വര്‍ഷവും ലോകത്ത് ആകെയുള്ള കായിക ഫെഡറേഷനുകളുടെ മത്സരക്രമം മാറ്റാനാകില്ല. കായിക താരങ്ങളെ അനിശ്ചിതത്വത്തിലാക്കാനും കഴിയില്ല. അതിനാല്‍ അടുത്തവര്‍ഷും ഒളിമ്പിക്‌സ് നടത്താനായില്ലെങ്കില്‍ ടോക്കിയോ ഒളിമ്പികസ് റദ്ദാക്കേണ്ടിവരുമെന്ന് തോമസ് ബാക്ക് വെളിപ്പെടുത്തി. ജപ്പാനില്‍ ഇതുവരെ 17100 പേര്‍ക്ക് കൊറോണ ബാധിച്ചു. 797 പേര്‍ മരിച്ചു.

Tags: ടോക്യോ ഒളിമ്പിക്‌സ്ഐഒസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗാര്‍ഹിക വാതക വിലനിര്‍ണയ സൂത്രവാക്യം മാറ്റി; പൈപ്പ് വഴിയുള്ള ഗ്യാസിന്റേയും സിഎന്‍ജിയുടേയും വിലകുറയും

India

2036ലെ ഒളിമ്പിക്സ് ഇന്ത്യയില്‍ നടത്താന്‍ മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍; പി.ടി. ഉഷയെ എത്തിച്ചത് വന്‍ചുവടുവെയ്‌പിനോ?

India

രാജ്യത്ത് ആദ്യത്തെ ഹൈഡ്രജന്‍ റീഫില്ലിങ് യൂണിറ്റ്; ഇന്ധന വിപ്ലവത്തിന് തുടങ്ങമിട്ട് ഗുജറാത്ത്; വാഹനങ്ങളില്‍ ഹൈഡ്രജന്‍ നിറയ്‌ക്കാന്‍ അനുമതി

World

റഷ്യയുടെ യൂറല്‍സ് കൈകാര്യം ചെയ്യാന്‍ ഇന്ത്യയ്‌ക്കുകഴിയും; യൂറോപ്പ് എണ്ണ ഇറക്കുമതി നിരോധിച്ചതോടെ ഇന്ത്യയെ കൂടുതല്‍ ആശ്രയിക്കാനൊരുങ്ങി പുടിന്‍

India

തളരുന്ന ശ്രീലങ്കയ്‌ക്ക് സഹായഹസ്തവുമായി ഇന്ത്യ; ഡീസല്‍ക്ഷാമത്തില്‍ വലയുന്ന രാജ്യത്തിന് ഇന്ത്യയിലെ കപ്പല്‍ എത്തിച്ചത് 40,000 മെട്രിക് ടണ്‍ ഡീസല്‍

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.