Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വേണ്ടത്ര സുരക്ഷാ സംവിധാനമില്ല, തുറമുഖത്തെ ഡ്യൂട്ടി പോലീസ് ഭീതിയില്‍

യാത്രക്കാരെ ബസുകളിലേക്ക് വഴി കാട്ടി കൊടുക്കേണ്ട പോലീസിന് ആകെയുള്ളത് കയ്യുറയും മാസ്‌ക്കും മാത്രമാണ്. ഇവരുടേയും എണ്ണം കുറച്ച് പിപിഇ കിറ്റ് നല്‍കണമെന്നാണ് ആവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2020, 06:00 am IST
inErnakulam
കപ്പലില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വഴി കാണിക്കുന്ന സിവില്‍ പോലീസ് ഓഫീസര്‍. സമീപം പിപിഇ കിറ്റ് അണിഞ്ഞ ആരോഗ്യ പ്രവര്‍ത്തകന്‍

കപ്പലില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വഴി കാണിക്കുന്ന സിവില്‍ പോലീസ് ഓഫീസര്‍. സമീപം പിപിഇ കിറ്റ് അണിഞ്ഞ ആരോഗ്യ പ്രവര്‍ത്തകന്‍

മട്ടാഞ്ചേരി: വേണ്ടത്ര സുരക്ഷാ സംവിധാനമില്ലാത്തതിനെ തുടര്‍ന്ന് കൊച്ചി തുറമുഖത്ത് ഡ്യൂട്ടിയിലുള്ള പോലീസ് ഭീതിയില്‍. മാലദ്വീപില്‍ നിന്നുള്ളവരുമായി കപ്പല്‍ അടുക്കുന്ന തുറമുഖത്ത് ഡ്യൂട്ടിയിലുള്ള പോലീസ് സേനയ്‌ക്ക് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.  

മാലദ്വീപില്‍ നിന്ന് ആദ്യ കപ്പല്‍ ജലശ്വ 698 യാത്ര ക്കാരുമായും രണ്ടാമത്തെ കപ്പല്‍ മഗര്‍ 202 യാത്രക്കാരുമായും ജലശ്വയുടെ രണ്ടാം ദൗത്യത്തില്‍ 588 പേരുമാണ് എത്തിയത്. യാത്രക്കാരെ സ്വീകരിക്കാനായി ടെര്‍മിനലിനകത്ത് നിരവധി പോലീസുകാരാണ് ഡ്യൂട്ടിയിലുണ്ടായത്. പുറത്ത് ആവശ്യത്തിലേറെ പോലീസിനെ ഡ്യൂട്ടിക്കിടുന്നതെന്നും ആക്ഷേപമുണ്ട്. പത്തോളം പോലീസുകാരുള്ള നാല് ചെക്ക് പോസ്റ്റുകള്‍, ടെര്‍മിനലിനകത്തും  പുറത്തും അകമ്പടി വാഹന ങ്ങള്‍ പോകാനായും ഒട്ടേറെ പോലീസുകാര്‍ വേറെയുമുണ്ട്. ഇത്രയും പേരുടെ ആവശ്യമില്ലെന്നാണ്  ആക്ഷേപം.  

കപ്പലില്‍ എത്തുന്നവര്‍ പോലീസ് അകമ്പടിയോടെയാണ് നിരീക്ഷണകേന്ദ്രങ്ങളിലേക്ക് പോകുന്നത്. വീടുകളില്‍ നിരീക്ഷണത്തിന് പോകുന്നവര്‍ക്കും അതാത് ജില്ലാ അതിര്‍ത്തിയില്‍ നിന്ന് പോലീസ് അകമ്പടിയുണ്ടാകും.  

ആദ്യ കപ്പലില്‍ വന്ന തമിഴ്‌നാട് സ്വദേശികളായ അഞ്ചുപേര്‍ക്കും രണ്ട് മലയാളികള്‍ക്കും കൊറോണ സ്ഥിരീകരിച്ചതോടെ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരടക്കം കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നാണ് വിവരം. ആദ്യകപ്പലില്‍ വന്നവരില്‍ ചിലര്‍ക്ക് കൊറോണ ബാധിച്ചതോടെ ഇന്നലെ എത്തിയ ഐഎന്‍എസ് ജലാശ്വയില്‍ ഡ്യൂട്ടിക്ക് പോലീസുകാരുടെ എണ്ണം അല്‍പം കുറക്കുകയും ടെര്‍മിനലിനകത്ത് ഡ്യൂട്ടിയിലുള്ളവര്‍ക്ക് പിപിഇ കിറ്റുകള്‍ നല്‍കുകയും ചെയ്തു.  

എന്നാല്‍ പുറത്ത് യാത്രക്കാരെ ബസുകളിലേക്ക് വഴി കാട്ടി കൊടുക്കേണ്ട പോലീസിന് ആകെയുള്ളത് കയ്യുറയും മാസ്‌ക്കും മാത്രമാണ്. ഇവരുടേയും എണ്ണം കുറച്ച് പിപിഇ കിറ്റ് നല്‍കണമെന്നാണ് ആവശ്യം.

Tags: പോലീസ്kochiതുറമുഖം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

പുതിയ വാര്‍ത്തകള്‍

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.