Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കൊടുങ്കാറ്റില്‍ മരങ്ങള്‍ കടപുഴകി വ്യാപക നാശനഷ്ടം

ജില്ലാ കളക്ടറും തഹസീല്‍ദാറും ഉത്തരവ് ഇട്ടിട്ടും ഈ മരങ്ങള്‍ വെട്ടിമാറ്റിയിരുന്നില്ല. മരം കടപുഴകി വീണ് സര്‍ക്കാരിനും നാട്ടുകാര്‍ക്കും ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2020, 08:52 am IST
inIdukki
വെള്ളിയാമറ്റം കറുകപ്പള്ളി സെന്റ്. ജോസഫ് യുപി സ്‌കൂളിന്റെ മേല്‍ക്കൂര നിലംപതിച്ചപ്പോള്‍

വെള്ളിയാമറ്റം കറുകപ്പള്ളി സെന്റ്. ജോസഫ് യുപി സ്‌കൂളിന്റെ മേല്‍ക്കൂര നിലംപതിച്ചപ്പോള്‍

മൂലമറ്റം: അറക്കുളം കുരുതിക്കുളം ഭാഗത്ത് ചുഴലിക്കാറ്റില്‍ വ്യാപക നാശം. പ്രദേശത്ത് മരങ്ങള്‍ കൂട്ടമായി ഒടിഞ്ഞ് വീണു. ജില്ലാ കളക്ടറും തഹസീല്‍ദാറും ഉത്തരവ് ഇട്ടിട്ടും ഈ മരങ്ങള്‍ വെട്ടിമാറ്റിയിരുന്നില്ല. മരം കടപുഴകി വീണ് സര്‍ക്കാരിനും നാട്ടുകാര്‍ക്കും ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്.

ഇവിടെ അപകടാവസ്ഥയില്‍ ചരിഞ്ഞ് നിലക്കുന്ന മരം ഉത്തരവുകള്‍ ഉണ്ടായിട്ടും വെട്ടിമാറ്റാതിരുന്നതാണ് ഞായറാഴ്ച 3 മണിയോടു കൂടി കടപുഴകി വീണത്. മരം വീണ് നാട്ടുകാരുടെ കെട്ടിടങ്ങളും ദേഹണ്ഡങ്ങളും നശിച്ചു. കൂടാതെ വൈദ്യുതി  

പോസ്റ്റുകള്‍ ഒടിയുകയും വലിയ തീഗോളമുണ്ടാവുകയും ചെയ്തു. കൂവണ്ണിയില്‍ ജോഷി , കണിയാങ്കണ്ടത്തില്‍ സിജു, എന്നിവരുടെ ദേഹണ്ഡങ്ങളും സിജുവിന്റെ കെട്ടിടവും തകര്‍ന്നു. വൈദ്യുതി പോസ്റ്റ് വീണ് തൊടുപുഴ പുളിയംമല റോഡിലും, വെള്ളിയാമറ്റം പഞ്ചായത്ത് റോഡിലും മണിക്കുറുകളോളം ഗതാഗതം തടസപ്പെട്ടു. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് ഇതിനെല്ലാം കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.  

മാസങ്ങള്‍ക്ക് മുമ്പുണ്ടായ ഉത്തരവ് നടപ്പാക്കാതെ മനപൂര്‍വ്വം നഷ്ടം വരുത്തിവച്ചവരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വനവാസി മേഖലയായ പുച്ചപ്രയ്‌ക്ക് വൈദ്യുതി കൊണ്ടു പോകുന്ന കുരുതികളത്തെ ട്രാന്‍സ്‌ഫോമര്‍ തകരാറിലായി. അറക്കുളം മൈലാടി കുരുതിക്കളം പൂച്ചപ്ര പ്രദേശങ്ങള്‍ ഇരുട്ടിലായി. മൂലമറ്റത്ത് നിന്ന് അഗ്‌നിരക്ഷാ സേനയും, കാഞ്ഞാര്‍ പോലീസും, വൈദ്യുതി ബോര്‍ഡ് അധികാരികളും സ്ഥലത്തെത്തി മരം വെട്ടിമാറ്റിയും, കമ്പികള്‍ മുറിച്ച് മാറ്റിയും ഗതാഗതം പുനസ്ഥാപിച്ചു.

സ്‌കൂളിന്റെ ഷീറ്റ് നിലംപൊത്തി

കാഞ്ഞാര്‍: വെള്ളിയാമറ്റം കറുകപ്പള്ളി ഭാഗത്ത് ഇന്നലെ വീശിയടിച്ച ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടം. സെന്റ്. ജോസഫ് യുപി സ്‌കൂളിന്റെ മേല്‍ക്കൂരയിലെ ഷീറ്റ് നിലംപതിച്ചു. പ്രദേശത്തെ നിരവധി പേരുടെ കൃഷി ദേഹണ്ഡങ്ങള്‍ക്ക് നാശം സംഭവിച്ചു.

Tags: idukkiRain
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Kerala

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

Kerala

കാലവര്‍ഷക്കെടുതിയില്‍ മരിച്ചത് 25 പേര്‍, 4 പേരെ കാണാതായി

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.