Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

രാജേന്ദ്രന്‍ കാണിയുടെ മരണം; ഉത്തരവാദികളായ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വൈകുന്നു; പ്രതിഷേധം ശക്തം

കാണിക്കാര്‍ക്ക് എതിരെയുള്ള കൊലപാതക പരമ്പര ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. രാജേന്ദ്രന്‍ കാണിയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കുന്നതുവരെ സമരം നടത്താന്‍ ബിജെപി, ഒബിസി മോര്‍ച്ച, ഹിന്ദു ഐക്യവേദി എന്നി സംഘടനകള്‍ രംഗത്ത് എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2020, 06:28 pm IST
in Thiruvananthapuram

നെടുമങ്ങാട്: രാജേന്ദ്രന്‍ കാണിയുടെ മരണത്തിന് ഉത്തരവാദികളായ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. കാണിക്കാര്‍ക്ക് എതിരെയുള്ള കൊലപാതക പരമ്പര ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. രാജേന്ദ്രന്‍ കാണിയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കുന്നതുവരെ സമരം നടത്താന്‍ ബിജെപി, ഒബിസി മോര്‍ച്ച, ഹിന്ദു ഐക്യവേദി എന്നി സംഘടനകള്‍ രംഗത്ത് എത്തി. തൊളിക്കോട് മെത്തോട്ടം സെറ്റില്‍മെന്റിലെ രാജേന്ദ്രന്‍ കാണി(51) എക്‌സൈസ് റയ്ഡിനെ തുടര്‍ന്ന് ഓടുകയും പിറ്റേ ദിവസം പാറകെട്ടുകള്‍ക്കിടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഏപ്രില്‍ 27നായിരുന്നു സംഭവം.  

കൂലിവേലയും കഴിഞ്ഞ് വീട്ടിലെത്തിയ രാജേന്ദ്രന്‍കാണി ഭക്ഷണം പാചകം ചെയ്യാനുള്ള തയാറെടുപ്പ് നടത്തുമ്പോഴായിരുന്നു റയ്ഡിനായി എക്‌സൈസ് സംഘം എത്തിയത്.  

വ്യാജവാറ്റ് നടത്തുകയാണെന്ന് ആരോപിച്ച് വീട്ടിനുള്ളില്‍ കയറി രാജേന്ദ്രന്‍ കാണിയെ മര്‍ദ്ദിച്ചു. ഭയന്ന് വിറച്ച് പുറത്തേക്ക് ഓടിയ രാജേന്ദ്രന്‍ കാണിയെ രാത്രി വൈകിയും കണ്ടെത്തിയില്ല.  

പിറ്റേ ദിവസം മൃതദേഹം പാറക്കെട്ടുകള്‍ക്കിടയില്‍ കണ്ടെത്തി. ഇത് എക്‌സൈസ് സംഘത്തിലെ ഉദ്യോഗസ്ഥന്‍ കൊന്നതാണെന്നും അയാള്‍ക്കെതിരെ കേസെടുക്കണമെന്ന് കാട്ടി ബന്ധുക്കളും ആദിവാസി മഹാസഭയും പോലീസില്‍ പരാതി നല്‍കി.  

എന്നാല്‍ കേസ് അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്ന് കുടുംബക്കാര്‍ ആരോപിച്ചു. അടുത്തകാലത്ത് കാണിക്കാരുടെ ഇടയില്‍ റയ്ഡിനെ തുടര്‍ന്ന് യുവാക്കള്‍ മരണപ്പെട്ട സംഭവങ്ങള്‍ വേറെയുമുണ്ടായിട്ടുണ്ട്. അതൊന്നും പുറംലോകം അറിഞ്ഞിട്ടില്ലെന്ന് ആദിവാാസി മഹാസഭ പറഞ്ഞു.  

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പി.സുധീര്‍  മരണമടഞ്ഞ രാജേന്ദ്രന്‍ കാണിയുടെ വീട് സന്ദര്‍ശിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ഉന്നതതല സംഘത്തെ കൊണ്ട് കേസ് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.  

ബിജെപി മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ്, മണ്ഡലം സെക്രട്ടറി വേണു ഗോപാല്‍, സംസ്ഥാന പട്ടികവര്‍ഗ്ഗ മോര്‍ച്ച വൈസ് പ്രസിഡന്റ് സരസ്വതി, യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം കടമ്പനാട് രഞ്ജിത്ത്, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡണ്ട്  സജി എം എസ്, പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി ഹിന്ദു ഐക്യവേദി നെടുമങ്ങാട് താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.  

ട്രഷറര്‍ നെടുമങ്ങാട് വി.ശ്രീകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമരം ജില്ലാ ജനറല്‍ സെക്രട്ടറി വഴയില ഉണ്ണി ഉദ്ഘാടനം ചെയ്തു. താലൂക്ക് ജനറല്‍ സെക്രട്ടറി സുരേഷ് ,ട്രഷറര്‍ വിശ്വന്‍, ജോയിന്റ് സെക്രട്ടറി സുരേഷ് എന്നിവര്‍ സംബന്ധിച്ചു.

Tags: death
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

India

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.