Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

മരണപ്പെട്ടയാളുടെ റേഷന്‍ വിഹിതം സ്വന്തം പേരിലാക്കി വെട്ടിച്ചു; റേഷന്‍കടയുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു

ഏപ്രില്‍ മാസത്തില്‍ മരണപ്പെട്ടയാളുടെ പേരിലുണ്ടായിരുന്ന റേഷന്‍ വിഹിതവും കൊറോണ കാലത്ത് നല്‍കിയ സൗജന്യ കിറ്റുകളും ലൈസന്‍സ് ഉടമയായ തെക്കേത്തെരുവില്‍ മേരി ദേവസ്യ സ്വന്തം പേരില്‍ പതിപ്പിച്ചെടുത്തതിനെ തുടര്‍ന്നാണ് നടപടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2020, 10:36 am IST
inIdukki
കല്ലാര്‍കുട്ടിയിലെ റേഷന്‍കടയില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന പരിശോധന

കല്ലാര്‍കുട്ടിയിലെ റേഷന്‍കടയില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന പരിശോധന

അടിമാലി: ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിലെ കല്ലാര്‍കുട്ടി 53-ാം നമ്പര്‍ റേഷന്‍ക്കടയില്‍ ക്രമക്കേട് കണ്ടെത്തി. ഉദ്യോഗസ്ഥരുടെ പരിശോധനക്ക് ശേഷം കടയുടെ ലൈസന്‍സ് സസ്പെന്റ്  ചെയ്തു.  

ഏപ്രില്‍ മാസത്തില്‍ മരണപ്പെട്ടയാളുടെ പേരിലുണ്ടായിരുന്ന റേഷന്‍ വിഹിതവും കൊറോണ കാലത്ത് നല്‍കിയ സൗജന്യ കിറ്റുകളും ലൈസന്‍സ് ഉടമയായ തെക്കേത്തെരുവില്‍ മേരി ദേവസ്യ സ്വന്തം പേരില്‍ പതിപ്പിച്ചെടുത്തതിനെ തുടര്‍ന്നാണ് നടപടി.  

കാര്‍ഡുടമയായിരുന്ന കല്ലാര്‍കുട്ടി ഓലിക്കല്‍ വീട്ടില്‍ രാമന്‍ ഭാസ്‌കരന്റെ റേഷന്‍ വിഹിതമാണ് കടയുടമ പതിപ്പിച്ചെടുത്തത്. ക്രമക്കേട് മനസിലായതോടെ മരിച്ചയാളുടെ ബന്ധുക്കള്‍ ഒരാഴ്ച മുമ്പ് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ പരാതി നല്‍കിയിരുന്നു.  

സ്‌പെഷ്യല്‍ ബ്രാഞ്ചിനു കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസര്‍ ബില്‍ഫ്രട്ട് ബി, ഉദ്യോഗസ്ഥരായ ജയചന്ദ്രന്‍, ഷാജി എന്നിവരുടെ നേതൃത്വത്തില്‍ റേഷന്‍കടയില്‍ പരിശോധന നടത്തി. ക്രമക്കേട് കണ്ടെത്തിയതോടെ റേഷന്‍കട അടപ്പിക്കുകയും ലൈസന്‍സ് സസ്പെന്റ്  ചെയ്യുകയുമായിരുന്നു.

Tags: suspensionrationidukkiറേഷന്‍ കട
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

Kerala

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

Kerala

ശബരിമല ഇ-ടെന്‍ഡര്‍ ക്രമക്കേട് : ഹെഡ് ക്ലര്‍ക്ക് റെജിമോന് സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.