Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിദ്വേഷ പ്രസംഗം; അഫ്രീദിക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍

മുന്‍ ക്രിക്കറ്റ് താരവും ലോകസഭാ എംപിയുമായ ഗൗതം ഗംഭീര്‍, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന തുടങ്ങിയവരാണ് അഫ്രീദിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.കാശ്മീരിനെ വെറുതെ വിടൂ. തകര്‍ന്നുകൊണ്ടിരിക്കുന്ന നിങ്ങളുടെ രാജ്യത്തിനായി എന്തെങ്കിലും ചെയ്യൂയെന്ന് സുരേഷ് റെയ്‌ന ട്വിറ്ററിലൂടെ അഫ്രീദിയോട് ആവശ്യപ്പെട്ടു. ഞാന്‍ അഭിമാനിയായ കാശ്മീരിയാണ്. കാശ്്മീര്‍ എന്നും ഇന്ത്യയുടെ ഭാഗമായി നിലനില്‍ക്കുമെന്നും റെയ്ന്‍ ട്വിറ്ററില്‍ കുറിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 19, 2020, 04:30 am IST
in Sports

ന്യൂദല്‍ഹി: പാക് അധീന കാശ്മീരില്‍ എത്തി ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ വിദ്വേഷ പ്രസംഗം നടത്തിയ പാക്കിസ്ഥാന്‍ മുന്‍ ക്രിക്കര്‍ ഷാഹിദ് അഫ്രീദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ രംഗത്ത്.

മുന്‍ ക്രിക്കറ്റ് താരവും ലോകസഭാ എംപിയുമായ ഗൗതം ഗംഭീര്‍, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന തുടങ്ങിയവരാണ് അഫ്രീദിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.കാശ്മീരിനെ വെറുതെ വിടൂ. തകര്‍ന്നുകൊണ്ടിരിക്കുന്ന നിങ്ങളുടെ രാജ്യത്തിനായി എന്തെങ്കിലും ചെയ്യൂയെന്ന് സുരേഷ് റെയ്‌ന ട്വിറ്ററിലൂടെ അഫ്രീദിയോട് ആവശ്യപ്പെട്ടു. ഞാന്‍ അഭിമാനിയായ കാശ്മീരിയാണ്. കാശ്്മീര്‍ എന്നും ഇന്ത്യയുടെ ഭാഗമായി നിലനില്‍ക്കുമെന്നും റെയ്ന്‍ ട്വിറ്ററില്‍ കുറിച്ചു.

കൊറോണ വൈറസിനേക്കാള്‍ വലിയ രോഗമാണ് ഇന്ത്യന്‍ പ്രധാമന്ത്രി നരേന്ദ്ര മോദി എന്നത് അടക്കമുള്ള അഫ്രീദിയുടെ പരാമര്‍ശങ്ങള്‍ക്ക് കടുത്ത ഭാഷയിലാണ് ഇന്ത്യന്‍ താരങ്ങള്‍ മറുപടി നല്‍കിയത്. പ്രധാനമന്ത്രിക്കെതിരായ അഫ്രീദിയുടെ പരാമര്‍ശം അംഗീകരിക്കാനാവില്ലെന്ന്  യുവരാജ് സിങ് പറഞ്ഞു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഫ്രീദിയെ സഹായിച്ചതിന് ഹര്‍ഭജനൊപ്പം വിവാദത്തില്‍ കുടുങ്ങിയവരാണ് യുവരാജും ഹര്‍ഭജനും. ഇനിയൊരിക്കലും അഫ്രീദിയെ സഹായിക്കില്ലെന്ന് യുവരാജ് ട്വിറ്ററില്‍ കുറിച്ചു.

ഹര്‍ഭജനും ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. അഫ്രീദിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി ഹര്‍ഭജന്‍ പറഞ്ഞു. ഇന്ത്യക്കായി തോക്കെടുക്കാനും മടിയില്ലെന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി. ഏഴു ലക്ഷം വരുന്ന പാക്കിസ്ഥാന്‍ പട്ടാളത്തിന് പാക്കിസ്ഥാനിലെ ഇരുപത് കോടി ജനങ്ങളുടെ പിന്തുണയുണ്ടെന്ന അഫ്രീദിയുടെ പ്രസ്താവനയെ ഗംഭീര്‍ പരിഹസിച്ചു. ഇത്രയും ജനങ്ങളുടെ പിന്തുണയുള്ള ഏഴു ലക്ഷം സൈനികരുണ്ടായിട്ടും എഴുപത് വര്‍ഷമായി പാക്കിസ്ഥാന്‍ കാശ്മീരിന് വേണ്ടി യാചിക്കുകയാണ്. ഇന്ത്യക്കും മോദിക്കും എതിരെ വിദ്വേഷ പ്രസ്താവന നടത്തി ഇമ്രാന്‍ ഖാനും  

അഫ്രീദിയുമൊക്കെ പാക് ജനതയെ കബളിപ്പിക്കുയാണെന്ന് ഗംഭീര്‍ പറഞ്ഞു.അഫ്രീദിയെ ശക്തമായി വിമര്‍ശിച്ച് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കാശ്്മീര്‍ എന്നും ഞങ്ങളുടെതാണെന്ന് ട്വിറ്ററില്‍ കുറിച്ചു.അടുത്തിടെ പാക് അധീന കാശ്മീര്‍ സന്ദര്‍ശിച്ചപ്പോഴാണ് അഫ്രീദി ഇന്ത്യക്കെതിരായ പ്രസ്താവന നടത്തി വിവാദ നായകനായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

World

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

Kerala

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

Entertainment

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.