Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കിയില്‍ ബേക്കറി ഉടമയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചു

ജില്ലയില്‍ വീണ്ടും രോഗം സ്ഥിരീകരിക്കുന്നത് 16 ദിവസത്തിന് ശേഷം, വണ്ടന്മേട് പഞ്ചായത്തിലെ പുറ്റടിയില്‍ കട നടത്തിയിരുന്ന ഇയാളെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2020, 08:09 am IST
in Idukki

നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തില്‍ 39 വയസുകാരനായ ബേക്കറി ഉടമക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. 12-ാം വാര്‍ഡായ ചേറ്റുകുഴി ചാലക്കുടിമേട് സ്വദേശിയ്‌ക്കാണ് രോഗം കണ്ടെത്തിയത്.  

രോഗ ബാധയ്‌ക്ക് കൂടുതല്‍ സാധ്യതയുള്ളവരില്‍ വ്യാപകമായി നടത്തുന്ന സെന്റിനല്‍ സര്‍വയലന്‍സ് പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വണ്ടന്‍മേട് പഞ്ചായത്തിലെ പുറ്റടിയില്‍ ഇയാള്‍ ബേക്കറിയും ബോര്‍മയും നടത്തി വരികയായിരുന്നു. ലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാല്‍ വൈറസ് ബാധ കണ്ടെത്തിയ ഇന്നലെയും ഇയാള്‍ ബേക്കറിയിലെത്തിയിരുന്നു. 2.30യോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ബേക്കറി അടപ്പിച്ചത്.  

ബേക്കറിയില്‍ പാല്‍ വാങ്ങുന്നതിനും മറ്റും നിരവധിപേര്‍ എത്തിയിരുന്നു. കടയില്‍ തമിഴ്‌നാട് സ്വദേശികള്‍ എത്തിയിരുന്നതായി വിവരമുണ്ട്. മുന്‍പ് രോഗം സ്ഥിരീകരിച്ച വണ്ടന്‍മേട്, കരുണാപുരം പഞ്ചായത്തുകളിലെ രോഗ ബാധിതരുമായി ഇയാള്‍ക്ക് ബന്ധം ഉണ്ടായിരുന്നില്ല.  

എങ്കിലും രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് വിശദമായ പരിശോധന നടത്തി വരികയാണ്. സമ്പര്‍ക്ക പട്ടിക 1000 പേര്‍ക്ക് മുകളില്‍ വരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. ഇയാളുടെ ഭാര്യയെയും, 2 മക്കളെയും വീട്ടില്‍ നിരീക്ഷണത്തിലാക്കി. വണ്ടന്മേട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കടക്കം ഇവിടെ നിന്നാണ് ഉദ്യോഗസ്ഥരെത്തി പാല്‍ വാങ്ങിയിരുന്നത്.  

പോലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, തിരക്കുള്ള കടകളിലെ ഉടമകള്‍, ജീവനക്കാര്‍ എന്നിവരുടെ സ്രവം പരിശോധനക്ക് അയച്ചിരുന്നു. ഈ പരിശോധനയിലാണ് ഗൃഹനാഥന്റെ പരിശോധന ഫലം പോസീറ്റിവായത്. മൂന്ന് ദിവസം മുമ്പായിരുന്നു സ്രവം ശേഖരിച്ചത്. രാത്രി വൈകി ഇയാളെ തൊടുപുഴ ജില്ലാ ആശുപത്രിയിലെ കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.  

മാര്‍ച്ച് 15ന് ആണ് ഇടുക്കിയില്‍ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പിന്നീട് 10 പേര്‍ക്ക് ആദ്യ ഘട്ടത്തില്‍ രോഗം കണ്ടെത്തി. ഇവരെല്ലാം ഏപ്രില്‍ പാതിയോടെ ആശുപത്രി വിടുകയും ചെയ്തു. ഏപ്രില്‍ 23ന് ആണ് ഇടുക്കിയില്‍ രണ്ടാം ഘട്ടത്തിലെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 23, 26, 27 തിയതികളിലായി പാലക്കാട് കാരനടക്കം 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ പാലക്കാട് കാരന്റെ കണക്ക് ഇടുക്കിയില്‍ രേഖപ്പെടുത്തിയിട്ടില്ല. പിന്നീട് ഈ മാസം 9ന് അവസാന രോഗിയും ആശുപത്രി വിട്ടിരുന്നു. പിന്നാലെയാണ് പുതിയ കേസ് വരുന്നത്.

