Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Idukki

ഏംലം കര്‍ഷകര്‍ക്ക് സബ്സീഡി നല്‍കാതെ സ്‌പൈസസ് ബോര്‍ഡ് കര്‍ഷകരെ വഞ്ചിക്കുന്നു: കര്‍ഷകമോര്‍ച്ച

മാര്‍ച്ച് 31ന് മുമ്പ് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട തുകയുടെ ചെറിയ ഒരു അംശം മാത്രമാണ് വിതരണം ചെയ്തത്. ഏലം പുതുക്കുഷി, കുളം, പടുതാകുളം, ഫെറോ സിമെന്റ് ടാങ്ക് നിര്‍മ്മാണം, ജലസേചന പമ്പ്, സ്റ്റോര്‍ തുടങ്ങിയവയ്‌ക്കാണ് സബ്‌സിഡി തുക കൊടുക്കുവാനുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2020, 10:49 am IST
inIdukki
കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടത്തെ സ്പൈസസ് ബോര്‍ഡ് ഓഫീസ് മുന്നില്‍ നടന്ന ഉപരോധ സമരം

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടത്തെ സ്പൈസസ് ബോര്‍ഡ് ഓഫീസ് മുന്നില്‍ നടന്ന ഉപരോധ സമരം

നെടുങ്കണ്ടം: ചെറുകിട ഇടത്തരം ഏലം കര്‍ഷകര്‍ക്ക് സബ്‌സിഡി ആയി ലഭിക്കേണ്ട കോടിക്കണക്കിന് രൂപ കൊടുക്കാതെ കര്‍ഷകരെ വഞ്ചിക്കുകയാണ് സ്പൈസസ് ബോര്‍ഡ് എന്ന് കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രകാശ് മിന്നാര. നെടുങ്കണ്ടത്ത് സ്പൈസസ് ബോര്‍ഡ് ഓഫീസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ച്ച് 31ന് മുമ്പ് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട തുകയുടെ ചെറിയ ഒരു അംശം മാത്രമാണ് വിതരണം ചെയ്തത്. ഏലം പുതുക്കുഷി, കുളം, പടുതാകുളം, ഫെറോ സിമെന്റ് ടാങ്ക് നിര്‍മ്മാണം, ജലസേചന പമ്പ്, സ്റ്റോര്‍ തുടങ്ങിയവയ്‌ക്കാണ് സബ്‌സിഡി തുക കൊടുക്കുവാനുള്ളത്. കേന്ദ്ര ഗവണ്‍മെന്റ് ഫണ്ട് അനുവദിച്ചിട്ടും സമയത്ത് കര്‍ഷകര്‍ക്ക് തുക നല്‍കാതെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വികരിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.  

ലോക്ക് സൗണ്‍ മൂലം ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക് അടിയന്തരമായി സബ്‌സിഡി പണം ലഭിക്കാന്‍ നടപടി സ്വീകരിയ്‌ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊറോണ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് നടത്തിയ സമരത്തില്‍ എം. എന്‍. മോഹന്‍ദാസ്, ഗോപി ഊളനിയില്‍, മന്മഥന്‍ മറ്റക്കര, ശശിധരന്‍ ശക്തിവിലാസം, അനീഷ് കെ. പി, സി.ഡി. സജീവ് എന്നിവര്‍ സംസാരിച്ചു.

Tags: സ്പൈസസ്Karshakamorcha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Agriculture

കര്‍ഷകര്‍ക്ക് ആശ്വാസമായി വില വര്‍ദ്ധനവ്; കുതിച്ച് ചാടി കുരുമുളക് വില, അന്താരാഷ്‌ട്ര വിപണിയില്‍ ഇന്ത്യന്‍ കുരുമുളകിന് ഉയര്‍ന്ന വില

Kerala

കര്‍ഷക മോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് ധര്‍ണ നാളെ; കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

Kerala

കുരുമുളകിന്റെയും ഇഞ്ചിയുടെയും ഉദ്പാദനവും കയറ്റുമതിയും വര്‍ദ്ധിപ്പിക്കാന്‍ കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍ മുഖ്യ പങ്ക് വഹിക്കണമെന്ന് കേന്ദ്ര മന്ത്രി

Kerala

കാര്‍ഷികോത്സവങ്ങള്‍ സംഘടിപ്പിച്ച് കര്‍ഷക മോര്‍ച്ച കൊല്ലം ജില്ലാ കമ്മിറ്റി; കൊട്ടാരക്കരയിലെ പരിപാടി ഉദ്ഘാടനം ചെയ്ത് കുമ്മനം രാജശേഖരന്‍

കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജി.ആര്‍.നായര്‍ പടനിലം പാലമേല്‍ഭാഗത്തെ കര്‍ഷകരുടെ പരാതി കേള്‍ക്കുന്നു.
Alappuzha

കെ റെയില്‍; കുടിയിറക്കാന്‍ സമ്മതിക്കില്ല: കര്‍ഷക മോര്‍ച്ച

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.