Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ആരോഗ്യ സംവിധാനത്തിലെ നിര്‍ണായക സ്തംഭങ്ങള്‍

അടുത്തിടെ നമ്മെ വിട്ടുപിരിഞ്ഞ പൂനയിലെ സ്റ്റാഫ് നഴ്‌സ് ജ്യോതി വിത്തല്‍, അസിസ്റ്റന്റ് മേട്രണ്‍ അനിത ഗോവിന്ദ് റാവു റാത്തോഡ്, ഝില്‍മില്‍ ഇ എസ് ഐ ആശുപത്രിയിലെ നഴ്‌സിങ് ഓഫീസര്‍ മാര്‍ഗരറ്റ് എന്നീ ധീരവനിതകളെ ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്. അവരുടെ ജ്വലിക്കുന്ന ഓര്‍മകള്‍ മനസ്സിലേറ്റി ഈ രോഗത്തിനെതിരായ പോരാട്ടം നാം തുടരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2020, 03:00 am IST
inArticle

ലോക നഴ്‌സസ് ദിനം ആചരിക്കുമ്പോള്‍ ശുഭ്രവസ്ത്ര ധാരികളായ മാലാഖമാര്‍ക്കു മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്നു.  കൊറോണക്കാലത്തെ നമ്മുടെ പോരാട്ടത്തില്‍ അവരുടെ പ്രവര്‍ത്തനമില്ലെങ്കില്‍ നാം വിജയിക്കില്ല. ഫ്‌ളോറെന്‍സ്  നൈറ്റിംഗേലിന്റെ ഇരുനൂറാം ജന്മവാര്‍ഷികം എന്നൊരു സവിശേഷത കൂടിയുണ്ട് ഇത്തവണത്തെ നഴ്‌സസ് ദിനാചരണത്തിന്.  

നഴ്‌സുമാരുടെ പ്രവര്‍ത്തനത്തെയും നിസ്വാര്‍ത്ഥമായ അര്‍പ്പണബോധത്തെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ആരോഗ്യ സംരക്ഷണ വിതരണ സംവിധാനത്തിന്റെ ശക്തവും നിര്‍ണായകവുമായ സ്തംഭങ്ങളാണവര്‍. അവരുടെ ജോലിയുടെ ആഴവും ആത്മാര്‍ത്ഥതയും നിര്‍വചിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. ആ പ്രതിബദ്ധതയ്‌ക്കും ദയാവായ്‌പിനും അര്‍പ്പണബോധത്തിനും  

സ്‌നേഹസ്പര്‍ശത്തിനും നന്ദി. നഴ്‌സുമാരുടെ ദിവസം എത്ര പ്രയാസമേറിയതാണെങ്കിലും രോഗബാധിതര്‍ക്കു പ്രാധാന്യം നല്‍കുന്ന മനസ്സിനും നന്ദി.  ഈ മഹാമാരിയുടെ കാലത്ത് നഴ്‌സുമാര്‍ നടത്തുന്ന തിളക്കമാര്‍ന്ന, തുടര്‍ച്ചയായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നന്ദി. നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ഇല്ലാതെ സുസ്ഥിര വികസന ലക്ഷ്യങ്ങളോ സാര്‍വത്രിക ആരോഗ്യ പരിരക്ഷയോ നാം കൈവരിക്കില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്.  മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനായി, പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് 22.12 ലക്ഷം പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ക്കു ലഭ്യമാക്കുന്നത്.

ഇന്നത്തെ സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍, രോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍, അണുബാധ വ്യാപനം തടയല്‍ എന്നിവയെക്കുറിച്ച് നഴ്‌സുമാര്‍ സ്വയം വിലയിരുത്തേണ്ടതുണ്ട്. അതിലൂടെ മറ്റുള്ളവരിലും അവബോധം സൃഷ്ടിക്കാന്‍ നഴ്‌സുമാര്‍ക്കു കഴിയും .കൊറോണ കാലത്തെ വലിയ വെല്ലുവിളി എത്ര ശക്തമായ മനശ്ശക്തിയോടെയാണ് നഴ്‌സുമാര്‍ നേരിടുന്നത്. അടുത്തിടെ നമ്മെ വേര്‍പിരിഞ്ഞ പുനയിലെ സ്റ്റാഫ് നഴ്‌സ് ജ്യോതി വിത്തല്‍, അസിസ്റ്റന്റ് മേട്രണ്‍ അനിത ഗോവിന്ദ് റാവു റാത്തോഡ്, ഝില്‍മില്‍ ഇ എസ് ഐ ആശുപത്രിയിലെ നഴ്‌സിങ് ഓഫീസര്‍ മാര്‍ഗരറ്റ് എന്നീ ധീരവനിതകളെ ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്. അവരുടെ കുടുംബങ്ങള്‍ക്ക് പിന്തുണ അറിയിക്കുന്നു. അവരുടെ ജ്വലിക്കുന്ന ഓര്‍മകള്‍ മനസ്സിലേറ്റി ഈ രോഗത്തിനെതിരായ പോരാട്ടം നാം തുടരും,

(അന്താരാഷ്‌ട്ര  നഴ്‌സസ് ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ വിവിധ പരിപാടികളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്ത് നടത്തിയ പ്രസംഗത്തില്‍ നിന്ന്)

ഡോ. ഹര്‍ഷവര്‍ദ്ധന്‍

കേന്ദ്ര ആരോഗ്യമന്ത്രി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

പുതിയ വാര്‍ത്തകള്‍

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.