Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊറോണ ഭീഷണിക്കിടെ ചുഴലികൊടുങ്കാറ്റും; ഉം പുൻ വലിയ നാശം വിതക്കാൻ സാധ്യത, 20ന് വൈകിട്ട് കര തൊടും, ദുരിതം അനുഭവിക്കുക ലക്ഷക്കണക്കിന് ജനങ്ങൾ

നിലവിൽ ഒഡീഷയിലെ പരാദ്വീപിൽ നിന്ന് 990 കി.മീ. അകലെയാണ് സ്ഥാനം. 80- 90 കിലോമീറ്റർ വേഗത്തിലാണ് ബംഗാൾ ഉൾക്കടലിൽ ഇപ്പോൾ കാറ്റടിക്കുന്നത്. ഇന്ന് വൈകിട്ട് ഇത് 115- 125 കി. മീ വരെ വേഗത്തിലാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2020, 12:34 pm IST
inIndia

ന്യൂദൽഹി: ഒഡീഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾക്കും ബംഗ്ലാദേശിനും ഭീഷണിയായി ഉം പുൻ ചുഴലിക്കാറ്റ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ച രൂപമെടുത്ത ന്യൂനമർദം ശനിയാഴ്ച രാവിലെ ഡിപ്രഷനായി ( BoB) ആയും രാത്രി 8.30 യോടെ ചുഴലിക്കാറ്റ് (Cyclone) ആയും മാറുകയായിരുന്നു. അനുയോജ്യമായ കാലാവസ്ഥ മാറ്റമാണ് ഇതിന് വേഗത കൂട്ടിയത്. നിലവിൽ ശക്തിയാർജ്ജിച്ച ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ  തീവ്ര ചുഴലിക്കാറ്റാകും. 20ന് വൈകിട്ട് കര തൊടാൻ സാധ്യത.  

നിലവിൽ ഒഡീഷയിലെ പരാദ്വീപിൽ നിന്ന് 990 കി.മീ. അകലെയാണ് സ്ഥാനം. 80- 90 കിലോമീറ്റർ വേഗത്തിലാണ് ബംഗാൾ ഉൾക്കടലിൽ ഇപ്പോൾ കാറ്റടിക്കുന്നത്. ഇന്ന് വൈകിട്ട് ഇത് 115- 125 കി. മീ വരെ വേഗത്തിലാകും. നാളെ വീണ്ടും കൂടി 145 -155 വരെ കി.മീ. വേഗം കൈവരും. 19 ന് തീരത്തോട് അടുക്കുമ്പോൾ അതി തീവ്ര ചുഴലിക്കാറ്റായി 180 കി.മീ. വരെ വേഗം കൈവരിക്കാം. പിന്നീട് 20 ന് കാറ്റിന്റെ വേഗതക്കുറയാൻ തുടങ്ങും. 21 ന് ഉച്ചയോടെ 40-50 കി.മീറ്ററാകും വേഗത. Amphan (ഉച്ചാരണം ഉം – പുൻ: Um PUN) എന്ന പേര് തായ്ലൻറ് നൽകിയതാണ്. 20ന് ഉച്ചകഴിഞ്ഞ് ചുഴലിക്കാറ്റ് പഞ്ചിമ ബംഗാളിലെ സാഗർ ദ്വീപും ബംഗ്ലാദേശിലെ ഹാതിയ ദ്വീപും കടക്കും. അതി തീവ്ര ചുഴലിക്കാറ്റ് മേഖലയിലാകെ വലിയ നാശം വിതക്കാം.  

ഇത് മുന്നിൽ കണ്ട് വലിയ തോതിലുള്ള ഒരുക്കങ്ങളാണ് ഒഡീഷയിലടക്കം നടക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാകും കാറ്റിന്റെ ദുരിതം അനുഭവിക്കേണ്ടി വരിക എന്നാണ് വിലയിരുത്തൽ. മേഖലയിലാക ശക്തമായ മഴക്കും സാധ്യതയുണ്ട്. പലയിടത്തും മഴ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഇന്നലെ രാത്രി തന്നെ ഐഎംഡി മഞ്ഞ മെസേജ് പുറപ്പെടുവിച്ചിരുന്നു.

ഇതിനിടെ കൊറോണ ഭീഷണിയ്‌ക്കിടെ ഉണ്ടായ ചുഴലിക്കാറ്റിലും രാജ്യത്തെ ഏറ്റവും വലിയ കൂട്ട ഒഴിപ്പിക്കൽ പുരോഗമിക്കുകയാണ്.

Tags: ബംഗാള്‍Cyclonഒഡീഷ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊടുങ്കാറ്റിനെ അതിജീവിക്കാൻ കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ പ്രവർത്തനം ഏകോപിപ്പിക്കും: ഗവർണർ ആനന്ദബോസ്

Entertainment

മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്ന വിഡിയോ പങ്കുവച്ച് നടൻ റഹ്മാൻ

Kerala

അതിതീവ്ര ചുഴലിക്കാറ്റിന് കാരണം താപനിലയും സമുദ്രത്തിന്റെ ഘടനാ മാറ്റവും; കണ്ടെത്തല്‍ പ്രസിദ്ധീകരിച്ച് കുസാറ്റ് ഗവേഷകര്‍

World

മഴയും കൊടുങ്കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ സ്‌കൗട്ടുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു

India

വ്യാപക അക്രമങ്ങള്‍ നടക്കുന്ന രാജസ്ഥാനും ബംഗാളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമോ? പ്രതിപക്ഷസംഘത്തെ വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.