Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രീമിയര്‍ ലീഗ് സീസണ്‍ ശൂന്യമായി പ്രഖ്യാപിച്ചാല്‍ അത് അന്യായം: ക്ലോപ്പ്

പ്രീമിയര്‍ ലീഗില്‍ ക്ലോപ്പിന്റെ ടീമായ ലിവര്‍പുളാണ് ഒന്നാം സ്ഥാനത്ത്. ഇരുപത്തിയൊമ്പത് മത്സരങ്ങളില്‍ അവര്‍ എണ്‍പത്തിരണ്ട് പോയിന്റ് നേടിയിട്ടുണ്ട്. ശേഷിക്കുന്ന ഒന്ന് രണ്ട് മത്സരങ്ങളില്‍ കൂടി വിജയിച്ചാല്‍ അവര്‍ക്ക് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാകും. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലിവര്‍പൂള്‍ അവസാനമായി പ്രീമിയര്‍ ലീഗ് കിരീടം ചൂടിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 20, 2020, 04:29 am IST
inSports

ലണ്ടന്‍: കൊറോണ വ്യാപനത്തെ തുടര്‍ന്ന് താല്‍ക്കാലികമായി മാറ്റിവച്ച  പ്രീമിയര്‍ ലീഗ് സീസണ്‍ അസാധുവായി പ്രഖ്യാപിച്ചാല്‍ അത് അന്യായമാണെന്ന്് ലിവര്‍പൂള്‍ പരിശീലകന്‍ ജൂര്‍ഗന്‍ ക്ലോപ്പ്. പ്രീമിയര്‍ ലീഗ് സീസണ്‍ അസാധുവായി പ്രഖ്യാപിക്കുമെന്ന് ജനങ്ങള്‍ക്കിടിയില്‍ സംസാരമുണ്ട്. അങ്ങിനെ സംഭവിച്ചാല്‍ അത് അനീതിയാണെന്ന് ക്ലോപ്പ് പറഞ്ഞു.

പ്രീമിയര്‍ ലീഗില്‍ ക്ലോപ്പിന്റെ ടീമായ ലിവര്‍പുളാണ് ഒന്നാം സ്ഥാനത്ത്. ഇരുപത്തിയൊമ്പത് മത്സരങ്ങളില്‍ അവര്‍ എണ്‍പത്തിരണ്ട് പോയിന്റ് നേടിയിട്ടുണ്ട്. ശേഷിക്കുന്ന ഒന്ന് രണ്ട് മത്സരങ്ങളില്‍ കൂടി വിജയിച്ചാല്‍ അവര്‍ക്ക് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാകും. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലിവര്‍പൂള്‍ അവസാനമായി പ്രീമിയര്‍ ലീഗ് കിരീടം ചൂടിയത്. ഹോം മത്സരങ്ങളിലും എവേ മത്സരങ്ങളിലും ഞങ്ങളാണ് ഒന്നാം സ്ഥാനത്ത്. പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പുനരാരംഭിച്ചാല്‍ കിരീടം ഞങ്ങള്‍ക്ക്് ഉറപ്പാകുമെന്ന് ക്ലോപ്പ് വെളിപ്പെടുത്തി.കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ടീമുകള്‍ ചെറിയ ഗ്രൂപ്പുകളായി പരിശീലനം ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ പകുതിയോടെ പ്രീമിയര്‍ ലീഗ്  പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബഹിരാകാശത്ത് വീണ്ടും ഭാരതത്തിന്റെ കുതിപ്പ്; EOS-05 ഉപഗ്രഹം വിക്ഷേപിച്ചു

Samskriti

മായ വിട്ടുണരൂ, മാനവനാകൂ

Samskriti

മഞ്ജുളാല്‍ത്തറയും ഭക്തമഞ്ജുളയും

Samskriti

കൃഷ്ണസ്പര്‍ശം: കംസവധം

Samskriti

ഭാഷാ സൗന്ദര്യലഹരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദൂതനും അവധൂതനുമായ കണ്ണന്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.