Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ജില്ലയില്‍ ഒരുക്കിയ പൂര്‍വ്വാഞ്ചല്‍ എക്സ്പ്രസ് വേയില്‍ ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് ഒരുക്കിയ എമര്‍ജന്‍സ് ലാന്‍റിംഗ് ഫെസിലിറ്റി നൂറ് ശതമാനം വിജയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2026, 01:08 am IST
inIndia

പൂര്‍വ്വാഞ്ചല്‍: ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ജില്ലയില്‍ ഒരുക്കിയ പൂര്‍വ്വാഞ്ചല്‍ എക്സ്പ്രസ് വേയില്‍ ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് ഒരുക്കിയ എമര്‍ജന്‍സ് ലാന്‍റിംഗ് ഫെസിലിറ്റി നൂറ് ശതമാനം വിജയം. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇവിടെ വിവിധ യുദ്ധവിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുകയും പറന്നുയരുകയും ചെയ്തു. അടുത്ത ഏതാനും ദിവസങ്ങള്‍ ഇന്ത്യന്‍ വ്യോമസേന ഈ പരീക്ഷണം തുടരും.

ഇതോടെ ഏത് പകലും രാത്രിയും ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് പാകിസ്ഥാനെ ലാക്കാക്കി പറന്നുയരാന്‍ ഇവിടെ നിന്നും സാധിക്കും. റഫാല്‍, , ജാഗ്വാർ, മിറാജ്-2000, സുഖോയ്-30 എംകെയ്ഐ, സി-295, എഎൻ-32, എംഐ-17 തുടങ്ങി ഏത് വിമാനങ്ങളും ലാന്‍ഡ് ചെയ്യാനും പറന്നുയരാനും ഇവിടെ നിന്നും സാധിക്കും.

എക്സ്പ്രേസ് വേയോട് ചേര്‍ന്ന് എമര്‍ജന്‍സി എയര്‍ ട്രാഫിക് സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. ഒരു യുദ്ധസാഹചര്യത്തില്‍ അടിയന്തിരമായി യുദ്ധവിമാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ റണ്‍വേ ആവശ്യമായി വന്നാല്‍ ഉപയോഗിക്കാനാണ് ഈ യുദ്ധവിമാനലാന്‍റിംഗ് സ്ട്രിപ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ 12 കിലോമീറ്റര്‍ എക്സ്പ്രസ് വേയില്‍ മെയ് 1 വരെ ട്രാഫിക് നിരോധിച്ചിട്ടുണ്ട്.

Tags: Yogi AdityanathIAFLatest newsPurvanchal expresswayPurvanchal air stripOperaiton Sindoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ വീണ്ടും വ്യോമ സൈനികാഭ്യാസത്തിന്…17 ദിവസത്തെ നിയന്ത്രണം പ്രഖ്യാപിച്ച് വ്യോമസേന, പാകിസ്ഥാന് ചങ്കിടിപ്പ്; ചാരക്കപ്പല്‍ അയച്ച് ചൈന

India

പ്രതിമാസം ഒരു ലക്ഷം രൂപ സമ്പാദിക്കാം…

യുഎസ് അംബാസഡർ സെർജിയോ ഗോർ(ഇടത്ത്)
India

“…ട്രംപ് കൂടിക്കാഴ്ച നടത്തേണ്ട 35 പേരുടെ പട്ടികയിൽ പ്രധാനമന്ത്രി മോദി ഒന്നാമതുണ്ടാകും,”- യുഎസ് അംബാസഡർ സെർജിയോ ഗോർ

India

ജന്തർ മന്തറിലെ സിജെപി സമരത്തില്‍ പങ്കെടുത്ത നിഷു ആസാദിന്റെ പിതാവിനെ ആക്രമിച്ച കേസിൽ പ്രതിയായ സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്തു

India

രാജ്യത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ മോദി എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നു:ബംഗാളി നടി ഇന്ദ്രാണി ഹല്‍ദര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

Dubai : PM Narendra Modi With Prime Minister of Italy Giorgia Meloni during the COP-28 in Dubai on Friday, December 01, 2023. (Photo: IANS/@Giorgia Meloni)

നിങ്ങളുടെ ദയയുള്ള വാക്കുകൾക്കും സൗഹൃദത്തിനും നന്ദി : പ്രധാനമന്ത്രി മോദിയുടെ അഭിനന്ദന സന്ദേശത്തിന് ജോർജിയ മെലോണി മറുപടി നൽകി

1200 കോടി ചെലവില്‍ 20ലക്ഷം ചതുരശ്ര അടി, തമിഴ് നാട്ടില്‍ പുതിയ നിയമസഭ സെക്രട്ടറിയേറ്റ് സമുച്ചയം

ഫുക്കറ്റില്‍ നിന്നുള്ള വിമാനം കൂപ്പുകുത്തിയ സംഭവം : ലഹരി ഉപയോഗിച്ച പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ 

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും

“കർമ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന…” ; മുസ്ലിം കുടുംബത്തിൽ ജനിച്ച ഉമ്മ, അന്ന് എന്റെ ചെവിയിൽ ചൊല്ലിയത് ഭഗവദ്ഗീതയിലെ ശ്ലോകം

സ്ത്രീകൾ പൊതുരംഗത്ത് വരുന്നതിൽ ഇസ്ലാമിൽ തടസ്സങ്ങളില്ല, പ്രവാചകന്റെ ഭാര്യ ആയിഷ യുദ്ധം നയിച്ചിരുന്നു: കാന്തപുരത്തിന് മറുപടിയുമായി പാളയം ഇമാം

കനത്ത മഴ; ദല്‍ഹി വിമാനത്താവളത്തില്‍ വെള്ളം കയറി, സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് രണ്ട് ഹൃദയാഘാതം സംഭവിച്ചതായി മുൻ ടിബറ്റൻ പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ : പിൻഗാമിയെച്ചൊല്ലി ചർച്ചകൾ മുറുകുന്നു

ഭാരതത്തിലെ ആദ്യ മെഴ്‌സിഡസ് ബെൻസ് സ്റ്റുഡിയോ ഗുരുഗ്രാമിൽ ആരംഭിച്ചു; കോൺസെപ്റ്റ് എഎംജി സൂപ്പർകാറും ഇ-ബൈക്കുകളും പുറത്തിറക്കി

കല്ല്യാണം കഴിഞ്ഞോ? ‘വിവാഹ വീഡിയോ’യില്‍ അഹാനയുടെ കൈപിടിച്ച് നിമിഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.