രോഗം വന്നത് ലോറി ഡ്രൈവര്‍മാരില്‍ നിന്നാകാം

പുറ്റടിയില്‍ കൊറോണ രോഗബാധിതനായി കണ്ടെത്തിയ കരുണാപുരം ചാലക്കുടിമേട് സ്വദേശിക്ക് രോഗം പകര്‍ന്നത് തമിഴ്‌നാട്ടില്‍ നിന്നും ചരക്കുമായെത്തി ലോറി ഡ്രൈവര്‍ മാരില്‍ നിന്നുമാകാമെന്നാണ് നിഗമനം. പുറ്റടി ടൗണിലുള്ള സ്ഥാപനത്തില്‍ ദിവസവും നിരവധി പേര്‍ വന്ന് പോയിരുന്നതിനാല്‍ നിരവധി പേരെ നിരിക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതായി വരും.  

സ്ഥാപനത്തിന് സമീപമുള്ള കടയിലേക്ക് തമിഴ്‌നാട്ടില്‍ നിന്നും സ്ഥിരമായി കോഴിയെ കൊണ്ടുവരാറുണ്ടായിരുന്നു. കോഴിയുമായി വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ കടയില്‍ കയറാറുണ്ടായിരുന്നോയെന്നതും അന്വേഷിക്കും. കഴിഞ്ഞ മാസം പുറ്റടി സ്വദേശിയായ ഒരാള്‍ക്ക് കൊറോണ സ്ഥിരികരിച്ചിരിരുന്നു. അന്ന് നൂറ്റിഅന്‍പതോളം പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്.

ജില്ലയില്‍ ഹോട്ട്സ്പോട്ടുകളില്ല

ഇടുക്കി ജില്ലയില്‍ ഇനി ഹോട്ട്‌സ്പോട്ടുകളില്ല. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്ത് വിട്ട പത്രക്കുറിപ്പിലാണ് ഹോട്ട്സ്പോട്ടുകള്‍ ഒഴിവാക്കിയ കാര്യം വ്യക്തമാക്കിയത്. ഏലപ്പാറ, വണ്ടന്മേട്, ശാന്തന്‍പാറ എന്നീ ഗ്രാമപഞ്ചായത്തുകളിലെ ഹോട്ട്സ്പോട്ടുകളായിരുന്ന വിവിധ വാര്‍ഡുകളെയാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. അതേ സമയം ഈ പഞ്ചായത്തുകളില്‍ ഓറഞ്ച് സോണുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇളവുകള്‍ ബാധകമായിരിക്കും. എന്നാല്‍ കരുണാപുരം പഞ്ചായത്തില്‍ ബേക്കറി ഉടമയ്‌ക്ക് വൈറസ് ബാധ കണ്ടെത്തിയതോടെ ഇവിടേയും ഇയാളുടെ കട സ്ഥിതി ചെയ്യുന്ന വണ്ടന്മേട് പഞ്ചായത്തിലെ പുറ്റടിയിലും ഹോട്ട് സ്‌പോട്ടുകള്‍ വരാന്‍ സാധ്യതയുണ്ട്. ഇതടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ പരിശോധനയ്‌ക്ക് ശേഷം തീരുമാനിക്കുമെന്ന് കളക്ടര്‍ എച്ച്. ദിനേശന്‍ ജന്മഭൂമിയോട് പറഞ്ഞു.

ചെരുപ്പ് കടകള്‍ അടപ്പിച്ചു

ജില്ലയില്‍ അനുവാദമില്ലാതെ തുടര്‍ന്ന് ചെരുപ്പ് കടകള്‍ പോലീസ് അടപ്പിച്ചു. ചെരുപ്പ് കടകള്‍ക്ക് തുറക്കാന്‍ നിലവില്‍ അനുവദിയില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി. ഒരു നിലമാത്രമുള്ള തുണികടകള്‍ക്കാണ് തുറക്കാന്‍ അനുവദിയുള്ളത്. ഇത് മറികടന്ന് മന്ത്രി മണിയുടെ സഹായത്തോടെ തൊടുപുഴ നഗരത്തില്‍ തുറന്ന വസ്ത്ര വ്യാപാര ശാലകളും പോലീസ് അടപ്പിച്ചിരുന്നു. ഒരു നിലമാത്രം തുറക്കുന്നുവെന്ന രീതിയിലാണ് കടകള്‍ തുറക്കാന്‍ അനുമതി വാങ്ങിയിരുന്നത്.

Tags: idukkiVirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഷിഗല്ല ബാധ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പുതിയ വാര്‍ത്തകള്‍

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.