Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ബിഎംഎസ് ആവശ്യങ്ങള്‍ യാഥാര്‍ഥ്യത്തിലേക്ക്; തൊഴില്‍ ചട്ടത്തില്‍ സമഗ്ര പരിഷ്‌കരണവുമായി കേന്ദ്രം

നിലവില്‍ രാജ്യത്തെ തൊഴിലാളികളുടെ 30 ശതമാനം പേര്‍ മാത്രമാണ് മിനിമം വേതന സംവിധാനത്തില്‍ ഉള്‍പ്പെടുന്നത്. അസംഘടിത മേഖലയെക്കൂടി ഇതില്‍ ഉള്‍പ്പെടുത്തി തൊഴില്‍ ചട്ടം പരിഷ്‌ക്കരിക്കുന്നതോടെ മുഴുവന്‍ തൊഴിലാളി സമൂഹത്തിനും സുരക്ഷിതത്വം നല്‍കുകയാണ് കേന്ദ്രം. ഇനി മുതല്‍ എല്ലാ തൊഴിലാളികള്‍ക്കും മിനിമം വേതനം തൊഴിലുടമ നല്‍കണം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 15, 2020, 09:29 am IST
inIndia

ന്യൂദല്‍ഹി: അസംഘടിത മേഖലയിലടക്കം എല്ലാ തൊഴിലാളികളെയും മിനിമം വേതന അവകാശത്തില്‍ ഉള്‍പ്പെടുത്തി തൊഴില്‍ ചട്ടം കേന്ദ്ര സര്‍ക്കാര്‍ പരിഷ്‌കരിക്കുന്നു.  ഇന്നലെ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ പ്രഖ്യാപനങ്ങള്‍ക്കിടെയാണ് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇക്കാര്യം അറിയിച്ചത്. ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്) കാലങ്ങളായി കേന്ദ്രസര്‍ക്കാരുകള്‍ക്കു മുന്നില്‍ ഉന്നയിക്കുന്ന ആവശ്യമായിരുന്നു ഇത്.  

നിലവില്‍ രാജ്യത്തെ തൊഴിലാളികളുടെ 30 ശതമാനം പേര്‍ മാത്രമാണ് മിനിമം വേതന സംവിധാനത്തില്‍ ഉള്‍പ്പെടുന്നത്.  അസംഘടിത മേഖലയെക്കൂടി ഇതില്‍ ഉള്‍പ്പെടുത്തി തൊഴില്‍ ചട്ടം പരിഷ്‌ക്കരിക്കുന്നതോടെ മുഴുവന്‍ തൊഴിലാളി സമൂഹത്തിനും സുരക്ഷിതത്വം നല്‍കുകയാണ് കേന്ദ്രം. ഇനി മുതല്‍ എല്ലാ തൊഴിലാളികള്‍ക്കും മിനിമം വേതനം തൊഴിലുടമ നല്‍കണം.

മിനിമം വേതനത്തില്‍ പ്രാദേശിക വ്യത്യാസങ്ങള്‍ കുറയ്‌ക്കുന്നതിനായി നാഷണല്‍ ഫ്‌ളോര്‍ വേജ് എന്ന സംവിധാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മിനിമം വേതനം നിശ്ചയിക്കുന്നത് ലളിതവല്‍ക്കരിച്ചു. എല്ലാ തൊഴിലാളികള്‍ക്കും നിയമന ഉത്തരവ് നിര്‍ബന്ധമാക്കി. ഇതുവഴി തൊഴിലാളികള്‍ക്ക് തൊഴില്‍ സ്ഥിരത ഉറപ്പുവരുത്താനാവും. എല്ലാ തൊഴിലാളികള്‍ക്കും വാര്‍ഷിക ആരോഗ്യ പരിശോധന നടപ്പാക്കും. അപകടകരമായ മേഖലകളില്‍ ജോലിയെടുക്കുന്ന, പത്തുപേരില്‍ താഴെയുള്ള തൊഴില്‍ മേഖലയിലും സുരക്ഷയും ആരോഗ്യസംരക്ഷണവും നിര്‍ബന്ധമാക്കി.

അന്തര്‍സംസ്ഥാന കുടിയേറ്റ തൊഴിലാളികളെ നിര്‍വചിക്കുന്നതില്‍ മാറ്റം വരുത്തിയിട്ടുണ്ട്. തൊഴിലുടമയ്‌ക്ക് നേരേ കീഴില്‍ ജോലി ചെയ്യുന്നവര്‍, സ്വന്തം നിലയ്‌ക്ക് മറ്റു സംസ്ഥാനങ്ങളിലേക്ക് ജോലിക്കെത്തിയവര്‍, കരാറുകാരന് കീഴില്‍ ജോലി ചെയ്യുന്നവര്‍ എന്നിങ്ങനെ തിരിച്ചു. ക്ഷേമ പദ്ധതികള്‍ കുടിയേറ്റ തൊഴിലാളികള്‍ക്കും നടപ്പാക്കും. എല്ലാ ജില്ലകളിലെയും പത്തോ അതിലധികമോ തൊഴിലാളികളുള്ള എല്ലാ സംരംഭങ്ങളിലും ഇഎസ്‌ഐ നിര്‍ബന്ധം. പത്തില്‍ താഴെയുള്ളിടത്തും സ്വയം ഇഎസ്‌ഐ അംഗത്വം. ദുര്‍ഘടമേഖലയിലെ ജോലിയിടങ്ങളില്‍ പത്തില്‍ താഴെ തൊഴിലാളികളാണെങ്കിലും ഇഎസ്‌ഐ നിര്‍ബന്ധം.

ഗിജ് വര്‍ക്കേഴ്‌സിനും പ്ലാറ്റ്‌ഫോം വര്‍ക്കേഴ്‌സിനും സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കും. തൊഴിലാളികള്‍ക്കായി നൈപുണ്യ വികസന ഫണ്ട്. എല്ലാ തൊഴില്‍ മേഖലകളും സ്ത്രീകള്‍ക്കായി തുറന്നുകൊടുത്തു. സുരക്ഷാ സംവിധാനങ്ങളൊരുക്കി രാത്രിയിലും ജോലി ചെയ്യാം. അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കായി സാമൂഹ്യ സുരക്ഷാ ഫണ്ട്. അഞ്ചുവര്‍ഷം ജോലി ചെയ്തവര്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കണമെന്നത് ഒരുവര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ക്കും നല്‍കണമെന്നും പുതിയ തൊഴില്‍ ചട്ടം വ്യവസ്ഥ ചെയ്യുന്നു.

Tags: ബിഎംഎസ്‌കേന്ദ്ര സര്‍ക്കാര്‍തൊഴില്‍ ചട്ടം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Alappuzha

നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശിക നല്‍കണം; കളക്‌ട്രേറ്റ് പടിക്കല്‍ ബിഎംഎസ് ഉപവാസ സമരം 19ന്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.