Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘അതിര്‍ത്തിയില്‍ ആക്രമണം നടത്തുന്നവര്‍ ഇനി കരയും; ജിഹാദി വിഭാഗം വലിയ വില കൊടുക്കേണ്ടിവരും’; പാലസ്തീന് അന്ത്യശാസനം നല്‍കി ബെഞ്ചമിൻ നെതന്യാഹു

. അധിനിവേശ വെസ്റ്റ് ബാങ്കിലെ പാര്‍പ്പിടകേന്ദ്രങ്ങള്‍ ഇസ്രയേലിനോടു ചേര്‍ക്കുന്നതു പുതിയ സര്‍ക്കാരിന്റെ അജന്‍ഡയായി നെതന്യാഹു ഉദ്ഘാടനപ്രസംഗത്തില്‍ പ്രഖ്യാപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2020, 08:51 pm IST
inWorld

ജറുസലം: അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്നാല്‍ കടുത്ത തിരിച്ചടികള്‍ ഉണ്ടാകുമെന്ന് പാലസ്തീന് മുന്നറിയപ്പുമായി ഇസ്രയേല്‍. ആക്രമണം നടത്തുന്നവര്‍ ഇനി കരയുന്ന നാളുകളാണെന്ന്  പ്രധാനമന്ത്രിയായി സ്ഥാനമേറ്റടുത്ത ഉടന്‍ ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഗാസയെ മുന്‍ നിര്‍ത്തിയുള്ള യുദ്ധം അവസാനിപ്പിക്കുക.  അല്ലെങ്കില്‍ ഹമാസും പാലസ്തീന്‍ ജിഹാദി വിഭാഗവും വലിയ വില കൊടുക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.  

മൂന്നു തിരഞ്ഞെടുപ്പിനു ശേഷവും തുടര്‍ന്ന അനിശ്ചിതത്വത്തിനൊടുവിലാണ് സഖ്യസര്‍ക്കാര്‍ രൂപീകരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രിയായി ബെന്യാമിന്‍ നെതന്യാഹു അധികാരമേറ്റത്. ഇതിനിടെ അതിര്‍ത്തിയില്‍ പാലസ്തീന്‍ ആക്രമണം നടത്തിയിരുന്നു. ഇതോടെയാണ് അന്ത്യശാസനവുമായി  നെതന്യാഹു രംഗത്തെത്തിയത്.  ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി നേതാവും മുന്‍ സൈനികമേധാവിയുമായ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്‌സും അതിര്‍ത്തിയിലെ ആക്രമണത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.  

നെതന്യാഹു സര്‍ക്കാരിലെ വിദേശകാര്യമന്ത്രി ഗാന്റ്‌സിന്റെ പാര്‍ട്ടിയിലെ ഗാബി അഷ്‌കെനാസിയാണ് . ലിക്കുഡ് നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ ഇസ്രയേല്‍ കാറ്റ്‌സ് ധനമന്ത്രി. യാറിവ് ലെവിനാണു പാര്‍ലമെന്റ് സ്പീക്കര്‍. അധിനിവേശ വെസ്റ്റ് ബാങ്കിലെ പാര്‍പ്പിടകേന്ദ്രങ്ങള്‍ ഇസ്രയേലിനോടു ചേര്‍ക്കുന്നതു പുതിയ സര്‍ക്കാരിന്റെ അജന്‍ഡയായി നെതന്യാഹു ഉദ്ഘാടനപ്രസംഗത്തില്‍ പ്രഖ്യാപിച്ചു.  

Tags: ബെഞ്ചമിന്‍ നെതന്യാഹു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അദാനിയെ വാഴ്‌ത്തി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യഹു; അദാനി ഏറ്റെടുത്ത ഹൈഫ തുറമുഖം വലിയ നാഴികക്കല്ലെന്നും നെതന്യഹു

India

അമ്മയുടെ വിയോഗത്തില്‍ മോദിക്ക് അനുശോചനമറിയിച്ച് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍

India

തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കണം; ഇസ്രായേലി പൊതു തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച ബെഞ്ചമിന്‍ നെതന്യാഹുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

World

ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേലില്‍ അധികാരത്തിന്റെ വക്കില്‍

World

ഇസ്രയേലില്‍ നഫ്താലി ബെന്നറ്റ് സര്‍ക്കാര്‍ വീണു; ജൂത രാഷ്‌ട്രത്തെ നയിക്കാന്‍ വീണ്ടും ബെഞ്ചമിന്‍ നെതന്യാഹു എത്തിയേക്കും; പാലസ്തീന്‍ ഭീകരര്‍ക്ക് ഞെട്ടല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് (ഇടത്ത്) ഗോരഖ് മഠത്തിലെ യുവസന്യാസി (വലത്ത്)

യോഗി പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ; അഖിലേഷ് യാദവിന്റെ കൂടുംബം ഏഴ് ജന്മം ഈ ശാപം അനുഭവിക്കുമെന്ന് യുവസന്യാസി

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

യോഗി ആദിത്യനാഥ് പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ പ്രചരിപ്പിച്ച് അഖിലേഷ് യാദവ്; വിമര്‍ശനവുമായി സന്യാസിമാരും ഹിന്ദു സംഘടനകളും

പ്രവാചകന്റെ ആദ്യ ഭാര്യ കദീജ ബീഗം പുരുഷന്മാരുമായി വ്യാപാരം നടത്തിയിരുന്നു ; കാന്തപുരത്തിനെതിരെ ഡോ. ഷമ മുഹമ്മദ്

മുഖ്യമന്ത്രിയുമായി വാക്കേറ്റം നടത്തിയ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് ജാമ്യം

പ്രധാനമന്ത്രി ആരാകണമെന്ന് തമിഴ്നാടാണ് തീരുമാനിക്കും ; രാഹുലിന്റെ കൈ പിടിച്ച് വിജയ് പ്രധാനമന്ത്രിയാവും ; ടി.വി.കെ

അമ്പൂരിയില്‍ റിസോര്‍ട്ട് ഉടമയെ മര്‍ദിച്ച് അവശനാക്കി തട്ടിക്കൊണ്ട് പോയെന്ന് പരാതി

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

നിങ്ങളൊരു കാൻസർ രോ​ഗിയാണെന്ന് ഓർമ്മ വേണം ;അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.