Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യയ്‌ക്ക് വേണ്ടി മത്സരം വിജയിപ്പിക്കാന്‍ കഴിവുള്ള ബൗളറാകും; സച്ചിനുമായി താരതമ്യം ചെയ്യരുതെന്ന് എസ്. ശ്രീശാന്ത്

ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനായതു കൊണ്ട് തന്നെ അദ്ദേഹത്തില്‍ സമ്മര്‍ദ്ദം ഏറെയാണെന്നും രണ്ട് പേരേയും തമ്മില്‍ താരതമ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2020, 04:21 pm IST
inCricket

മുംബൈ: ഭാവിയില്‍ ഇന്ത്യയ്‌ക്ക് വേണ്ടി മത്സരം വിജയിപ്പിക്കാന്‍ കഴിവുള്ള ബൗളറായി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ മാറുമെന്ന് ഇന്ത്യയുടെ മുന്‍ പേസര്‍ എസ്. ശ്രീശാന്ത്. റെഡിഫിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.  

ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനായതു കൊണ്ട് തന്നെ അദ്ദേഹത്തില്‍ സമ്മര്‍ദ്ദം ഏറെയാണെന്നും രണ്ട് പേരേയും തമ്മില്‍ താരതമ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. അര്‍ജുന്റേത് മികച്ച ബോളിങ് ആക്ഷനാണെന്നും രാജ്യത്തിന് വേണ്ടി കുറച്ച് മത്സരങ്ങള്‍ കളിച്ചു കഴിയുമ്പോള്‍ തന്നെ അര്‍ജുന്‍ പൂര്‍ണമായും വ്യത്യസ്തനായ ബോളറായി മാറുമെന്നും ശ്രീശാന്ത് പറഞ്ഞു.

മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ് എന്നിവരെ ഇഷ്ടമാണെന്ന് വ്യക്തമാക്കിയ ശ്രീശാന്ത്, നിലവില്‍ ഇന്ത്യയുടേത് ലോകത്തിലെ തന്നെ മികച്ച ബോളിങ് ലൈന്‍ അപ്പാണെന്നും വ്യക്തമാക്കി. ഇന്ത്യയുടെ സ്പിന്നര്‍മാരായ അശ്വിന്റേയും ജഡേജുടേയും മത്സരം വിജയിപ്പിക്കാന്‍ കഴിവുള്ള സ്‌പെല്ലുകളെയും അദ്ദേഹം പുകഴ്‌ത്തി.

Tags: എസ്. ശ്രീശാന്ത്അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

അച്ചനു മുന്നില്‍ ഐപിഎല്ലില്‍ അരങ്ങേറി അര്‍ജുന്‍ തെണ്ടുല്‍ക്കര്‍

Cricket

അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ മുംബയ് ഇന്ത്യന്‍സിനായി അരങ്ങേറി

Cricket

അന്ന് ശ്രീശാന്തിന്റെ മുഖത്തടിക്കാന്‍ പാടില്ലായിരുന്നു; അതിലിപ്പോഴും പശ്ചാത്താപമുണ്ട്; ഐപിഎല്‍ സംഭവത്തില്‍ മനസ്സ് തുറന്ന് ഹര്‍ഭജന്‍ സിംഗ്

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ (വലത്ത്)
India

പിതാവിന്റെ പ്രശസ്തിയുടെ ഭാരം മൂലം ഡോണ്‍ ബ്രാഡ്മാന്റെ മകന് പേര് മാറ്റേണ്ടിവന്നു; സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനെ വെറുതെ വിടാന്‍ കപില്‍ദേവ്

Entertainment

‘ഐറ്റം നമ്പര്‍ വണ്‍’; സണ്ണി ലിയോണി സിനിമയില്‍ ഗായകനായി ശ്രീശാന്ത്; അഭിനയിക്കുമെന്നും സൂചന

പുതിയ വാര്‍ത്തകള്‍

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.