Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സംയുക്ത സാമ്പത്തിക ഇടനാഴിയിലെ പവര്‍ പ്രോജക്ടിന്റെ മറവില്‍ വന്‍ തട്ടിപ്പ് നടത്തി ചൈന; പാക്കിസ്ഥാന്‍ 1100 കോടി ഡോളറിന്റെ കടക്കെണിയിലേക്ക്

1100 കോടി ഡോളറിന്റെ സാമ്പത്തിക ബാധ്യതയാണ് പാക് സര്‍ക്കാരിന് ഇതുമൂലം ഉണ്ടായിട്ടുള്ളത്. ഊര്‍ജ്ജ മേഖലയിലുള്ള നഷ്ടങ്ങളെ കുറിച്ച് പഠിക്കുന്നതിനായി ഒമ്പതംഗ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് പവര്‍ പ്രോജക്ടിന്റെ മറവില്‍ ചൈന ഒരുക്കിയ കെണി തിരിച്ചറിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2020, 04:32 pm IST
inWorld

ഇസ്ലാമബാദ് :  സാമ്പത്തിക ഇടനാഴിയുടെ മറവില്‍ പാക്കിസ്ഥാനെ കടക്കെണിയിലേക്ക് തള്ളിവിട്ട് ചൈന. പാക്കിസ്ഥാനുമായി സഹകരിച്ച് പണിയുന്ന പവര്‍ പ്രോജക്ടിന്റെ മറവില്‍ ചൈന വന്‍ സാമ്പത്തിക തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. മുമ്പേ തന്നെ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്ന സര്‍ക്കാരിനെ ഒന്നുകൂടി കടക്കെണിയില്‍ ആക്കുന്നതാണ് ഇത്. 630 മില്യണ്‍ ഡോളറാണ് ചൈന വെട്ടിച്ചതായി ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ കണ്ടെത്തിയത്.  

1100 കോടി ഡോളറിന്റെ സാമ്പത്തിക ബാധ്യതയാണ് പാക് സര്‍ക്കാരിന് ഇതുമൂലം ഉണ്ടായിട്ടുള്ളത്. പാക് സര്‍ക്കാര്‍ സാമ്പത്തിക ബാധ്യതകളിലേക്ക് നീങ്ങാന്‍ തുടങ്ങിയതോടെ ഊര്‍ജ്ജ മേഖലയിലുള്ള നഷ്ടങ്ങളെ കുറിച്ച് പഠിക്കുന്നതിനായി ഒമ്പതംഗ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് പവര്‍ പ്രോജക്ടിന്റെ മറവില്‍ ചൈന ഒരുക്കിയ കെണി തിരിച്ചറിയുന്നത്.  

അന്വേഷണ ശേഷം അഴിമതി വ്യക്തമാക്കുന്ന 278 പേജുള്ള റിപ്പോര്‍ട്ടും സമിതി സര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 100 ബില്യണ്‍ പാക്കിസ്ഥാന്‍ കറന്‍സിക്ക് തുല്യമായ വെട്ടിപ്പ് പദ്ധതിയില്‍ നടന്നിട്ടുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തല്‍. പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ചൈനീസ് സ്വകാര്യ വൈദ്യുതി ഉത്പ്പാദന കമ്പനിയാണ് ഈ തുക ഇത്രയും വെട്ടിച്ചിരിക്കുന്നത്.  

നഷ്ടം വന്നിട്ടുള്ള ഇത്രയും തുക കരാറില്‍ ഏര്‍പ്പെട്ട ചൈനീസ് കമ്പനിയില്‍ നിന്നും തുക ഈടാക്കാനാണ് പാക്കിസ്ഥാന്‍ പ്രത്യക സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ പദ്ധതിക്ക് മുമ്പായി ഉണ്ടാക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടി ക്രമങ്ങള്‍ ഈ കമ്പനി ലംഘിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ദൈനംദിന ഓഡിറ്റിങ് നടത്താനുള്ള കരാറില്‍ കമ്പനികള്‍ ഒപ്പുവെച്ചിരുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം പദ്ധതിയുടെ ആരംഭം മുതല്‍ തന്നെ കമ്പനികള്‍ സര്‍ക്കാരില്‍ നിന്നും അധിക പണം ഈടാക്കിയിരുന്നതായി സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കോയല്‍ പവര്‍ പ്ലാന്റിന്റെ നിര്‍മ്മാണത്തിനായി യഥാര്‍ത്ഥ തുകയില്‍ നിന്നും 30 ബില്യണ്‍ അധിക തുകയാണ് കമ്പനികള്‍ ഈടാക്കിയിരിക്കുന്നത്. 

പദ്ധതിയില്‍ ഉണ്ടായ അഴിമതി പാക്കിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധി ഇരട്ടിയാക്കിയിരിക്കുകയാണ്. കരാര്‍ പൂര്‍ത്തികരിക്കാന്‍ പാക്കിസ്ഥാന്‍ ഇനിയും കൂടുതല്‍ പണം കണ്ടെത്തേണ്ടിയിരിക്കുന്നു. 2025 നുള്ളില്‍ 1,500 ബില്യണ്‍ പാക്കിസ്ഥാന്‍ രൂപയാണ് സര്‍ക്കാര്‍ കണ്ടെത്തേണ്ടത്.

Tags: pakistanchinaപവര്‍ പ്രോജക്ട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

പുതിയ വാര്‍ത്തകള്‍

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.