Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊറോണയില്‍ മഹാരാഷ്‌ട്രയ്‌ക്ക് സംഭവിച്ചത് മറ്റ് സംസ്ഥാനങ്ങള്‍ക്കും ഒരു പാഠം; പിഴവുകള്‍ ചൂണ്ടിക്കാട്ടി ഐഎംഎ

വീണ്ടും ഒരു മാസം കഴിഞ്ഞ് മെയ് 7 ആയപ്പോഴേക്കും മഹാരാഷ്‌ട്രയിലെ രോഗികളുടെ എണ്ണം 17,974. മരണം 694. അടുത്ത ആറു ദിവസം കഴിഞ്ഞപ്പോഴേക്കും മരണം 975, രോഗികളുടെ എണ്ണം 25,922. ആറു ദിവസം കൊണ്ട് രോഗികളുടെ എണ്ണം എണ്ണായിരത്തിലേറെ കൂടി, രോഗമുക്തി നേടിയവര്‍ 5547 ആണ്. അതായത് രോഗബാധിതരുടെയും മരണമടഞ്ഞവരുടെയും എണ്ണം കുത്തനെ കൂടുകയായിരുന്നു. ഇതിന് വിശദീകരണം നല്‍കാന്‍ വിദഗ്ധര്‍ പാടുപെടുകയാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 15, 2020, 11:14 am IST
inIndia

മുംബൈ: മാര്‍ച്ച് 9നാണ് മഹാരാഷ്‌ട്രയില്‍ ആദ്യമായി കൊറോണ കണ്ടെത്തിയത്. ഏപ്രില്‍ 7ന്, അതായത് നാലാഴ്ച പിന്നിട്ടപ്പോഴേക്കും, അവിടെ രോഗികളുടെ എണ്ണം ആയിരം കടന്ന് 1018ല്‍ എത്തി. അന്ന് അവിടുത്തെ മരണം 64, മരണ നിരക്ക് 6.29 ശതമാനം, ദേശീയ ശരാശരിയുടെ (3.02) ഇരട്ടിയേക്കാള്‍ കൂടുതല്‍.

വീണ്ടും ഒരു മാസം കഴിഞ്ഞ് മെയ് 7 ആയപ്പോഴേക്കും മഹാരാഷ്‌ട്രയിലെ രോഗികളുടെ എണ്ണം 17,974. മരണം 694. അടുത്ത ആറു ദിവസം കഴിഞ്ഞപ്പോഴേക്കും മരണം 975, രോഗികളുടെ എണ്ണം 25,922. ആറു ദിവസം കൊണ്ട് രോഗികളുടെ എണ്ണം എണ്ണായിരത്തിലേറെ കൂടി, രോഗമുക്തി നേടിയവര്‍ 5547 ആണ്. അതായത് രോഗബാധിതരുടെയും മരണമടഞ്ഞവരുടെയും എണ്ണം കുത്തനെ കൂടുകയായിരുന്നു. ഇതിന് വിശദീകരണം നല്‍കാന്‍ വിദഗ്ധര്‍ പാടുപെടുകയാണ്.

രോഗം കൂടാന്‍ കാരണം അശ്രദ്ധ

മഹാരാഷ്‌ട്രയില്‍ മാത്രം ഇങ്ങനെ രോഗം കൂടാന്‍ കാരണമായത് അശ്രദ്ധ. ജനുവരിയിലും ഫെബ്രുവരിയിലും ധാരാളം പേര്‍ യുഎഇയില്‍ നിന്ന് മടങ്ങിവന്നിരുന്നു. അവരാണ് രോഗം പടര്‍ത്തിയത്. ഐഎംഎ സംസ്ഥാന അധ്യക്ഷന്‍ ഡോ. അവിനാശ് ഭോണ്ഡ്‌വെ ചൂണ്ടിക്കാട്ടി.  

യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ ആളിലാണ് ആദ്യം രോഗം കണ്ടതെങ്കിലും യുഎഇയില്‍ നിന്നുള്ളവരെ സ്‌ക്രീന്‍ ചെയ്യാന്‍ പത്തു ദിവസമാണ് സര്‍ക്കാര്‍ താമസിച്ചത്. ഇതാണ് കുഴപ്പമായത്. അദ്ദേഹം പറയുന്നു. സ്‌ക്രീനിങ് തുടങ്ങും മുന്‍പേ 42000 പേരാണ് വിദേശങ്ങളില്‍ നിന്ന് മുംബൈയില്‍ എത്തിയത്.

മരണം കുറയുന്നു

രണ്ടു മാസത്തിനു ശേഷം മരണം കുറഞ്ഞുതുടങ്ങിയെന്നാണ് സൂചന. നിരക്ക്  ഏപ്രില്‍ 7ലെ 6.29 ശതമാനത്തില്‍ നിന്ന് 3.76 ആയി. മെയ് 13 ബുധനാഴ്ചയാണ്  മരണ നിരക്ക് 3.76 ശതമാനമായി കുറഞ്ഞത്. എങ്കിലും ദേശീയ ശരാശരിയേക്കാള്‍  കൂടുതല്‍ തന്നെ. മഹാരാഷ്‌ട്രയെ മാറ്റി നിര്‍ത്തിയാല്‍ മരണം 1477 മാത്രം. രോഗികളുടെ എണ്ണം 49,912ഉം. അങ്ങനെയെങ്കില്‍ മരണ നിരക്ക് 2.96 ശതമാനം മാത്രം. ആഗോള മരണ നിരക്ക് 6.72 ശതമാനമാണ്.

Tags: മഹാരാഷ്ട്രഐഎംഎCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

സന്ദീപാനന്ദഗിരിക്കെതിരെ മഹാരാഷ്‌ട്ര പോലീസില്‍ പരാതി

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.