Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

‘രേവതി നക്ഷത്രം… ഞങ്ങൾ രണ്ടുപേരുടെയും ജന്മനാളാണിന്ന്‌’, എന്റെ വീടിന്റെ ഒരോ ഇഷ്ടികയും ലാല്‍- പ്രിയന്‍- സുരേഷ് കുമാര്‍ എന്നിവരുടെ സംഭാവന

ജനനത്തീയതികൾ തമ്മിൽ നാലുദിവസത്തെ വ്യത്യാസം ഉണ്ടെങ്കിലും ഇടവ മാസത്തിലെ രേവതി നാളിലാണ് ഇരുവരും ജനിച്ചത്. മോഹൻലാൽ അഭിനയിച്ച മിക്ക ചിത്രങ്ങളിലും പിന്നണി പാടിയത് എം.ജി ശ്രീകുമാറാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2020, 05:49 am IST
inBollywood

തിരുവനന്തപുരം: അറുപതാം പിറന്നാൾ ആഘോഷിക്കുന്ന നടൻ മോഹൻലാലിന് ആശംസകളുമായി ഗായകൻ എം.ജി ശ്രീകുമാർ. ‘രേവതി നക്ഷത്രം. ഞങ്ങൾ രണ്ടുപേരുടെയും ജന്മനാളാണിന്ന്‌. ഇത്രയും നാൾ ഞങ്ങളെ കാത്തു രക്ഷിച്ച ദൈവത്തിനു നന്ദി. ഞങ്ങളെ ഇവിടം വരെ എത്തിച്ച ലോകമെമ്പാടുമുള്ള എല്ലാ കലാസ്നേഹിതർക്കും നന്ദി. ലവ് യു ഓൾ’ – ശ്രീകുമാർ തന്റെ ഫേസ്ബുക്കിൽ  കുറിച്ചു. താരത്തിനൊപ്പം  നിൽക്കുന്ന ചിത്രവും ശ്രീകുമാർ  പങ്കുവച്ചിട്ടുണ്ട്.

ജനനത്തീയതികൾ തമ്മിൽ നാലുദിവസത്തെ വ്യത്യാസം ഉണ്ടെങ്കിലും ഇടവ മാസത്തിലെ രേവതി നാളിലാണ് ഇരുവരും  ജനിച്ചത്. മോഹൻലാൽ അഭിനയിച്ച മിക്ക ചിത്രങ്ങളിലും പിന്നണി പാടിയത് എം.ജി ശ്രീകുമാറാണ്. 1984-ൽ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ്‌ പിന്നണിഗാന  രംഗത്തെത്തിയത്.  

പാലക്കാട് ഒരു പരിപാടി കഴിഞ്ഞ് മടങ്ങവേ ആലപ്പുഴെ വെച്ച്  യാത്ര ചെയ്തിരുന്ന വാഹനം അപകടത്തിലായി. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അബോധാ വസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ടു. പിറ്റേന്നു രാവിലെ ബോധം വീണപ്പോള്‍ ഡോക്ടര്‍ ആദ്യം പറഞ്ഞത്. ചെന്നെയില്‍ നിന്ന കൂട്ടുകാരന്‍ മോഹന്‍ ലാല്‍ വിളിച്ചിരുന്നു എന്നാണ്. വീട്ടുകാര്‍ വിളിക്കാതിരുന്ന സമയത്തായിരുന്നു അത്.

എന്റെ വീടിന്റെ ഒരോ ഇഷ്ടികയും ലാല്‍- പ്രിയന്‍- സുരേഷ് കുമാര്‍ എന്നിവരുടെ സംഭാവനയാണ്. പൂച്ചക്കൊരു മൂക്കുത്തി മുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ചിത്രത്തില്‍ 7-8 പാട്ടുകള്‍ പാടാന്‍ അവസരം കിട്ടി. നഗുമോ, സ്വാമി നാതാ… ഉള്‍പ്പെടെ മറ്റു ചിലര്‍ പാടേണ്ടിയിരുന്ന പാട്ടുകളായിരുന്നു. മോഹന്‍ ലാലിന്റേയും എന്റേയും ശബ്ദങ്ങള്‍ തമ്മില്‍ സാമ്യമുള്ളത് ഗുണകരമായി.

Tags: മോഹന്‍ലാല്‍M.G Sreekumar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

Entertainment

എല്ലാത്തിനും പൊരുളാണ് അയ്യപ്പ സ്വാമി ; ശബരിമലയിൽ വച്ച് എനിക്കൊരു അനുഭവം ഉണ്ടായി : വീണ്ടും വൈറലായി എം.ജി ശ്രീകുമാറിന്റെ വാക്കുകൾ

Entertainment

‘എല്ലാരുടെ ചുണ്ടിലും സാമവേദം’ അയ്യപ്പനിൽ ലയിച്ച് ഭക്തിഗാനം പാടുന്ന ഗായകൻ ; വിഡിയോ പങ്കുവച്ച് എം.ജി ശ്രീകുമാർ

Entertainment

‘മാളികപ്പുറത്തെ പറ്റി പറയുമ്പോൾ ദുഖമുണ്ട് ; പിന്നിൽ എന്ത് നടന്നു എനിക്ക് അറിയില്ല ;അയ്യപ്പനെ വിശ്വസിക്കുന്ന എനിക്കത് വിഷമമുണ്ടാക്കി:എം.ജി ശ്രീകുമാർ

Kerala

സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എന്റെ ബിഗ്ബ്രദർ; സിദ്ദിഖിന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ

പുതിയ വാര്‍ത്തകള്‍

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.