Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

ഉത്തരേന്ത്യയില്‍ അല്ല നമ്പര്‍ വണ്‍ കേരളത്തില്‍; റോഡരുകില്‍ കെട്ടിക്കിടക്കുന്ന വെള്ളം കുടിക്കുന്ന നാടോടിയുടെ ചിത്രത്തില്‍ സോഷ്യല്‍മീഡിയയില്‍ വാക്‌പോര്

ചിത്രം സോഷ്യല്‍ മീഡയിയില്‍ എത്തിയതോടെ വാക്‌പോരും ശക്തമാണ്. കേരളത്തില്‍ നിന്ന് ഇത്തരമൊരു ചിത്രം തികച്ചും ഞെട്ടിക്കുന്നതും സങ്കടകരവുമാണെന്ന് മിക്കവരും കുറിച്ചു. ഉത്തരരേന്ത്യയില്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ സാംസ്‌കാരിക നായകര്‍ അടക്കം ഉറഞ്ഞുതുള്ളിയേനെ എന്ന് ചിലര്‍ കമന്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2020, 11:30 am IST
inSocial Trend

തിരുവനന്തപുരം: റോഡരുകില്‍ കെട്ടിക്കിടക്കുന്ന വെള്ളംകുടിച്ച് ദാഹമകറ്റുന്ന ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അല്ല, നമ്പര്‍ വണ്‍ എന്ന് അഭിമാനത്തോടെ പറയുന്ന കേരളത്തില്‍ നിന്നാണ് ഈ ചിത്രം പകര്‍ത്തിയതെന്നാണ് ദു:ഖകരമായ കാര്യം. മംഗളം ദിനപത്രത്തില്‍ ഫോട്ടോഗ്രാഫര്‍ അജയ് മധു പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയിയല്‍ വൈറലാകുന്നതിനപ്പുറം വാക്‌പോരിന് വഴിയൊരുക്കിയത്.സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ദിനമായ ഞായറാഴ്ച ആളൊഴിഞ്ഞ തിരുവനന്തപുരം-കോവളം ബൈപ്പാസ് റോഡരുകില്‍ കെട്ടിക്കിടന്ന വെള്ളം കുടിച്ചു ദാഹമകറ്റുന്ന നാടോടി. വെള്ളക്കെടിലേക്ക് പറന്നിറങ്ങാന്‍ ഒരുങ്ങുന്ന കാക്കയാണ് പിന്നില്‍ എന്ന അടിക്കുറിപ്പോടെ ആയിരുന്നു ചിത്രം.  

ഈ ചിത്രമെടുത്ത അജയ് മധു ചിത്രമെടുക്കാനായ സാഹചര്യം ഫേസ്ബുക്കില്‍ ഇങ്ങനെ വ്യക്തമാക്കി- വളരെ ഞെട്ടലോടെ പകര്‍ത്തിയ ചിത്രമാണ്. വെള്ളം കുടിക്കുവോളം കാലം ഈ നിമിഷം മറക്കില്ല. ഒരു കുപ്പി വെള്ളം ഒപ്പിക്കാന്‍ ഓടിയ ഓട്ടവും അതിനിടയില്‍ എങ്ങോട്ടോ മറഞ്ഞ ഈ മനുഷ്യനും എന്നും ഒരു വേദനയായി മനസിലുണ്ടാകും.

ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ എത്തിയതോടെ വാക്‌പോരും ശക്തമാണ്. കേരളത്തില്‍ നിന്ന് ഇത്തരമൊരു ചിത്രം തികച്ചും ഞെട്ടിക്കുന്നതും സങ്കടകരവുമാണെന്ന് മിക്കവരും കുറിച്ചു. ഉത്തരരേന്ത്യയില്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ സാംസ്‌കാരിക നായകര്‍ അടക്കം ഉറഞ്ഞുതുള്ളിയേനെ എന്ന് ചിലര്‍ കമന്റ് ചെയ്തു. എന്നാല്‍, മാനസികപ്രശ്‌നമുള്ളയാണെന്നായിരുന്നു ഇതിനുള്ള ചിലരുടെ മറുപടി. തിരുവനന്തപുരം കോര്‍പ്പറേഷനെ അപമാനിച്ചെന്ന് പറഞ്ഞ് ഫോട്ടോഗ്രാഫര്‍ക്കെതിരേ കേസ് എടുക്കാന്‍ സാധ്യയുണ്ടെന്നായിരുന്നു ചിലരുടെ വാദം. ഏതായാലും നമ്പര്‍ വണ്‍ എന്ന് ഏറെ അഭിമാനിച്ചിരുന്ന കേരളീയര്‍ക്ക് ഏറെ ചിന്തിക്കാന്‍ വക നല്‍കുന്നതാണ് ഈ നൊമ്പരചിത്രം.  

Tags: keralaഫെയ്സ്ബുക്ക്Social Media
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

Kerala

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

പുതിയ വാര്‍ത്തകള്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.