Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ദിവസവും രോഗികള്‍ എണ്‍പതിനായിരത്തിലധികം; മരണം 3.18 ലക്ഷം കവിഞ്ഞു; പിടിവിടാതെ മഹാമാരി

44,780 പേര്‍ ഗുരുതരാവസ്ഥയില്‍. ബ്രസീലിലും റഷ്യയിലും സ്ഥിതി കൂടുതല്‍ വഷളാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2020, 10:16 am IST
inWorld

ജനീവ: ആഴ്ചകളായി ലോകത്ത് ദിവസവും എണ്‍പതിനായിരത്തിലധികം കൊറോണ വൈറസ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ 48.5 ലക്ഷത്തോളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 3.18 ലക്ഷം പേര്‍ മരിച്ചു. പതിനെട്ടര ലക്ഷം പേര്‍ക്ക് രോഗം ഭേദമായി. 44,780 പേര്‍ ഗുരുതരാവസ്ഥയില്‍. ബ്രസീലിലും റഷ്യയിലും സ്ഥിതി കൂടുതല്‍ വഷളാകുന്നു.

അമേരിക്ക

അമേരിക്കയില്‍ കഴിഞ്ഞ ദിവസം ഇരുപതിനായിരത്തോളം പേര്‍ക്ക് കൊറോണ കണ്ടെത്തി. എന്നാല്‍, രണ്ട് സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലായിടങ്ങളും നിയന്ത്രണങ്ങള്‍ക്ക് ആദ്യ ഘട്ട ഇളവുകള്‍ നല്‍കി തുടങ്ങി. ടെക്‌സസില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. 16,355 പേര്‍ ഇപ്പോഴും രാജ്യത്ത് ഗുരുതരാവസ്ഥയിലാണ്. 1.187 കോടി പരിശോധനകള്‍ ഇതുവരെ അമേരിക്കയില്‍ നടത്തി.

റഷ്യ

റഷ്യയില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ ഇന്നലെ നേരിയ കുറവുണ്ടണ്ടായി. 8926 പേര്‍ക്ക് ഇന്നലെ കൊറോണ സ്ഥിരീകരിച്ചു. 2300 പേര്‍ ഇവിടെ ഗുരുതരാവസ്ഥയിലാണ്. ഏഴു ലക്ഷം പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്.

ഫ്രാന്‍സ്

ഫ്രാന്‍സില്‍ പുതിയ കൊറോണ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കു പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ കാര്‍ഷികോത്പന്ന നിര്‍മാണ കമ്പനിയിലെ 209 തൊഴിലാളികളില്‍ 69 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. അതേസമയം, പാരീസിന് തെക്ക് സ്ഥിതി ചെയ്യുന്ന അറവു ശാലയില്‍ 34 പേര്‍ക്ക് കൊറോണ കണ്ടെണ്ടത്തി. പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതോടെ രാജ്യം പരിശോധന ശക്തമാക്കി.

സിംഗപ്പൂര്‍

സിംഗപ്പൂരില്‍ 305 പേര്‍ക്ക് കൂടി കൊറോണ. കുടിയേറ്റ തൊഴിലാളികളുടെ ക്യാമ്പുകളിലാണ് കൂടുതല്‍ രോഗികളും. ഇന്നലെ കണ്ടെണ്ടത്തിയ രോഗികളില്‍ രണ്ടണ്ട് പേര്‍ മാത്രമാണ് സിംഗപ്പൂര്‍ പൗരന്മാര്‍. ഞായറാഴ്ചത്തേതിന്റെ പകുതി മാത്രം രോഗികളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

ചൈന

കൊറോണ രണ്ടണ്ടാം വരവ് ഭീഷണി നേരിടുന്ന ചൈനയിലെ വുഹാനില്‍ നാല് ലക്ഷം പേരെ പരിശോധിച്ചു. ഒരു കോടിയോളം വരുന്ന മുഴുവന്‍ ജനങ്ങളെയും പരിശോധനയ്‌ക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായാണിത്. ആറ് വയസ്സില്‍ താഴെയുള്ളവരൊഴികെ മുഴുവന്‍ പേരെയും പരിശോധനയ്‌ക്ക് വിധേയമാക്കാനാണ് വുഹാന്റെ തീരുമാനം. ഇന്നലെ 7 പേര്‍ക്കാണ് രാജ്യത്ത് കൊറോണ കണ്ടെണ്ടത്തിയത്.

ബ്രിട്ടന്‍

ബ്രിട്ടനിലെ രോഗബാധിതരുടെ എണ്ണത്തില്‍ വീണ്ടണ്ടും ആശയക്കുഴപ്പം. രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയില്‍ അമ്പതിനായിരത്തിനും എഴുപതിനായിരത്തിനും ഇടയില്‍ ആളുകളുടെ കുറവുണ്ടെണ്ടന്ന് റിപ്പോര്‍ട്ട്. കൊറോണ രോഗലക്ഷണങ്ങള്‍ കണ്ടെണ്ടത്താന്‍ ഉപയോഗിക്കുന്ന ആപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇക്കാര്യം ആരോപിക്കുന്നത്.

Tags: റഷ്യcovidusaCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

പുതിയ വാര്‍ത്തകള്‍

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.