Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

താത്കാലിക ജീവനക്കാരെ പിരിച്ചുവിടില്ലെന്ന മുഖ്യമന്ത്രിയുടെ പരസ്യ പ്രസ്താവന വെറുതെ; ചെലവ് ചുരുക്കലെന്ന പേരില്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നു

കൃഷി വകുപ്പിന്റെയും ജലവിഭവ വകുപ്പിന്റെയും വിവിധ പദ്ധതികള്‍ക്കായി ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ പരിഹാരനിര്‍ദേശങ്ങള്‍ നല്‍കുന്ന പ്രോജക്ടുകളില്‍ ജോലി ചെയ്യുന്നവരും പിരിച്ചുവിടപ്പെട്ടു. മഹാമാരിയോടനുബന്ധിച്ചുള്ള ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഈ നടപടികളെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2020, 04:01 pm IST
inKerala

തിരുവനന്തപുരം : ചെലവ് ചുരുക്കലെന്ന പേരില്‍ സംസ്ഥാനത്തെ താത്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ സംസ്ഥാനം നടപടികള്‍ ആരംഭിച്ചു. കൊറോണ കാലത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന പേരില്‍ ജീവനക്കാരെ പിരിച്ചുവിടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം കാറ്റിപറത്തിയാണ് ഈ നടപടി.  

തസ്തികകളുടെ റദ്ദാക്കലിന് ഒപ്പമാണ് പിരിച്ചുവിടല്‍ യാഥാര്‍ഥ്യമാക്കുന്നത്. ജല അതോറിട്ടിയില്‍ ടൈപ്പിസ്റ്റുമാരുടെ 52 തസ്തികകള്‍ റദ്ദാക്കി കഴിഞ്ഞു. കുടാതെ മുഖ്യമന്ത്രിയുടെ കീഴിലുള്ള ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന് കീഴില്‍ വരുന്ന കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയറോണ്‍മെന്റ് സെന്ററിലെ 50 താല്‍ക്കാലിക ജീവനക്കാരുടെ സേവനം ഒരു നോട്ടീസ് പോലും നല്‍കാതെ  അവസാനിപ്പിച്ചു. 

കൃഷി വകുപ്പിന്റെയും ജലവിഭവ വകുപ്പിന്റെയും വിവിധ പദ്ധതികള്‍ക്കായി ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ പരിഹാരനിര്‍ദേശങ്ങള്‍ നല്‍കുന്ന പ്രോജക്ടുകളില്‍ ജോലി ചെയ്യുന്നവരും പിരിച്ചുവിടപ്പെട്ടു. മഹാമാരിയോടനുബന്ധിച്ചുള്ള ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഈ നടപടികളെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്.

സാമ്പത്തിക വര്‍ഷാവസാനം താത്കാലിക ജീവനക്കാരില്‍ പലര്‍ക്കും കരാര്‍ പുതുക്കി നല്‍കുമെന്ന് അറിയിച്ചിരുന്നതാണ്. അതാണിപ്പോള്‍ വെട്ടിച്ചുരുക്കിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ ഉന്നത വൃത്തങ്ങള്‍ക്ക് വേണ്ടപ്പെട്ട ചിലരെ മാത്രം ജോലിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. അത് തീര്‍ത്തും ദുരൂഹമാണ് സര്‍ക്കാരിനും ഉദ്യോഗസ്ഥ വൃത്തങ്ങള്‍ക്കും താത്പ്പര്യമുള്ളവരെ മാത്രം നിലനിര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്.

Tags: keralaകേരള സര്‍ക്കാര്‍താത്കാലിക ജീവനക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.