Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘ഒരുമിച്ചിരിക്കരുത്; മാസ്‌ക് ധരിക്കണം; ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം’; സിനിമ കാണാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി മള്‍ട്ടിപ്‌ളെക്‌സ് ഓഫ് ഇന്ത്യ

തിയേറ്ററുകളില്‍ എത്തുന്നവരെ ഇന്‍ഫ്രാറെഡ് സ്‌കാനര്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് പനിയില്ല എന്ന് ഉറപ്പ് വരുത്തും. സിനിമ കാണുമ്പോഴും കാണികള്‍ മാസ്‌ക്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണം. തിയേറ്ററുകളില്‍ ഹാന്‍ഡ് സാനിടൈസര്‍ ലഭ്യമാക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2020, 09:01 pm IST
inEntertainment

കൊറോണ വൈറസ് വ്യാപനത്തിനിടെ തിയേറ്ററുകള്‍ തുറന്നാല്‍ രാജ്യത്തുടനീളം പാലിക്കേണ്ട  സുരക്ഷാ മാര്‍ഗ്ഗനിര്‍ദേശവുമായി മള്‍ട്ടിപ്‌ളെക്‌സ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ.സാമൂഹിക അകലം പാലിച്ചു വേണം സിനിമകള്‍ കാണാന്‍ ജനം തിയേറ്ററുകളില്‍ എത്താന്‍. തിയേറ്ററിന്റെ എല്ലാ ഭാഗങ്ങളും അണുവിമുക്തമാക്കാണം. ടിക്കറ്റ് കൗണ്ടര്‍, ലോബി, സെക്യൂരിറ്റി ഏരിയ, തിയേറ്ററിന്റെ ഉള്‍വശം എന്നിവ ഇതില്‍ ഉള്‍പ്പെടും.

തിയേറ്ററുകളില്‍ എത്തുന്നവരെ ഇന്‍ഫ്രാറെഡ് സ്‌കാനര്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത്  പനിയില്ല എന്ന് ഉറപ്പ് വരുത്തും. സിനിമ കാണുമ്പോഴും കാണികള്‍ മാസ്‌ക്ക്  ധരിക്കുന്നത് നിര്‍ബന്ധമാക്കണം. തിയേറ്ററുകളില്‍ ഹാന്‍ഡ് സാനിടൈസര്‍ ലഭ്യമാക്കണം.

തിയേറ്ററുകളില്‍  ക്യൂവിന്റെ വലിപ്പം കുറക്കാന്‍ വേണ്ടി ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകള്‍ പ്രോത്സാഹിപ്പിക്കും. കുടുംബമായി സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് ഒരുമിച്ചിരിക്കാം. എന്നിരുന്നാലും ഒരേ വരിയിലുള്ള സീറ്റുകളില്‍ ചിലതില്‍  ആളുകളെ ഇരിക്കാന്‍ അനുവദിക്കുന്നതല്ല.

സാമൂഹിക അകലം തിയേറ്ററിലും പ്രാബല്യത്തില്‍ വരുത്താന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനം. എന്നാല്‍ ഇത് ലക്ഷ്വറി സീറ്റിങ്ങുകള്‍ ഉള്ളിടത്ത് ബാധകമല്ല. കാരണം അത്തരം ലക്ഷ്വറി ഇടങ്ങളില്‍ സീറ്റുകള്‍ തമ്മില്‍ ഒരു നിശ്ചിത അകലം നിലവില്‍ ഉണ്ട്. 

ഓണ്‍ലൈനിലൂടെ തിയേറ്ററിനുള്ളില്‍ ഭക്ഷണം വാങ്ങുന്നത്  പ്രോത്സാഹിപ്പിക്കും. തിയേറ്റര്‍ ജീവനക്കാര്‍ മാസ്‌ക്കും ഗ്ലോവ്സും  നിര്‍ബന്ധമായും ഉപയോഗിക്കണം.ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. തിയേറ്ററുകള്‍ തുറന്ന ആദ്യ രണ്ടുമാസത്തേക്ക്  ഈ നിര്‍ദേശങ്ങള്‍  എല്ലാം തന്നെ കര്‍ശനമായി പാലിക്കേണ്ടതാണെന്നും സര്‍ക്കുലറില്‍ പറയുന്നു.  

Tags: malayalam cinemacinema
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍
Mollywood

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

India

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

Entertainment

മോഹന വള്ളി പൂർത്തിയായി

പുതിയ വാര്‍ത്തകള്‍

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

പോലീസിനെ അക്രമിക്കണം , ഷാഹി പള്ളി പൊളിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു : 15 ഇസ്ലാമിസ്റ്റുകൾ പിടിയിൽ ; നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടും

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലെ അതിക്രമം: വിചാരണ നവംബര്‍ മൂന്നിന് , ശിവന്‍കുട്ടിയും ജയരാജനും അടക്കം പ്രതികള്‍

പാളത്തിൽ 7 അടി നീളമുള്ള ഇരുമ്പ് റെയിലിംഗിട്ട് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം ; ലോക്കോ പൈലറ്റിന്റെ മനോധൈര്യത്തിൽ രക്ഷപെട്ടത് നൂറ് കണക്കിന് ജീവനുകൾ

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ആരംഭിച്ചു

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

തിരുവനന്തപുരം നെടുമങ്ങാട് കടകളില്‍ തീപ്പിടിത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.