Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലോക്ഡൗണില്‍ കൈത്താങ്ങായ്; പ്രതിസന്ധി ഘട്ടത്തില്‍ നാല് പേരുടെ ബാങ്ക് വായ്‌പാ തുക മുഴുവന്‍ തിരിച്ചടച്ച് അജ്ഞാത വ്യക്തി

ബാങ്കിന്റെ ജീവനക്കാരില്‍ ചിലര്‍ക്ക് ഇദ്ദേഹത്തെ നല്ല പരിചയമുള്ളതിനാല്‍ ഈ വാഗ്ദാനം അവര്‍ അംഗീകരിച്ചു. വായ്‌പാ തിരിച്ചടയ്‌ക്കാന്‍ സാധിക്കാതെ പ്രയാസപ്പെട്ടിരുന്ന നാലുപേരുടെ വിവരങ്ങള്‍ ബാങ്ക് അധികൃതര്‍ ഈ വ്യക്തിയെ അറിയിക്കുകയും തുക മുഴുവന്‍ തിരിച്ചു നല്‍കുകയുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2020, 02:35 pm IST
inIndia

ഐസ്വാള്‍ : കൊറോണ വൈറസ് ലോക്ഡൗണില്‍ ജനങ്ങള്‍ ഇന്ന് പരസ്പരം കൈത്താങ്ങാവുന്ന നിരവധി വാര്‍ത്തകള്‍ ഇന്ന് പുറത്തുവരുന്നുണ്ട്. വിഷമാവസ്ഥയില്‍ ഒട്ടും നിനയ്‌ക്കാതെ സഹായം ലഭിച്ചാല്‍ അവരോട് നന്ദി അറിയിക്കാതിരിക്കാന്‍ ആവില്ല. എന്നാല്‍ ഇത്തരത്തില്‍ സഹായം ചെയ്ത് പേരുപോലും വെളിപ്പെടുത്താതെ നന്മയുടെ പര്യായമായി മാറിയിരിക്കുകയാണ് മിസോറാം സ്വദേശിയായ വ്യക്തി.  

ലോക്ഡൗണില്‍ സാമ്പത്തിക സഹായം ആവശ്യമുള്ളവര്‍ക്കായാണ് ഈ വ്യക്തി നന്മ മരമായത്. പ്രതിസന്ധി ഘട്ടത്തില്‍ നാല് പേരുടെ വായ്‌പ അടച്ചു തീര്‍ക്കാമെന്ന് ബാങ്കുമായി ബന്ധപ്പെട്ട് ഇദ്ദേഹം അറിയിക്കുകയായിരുന്നു. പേരോ മറ്റുവിവരമോ വെളിപ്പെടുത്താന്‍ ഇദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നും ഇദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഐസ്വാള്‍ ശാഖയിലെ അധികൃതര്‍ അറിയിച്ചു.  

ബാങ്കിന്റെ ജീവനക്കാരില്‍ ചിലര്‍ക്ക് ഇദ്ദേഹത്തെ നല്ല പരിചയമുള്ളതിനാല്‍ ഈ വാഗ്ദാനം അവര്‍ അംഗീകരിച്ചു. വായ്‌പാ തിരിച്ചടയ്‌ക്കാന്‍ സാധിക്കാതെ പ്രയാസപ്പെട്ടിരുന്ന നാലുപേരുടെ വിവരങ്ങള്‍ ബാങ്ക് അധികൃതര്‍ ഈ വ്യക്തിയെ അറിയിക്കുകയും തുക മുഴുവന്‍ തിരിച്ചു നല്‍കുകയുമായിരുന്നു.  

വായ്‌പാതിരിച്ചടവിന് പ്രയാസപ്പെടുന്ന കുറച്ചു പേരെ സഹായിക്കുന്നതിനായി പത്ത് ലക്ഷം രൂപയാണ് ഇദ്ദേഹം വാഗ്ദാനം ചെയ്തതെന്ന് ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഷെറില്‍ വാന്‍ച്ചോങ് പറഞ്ഞു. തുടര്‍ന്ന് വരുമാനം നിലച്ച നാല് പേരെ തിരഞ്ഞെടുത്ത് വിവരമറിയച്ചതിനെ തുടര്‍ന്ന് തുക ഇദ്ദേഹം ഓണ്‍ലൈനായി ബാങ്കിന് കൈമാറി. തൊട്ടടുത്ത ദിവസം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാല് പേരെയും ബാങ്കില്‍ വരുത്തി ഈടുവസ്തുക്കള്‍ തിരികെ നല്‍കി. അജ്ഞാതനായ വ്യക്തിയുടെ സഹായമനസ്സിന് നിറകണ്ണുകളോടെയാണ് നാല് പേരും അവരുടെ നന്ദി പ്രകാശിപ്പിച്ചത്.  

പേര് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കിലും സഹായം കൈപ്പറ്റിയ വ്യക്തികളില്‍ ഒരാള്‍ സമൂഹ മാധ്യമങ്ങളില്‍ വിവരം പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാല്‍ ഐസ്വാള്‍ സ്വദേശിയായ ഒരു വ്യവസായിയാണ് സഹായം നല്‍കിയത്. ഇതി മാത്രമേ പുറത്തുവിടാന്‍ സാധിക്കൂവെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

Tags: mizoramLoanബാങ്ക്ലോക്ഡൗണ്‍Helpage Indiaബാങ്ക് അക്കൗണ്ട്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ എടുക്കാത്ത ആളുടെ വീട്ടില്‍ ജപ്തി നടപടിക്കെത്തിയ ബാങ്ക് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

India

രാജ്യ സഭയിൽ മോദി സർക്കാരിന്റെ ശക്തി വർധിക്കുന്നു : മിസോറാം എംപി ലാൽറ്റ്ലുവാങ്കിമ എൻഡിഎയ്‌ക്ക് പിന്തുണ നൽകും

India

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.