Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kasargod

സ്വകാര്യ സ്റ്റോണ്‍ ക്രഷറില്‍ ചാരായം വാറ്റല്‍; തൊഴിലാളികളെ സംരക്ഷിക്കാൻ സിപിഎം നേതാക്കൾ രംഗത്ത്

വെള്ളരിക്കുണ്ട് താലൂക്കില്‍ വെസ്റ്റ് എളേരി വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ള ക്രഷര്‍ യൂണിറ്റിലാണ് ലോക് ഡൗണ്‍ സമയത്ത് ഭരണാനുകൂല തൊഴിലാളികള്‍ ചാരായം വാറ്റി വില്‍പ്പന നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2020, 09:25 am IST
inKasargod

വെള്ളരിക്കുണ്ട്: ലോക് ഡൗണ്‍ സമയത്ത് അടഞ്ഞുകിടന്ന സ്വകാര്യ സ്റ്റോണ്‍ ക്രഷറില്‍ ചാരായം വാറ്റിയ സിപിഎം അനുകൂല തൊഴിലാളികളെ സംരക്ഷിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ രംഗത്ത്. വെള്ളരിക്കുണ്ട് താലൂക്കില്‍ വെസ്റ്റ് എളേരി വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ള ക്രഷര്‍ യൂണിറ്റിലാണ് ലോക് ഡൗണ്‍ സമയത്ത് ഭരണാനുകൂല തൊഴിലാളികള്‍ ചാരായം വാറ്റി വില്‍പ്പന നടത്തിയത്.

രാത്രി കമ്പനിയിലെ കാന്റീനില്‍ വെച്ച് തൊഴിലാളികള്‍ ചാരായം വാറ്റി വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍ പെട്ട സെക്യൂരിറ്റി ജീവനക്കാരന്‍ വിവരം കമ്പനി മാനേജരെ അറിയിക്കുകയായിരുന്നു. മാനേജര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉടമ അന്ന് തന്നെ ചാരായം വാറ്റിയ തൊഴിലാളികളായ മൂന്ന് തൊഴിലാളികളെയും കമ്പനിയിലെ തന്നെ മറ്റ് മൂന്ന് ജീവനക്കാരെയും സസ്‌പെന്റ് ചെയ്തിരുന്നു. 

എന്നാല്‍ ലോക് ഡൗണ്‍ ഇളവ് ലഭിച്ചു പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനത്തില്‍ സസ്‌പെന്‍ഡിലായ ചാരായം വാറ്റിയ തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന ആവശ്യപ്പെട്ട്  പാര്‍ട്ടിയുടെ പുങ്ങംചാലിലെ പ്രാദേശീക നേതാവിന്റെ നേതൃത്വത്തില്‍ ഉള്ള സിപിഎം നേതാക്കളും തൊഴിലാളി നേതാക്കളും സ്ഥാപന ഉടമയെ സമീപിച്ചത്.സിപിഎം നേതാക്കളുടെ ആവശ്യം ഉടമ അംഗീകരിച്ചില്ലെന്നാണ് മറ്റ് തൊഴിലാളികള്‍ പറയുന്നത്. ജില്ലാ-സംസ്ഥാന നേതാക്കള്‍ പ്രശ്‌നത്തില്‍ ഇടപെട്ട് സ്ഥാപന ഉടമയുടെ മേല്‍ സമര്‍ദം ചെലുത്തുന്നതായി ആരോപണമുണ്ട്. 

കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ കമ്പനി ഉടമയോട് ചാരായം വാറ്റിയ തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപെട്ട പ്രാദേശീക നേതാവിന്റെ നടപടി വിവാദമായിട്ടുണ്ട്. നേരത്തെ ക്രഷര്‍ ഓപ്പറേറ്ററും ഡ്രൈവറുമായി ജോലി ചെയ്തിരുന്ന രണ്ട് തൊഴിലാളികളെ അച്ചടക്ക നടപടിയുടെ പേരില്‍ പുറത്താക്കിയിരുന്നു. അന്നും ഇവരെ സംരക്ഷിച്ചത് സിപിഎം നേതൃത്വമാണെന്ന് നാട്ടുകാര്‍ പറയുന്നു.

Tags: kasargodcpmArrack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

Kerala

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.