Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

മാഹിപ്പുഴയില്‍ നിര്‍മിച്ച ബണ്ട് പൊളിച്ചുമാറ്റാന്‍ നിര്‍ദ്ദേശം

മാഹിപ്പുഴയില്‍ നിര്‍മിച്ച ബണ്ട് പൊളിച്ചുമാറ്റാന്‍ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2020, 08:59 am IST
inKozhikode
മാഹിപ്പുഴയില്‍ ബണ്ട് നിര്‍മിച്ച ഭാഗം ആര്‍ഡിഒ അബ്ദുറഹ്മാന്‍ അഴിയൂര്‍ പഞ്ചായത്ത് അധികൃതരോടൊപ്പം സന്ദര്‍ശിക്കുന്നു

മാഹിപ്പുഴയില്‍ ബണ്ട് നിര്‍മിച്ച ഭാഗം ആര്‍ഡിഒ അബ്ദുറഹ്മാന്‍ അഴിയൂര്‍ പഞ്ചായത്ത് അധികൃതരോടൊപ്പം സന്ദര്‍ശിക്കുന്നു

വടകര: തലശ്ശേരി – മാഹി ബൈപ്പാസ് നിര്‍മാണത്തിന്റെ ഭാഗമായി മാഹിപ്പുഴയില്‍ നിര്‍മിച്ച ബണ്ട് മഴയ്‌ക്ക് മുമ്പേ പൊളിച്ചുമാറ്റണമെന്ന് ആര്‍ഡിഒ വി.പി. അബ്ദുറഹ്മാന്‍ നിര്‍ദ്ദേശിച്ചു. നിര്‍മാണചുമതലയുള്ള കമ്പനി വേണം ഈ പ്രവൃത്തി ചെയ്യാന്‍.  നിര്‍മാണം പൂര്‍ത്തിയായ മൂന്ന്, നാല് തൂണുകള്‍ക്ക് ഇടയിലാണ് ബണ്ട് നിര്‍മിച്ചത്.  

കഴിഞ്ഞ മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തിലാണ് മഴയ്‌ക്ക് മുന്‍പേ ആര്‍ഡിഒ സ്ഥലം സന്ദര്‍ശിച്ചത്. ലോക്ഡൗണ്‍ കഴിയുന്ന മുറയ്‌ക്ക് ബണ്ട് നീക്കം ചെയ്യാമെന്ന് കമ്പനി ഉദ്യോഗസ്ഥര്‍ ആര്‍ഡിഒക്ക് ഉറപ്പു നല്‍കി. കഴിഞ്ഞ പ്രളയത്തില്‍ ബണ്ട് പൊളിച്ചുമാറ്റാത്തതിനെ തുടര്‍ന്ന് അഴിയൂര്‍ പഞ്ചായത്തിലെ കക്കടവ്, കല്ലോറത്   വാര്‍ഡുകളില്‍ വെള്ളപ്പൊക്കം ഉണ്ടായി ആളുകള്‍ക്ക് വീട് ഒഴിയേണ്ടി വന്നിരുന്നു.  

പ്രളയത്തില്‍ വെള്ളം കയറാന്‍ കാരണം അശാസ്ത്രീയമായി നിര്‍മിച്ച ബണ്ടാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടപടി ആവശ്യപ്പെട്ട് അഴിയൂര്‍ പഞ്ചായത്ത് ആര്‍ഡിഒക്ക് കത്തും നല്‍കിയിരുന്നു.  

പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന്‍, വില്ലേജ് ഓഫീസര്‍ ടി.പി. റെനീഷ്‌കുമാര്‍ എന്നിവര്‍ ആര്‍ഡിഒയ്‌ക്ക് ഒപ്പമുണ്ടായിരുന്നു. ബൈപ്പാസ് നിര്‍മാണത്തില്‍ ഓവുചാല്‍ തകര്‍ന്നത് നാട്ടുകാര്‍ ആര്‍ഡിഒയുടെ ശ്രദ്ധയില്‍പ്പെടുത്തി.

Tags: riverBridgemahi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

പുതിയ വാര്‍ത്തകള്‍

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.