Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

സത്യഗ്രഹ സമരം അവസാനിപ്പിച്ചു ചെങ്ങോടുമല ഖനനം: ഹിയറിംഗ് മാറ്റി

ക്വാറി കമ്പനി സമര്‍പ്പിച്ച പാരിസ്ഥിതികാഘാത റിപ്പോര്‍ട്ട് വിശകലനം ചെയ്തില്ലെന്ന് കാണിച്ച് സംസ്ഥാന പാരിസ്ഥിതികാഘാത സമിതി മെമ്പര്‍ സെക്രട്ടറി ഉഷ ടൈറ്റസ് നല്‍കിയ കത്തിനെ തുടര്‍ന്നാണ് അജണ്ട മാറ്റിവെച്ചതെന്ന് കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജീവന് അറിയിപ്പ് ലഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2020, 11:15 am IST
inKozhikode
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ സമരപന്തല്‍ സന്ദര്‍ശിച്ചപ്പോള്‍

യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ സമരപന്തല്‍ സന്ദര്‍ശിച്ചപ്പോള്‍

പേരാമ്പ്ര: ചീഫ് സെക്രട്ടറി ചെയര്‍മാനായ സംസ്ഥാന ഏകജാലക ബോര്‍ഡ് ബുധനാഴ്ച നടത്തിയ ഹിയറിംഗില്‍ ചെങ്ങോടുമല കരിങ്കല്‍ ഖനനവുമായി ബന്ധപ്പെട്ട അജണ്ട മാറ്റി വെച്ചു.  ഖനനത്തിന്  പാരിസ്ഥിതികാനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് അജണ്ട മാറ്റിയത്. ക്വാറി കമ്പനി സമര്‍പ്പിച്ച പാരിസ്ഥിതികാഘാത റിപ്പോര്‍ട്ട് വിശകലനം ചെയ്തില്ലെന്ന് കാണിച്ച് സംസ്ഥാന പാരിസ്ഥിതികാഘാത സമിതി മെമ്പര്‍ സെക്രട്ടറി ഉഷ ടൈറ്റസ് നല്‍കിയ കത്തിനെ തുടര്‍ന്നാണ് അജണ്ട മാറ്റിവെച്ചതെന്ന് കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജീവന് അറിയിപ്പ് ലഭിച്ചു.  

സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ പറഞ്ഞെങ്കിലും അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് യോഗത്തില്‍ പങ്കെടുത്തത്. ഡിആന്റ്ഒ ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് സാധാരണ നിലയില്‍ ഏകജാലക ബോര്‍ഡ് ഇടപെടുക. എന്നാല്‍ ചെങ്ങോടുമലയുടെ വിഷയത്തില്‍ പാരിസ്ഥിതികാനുമതി ലഭിക്കാതെ തന്നെ ഏകജാലക ബോര്‍ഡ് ഹിയറിംഗ് വിളിക്കുകയായിരുന്നു. നേരത്തെ മൂന്ന് തവണ ബോര്‍ഡ് ചെങ്ങോടുമല ക്വാറിവിഷയത്തില്‍ അനധികൃതമായി ഇടപെട്ടിരുന്നു.  

ഹിയറിംഗ് മാറ്റിയതോടെ നാലാം വാര്‍ഡ് ആക്ഷന്‍ കൗണ്‍സില്‍ കോട്ടൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടത്തിവന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. ഇന്നലെ വൈകീട്ട് ചെങ്ങോടുമല ആദിവാസി ഊരുകൂട്ടം മൂപ്പന്‍ പി.സി. കുഞ്ഞിരാമന്‍ നാരങ്ങ നീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.  സമരസമിതി കണ്‍വീനര്‍ ദിലീഷ് കൂട്ടാലിട, വൈസ് ചെയര്‍മാന്‍ കെ. രാജേഷ് എന്നിവര്‍ സംസാരിച്ചു. ഒന്‍പതാം തരം വിദ്യാര്‍ത്ഥി പുവ്വത്തും ചോലയില്‍ കൃഷ്‌ണേന്ദു, ചെങ്ങോടുമ്മല്‍ ഗീത, പുവ്വത്തും ചോലയില്‍ വജില, സഗിജ മൂലാട്, സി. സത്യന്‍, സി. ചെക്കിണി എന്നിവരാണ് ഇന്നലെ സത്യഗ്രഹമിരുന്നത്.  

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി, യുവമോര്‍ച്ച നേതാക്കള്‍ ഇന്നലെയും സമരപന്തല്‍ സന്ദര്‍ശിച്ചു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍, ജയപ്രകാശ് കായണ്ണ, മണ്ഡലം പ്രസിഡണ്ട് ബബീഷ് ഉണ്ണികുളം, കിഷോര്‍ വാകയാട്, പൊന്നൂര്‍ ഉണ്ണികൃഷ്ണന്‍, നിഖില്‍, ലിബിന്‍ ബാലുശ്ശേരി, ഷാജു ശ്രീജിത്ത്, അരുണ്‍ എന്നിവരാണ് പന്തലിലെത്തിയത്. എം.കെ. രാഘവന്‍ എംപി, ആര്‍എംപി ജില്ലാ സെക്രട്ടറി കെ.പി. പ്രകാശന്‍, എന്നിവരും സമരപന്തലിലെത്തി.  

Tags: Miningchengodmala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

World

സിന്ധു നദിയിൽ 80,000 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണശേഖരം; ഖനനം ചെയ്യാൻ പദ്ധതിയുമായി പാക്കിസ്ഥാൻ

Editorial

കടല്‍ അമ്മയാണ്, കരുതല്‍ വേണം

Business

ഏറ്റെടുക്കലും പുത്തന്‍ പദ്ധതികളും…അദാനി തിരക്കിലാണ്…കല്‍ക്കരി, ധാതു ഖനനക്കമ്പനിയുടെ 26 ശതമാനം ഓഹരി വാങ്ങി അദാനി

India

എച്ച് ഡി കുമാരസ്വാമിയെ അറസ്റ്റ് ചെയ്യുമെന്ന് സിദ്ധരാമയ്യ; അറസ്റ്റിനെ ഭയമില്ലെന്ന് കുമാരസ്വാമി;കര്‍ണ്ണാടകരാഷ്‌ട്രീയം തിളയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.