Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

സ്മിത്തിനെ വീഴ്‌ത്താന്‍ തനിക്ക് നാല് പന്ത് മാത്രം മതി; തന്ത്രം വെളിപ്പെടുത്തി പാക് മുന്‍ പേസര്‍ ഷുഐബ് അക്തര്‍

ക്രിക്ക് ഇന്‍ഫോയുടെ മറുപടിയായാണ് അക്തര്‍ സ്മിത്തിനെ താന്‍ അനായാസം പുറത്താക്കുമെന്ന് ട്വീറ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2020, 06:53 pm IST
inCricket

കറാച്ചി: പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം വിലക്കിന് ശേഷം മടങ്ങി വന്ന് മിന്നുന്ന പ്രകടനം കാഴ്ചവയ്‌ക്കുന്ന ഓസിസ് താരം സ്മിത്തിനെ എങ്ങനെ പുറത്താക്കണമെന്ന് തനിക്കറിയാമെന്ന് പാകിസ്ഥാന്റെ മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തര്‍. സ്മിത്തിനെ വീഴ്‌ത്താന്‍ വെറും നാലു പന്തുകള്‍ മാത്രമേ തനിക്കു ആവശ്യമുള്ളൂവെന്നും അക്തര്‍ ട്വിറ്ററില്‍ കുറിച്ചു. 

നിലവിലെ താരങ്ങളെയും മുന്‍ താരങ്ങളെയും താരതമ്യം ചെയ്തു കൊണ്ട് ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. വിരാട് കോഹ്‌ലി ഷെയ്ന്‍ വോണ്‍, ബാബര്‍ ആസം, ഗ്ലെന്‍ മഗ്രാത്ത്, സഈദ് അന്‍വര്‍, ജസ്പ്രീത് ബുംറ, കെവിന്‍ പീറ്റേഴ്സന്‍, കൊഗിസോ റബാദ, കെയ്ന്‍ വില്ല്യംസണ്‍, മുത്തയ്യ മുരളീധരന്‍, റിക്കി പോണ്ടിങ്  ജോഫ്ര ആര്‍ച്ചര്‍, സ്റ്റീവ് സ്മിത്ത്, ഷുഐബ് അക്തര്‍, ബ്രയാന്‍ ലാറ, നീല്‍ വാഗ്‌നര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റാഷിദ് ഖാന്‍, എബി ഡിവില്ലിയേഴ്സ്, വസീം അക്രം ഇവയില്‍ നിങ്ങള്‍ ഏത് പോരാട്ടം തിരഞ്ഞെടുക്കുമെന്നായിരുന്നു ക്രിക്ക് ഇന്‍ഫോയുടെ ട്വീറ്റ്.

ക്രിക്ക് ഇന്‍ഫോയുടെ മറുപടിയായാണ് അക്തര്‍ സ്മിത്തിനെ താന്‍ അനായാസം പുറത്താക്കുമെന്ന് ട്വീറ്റ് ചെയ്തത്. ഇപ്പോഴും ഭീഷണിയുയര്‍ത്തുന്ന മൂന്നു ബൗണ്‍സറുകള്‍, നാലാമത്തെ പന്തില്‍ സ്മിത്തിനെ താന്‍ പുറത്താക്കുമെന്നായിരുന്നു അക്തര്‍ കുറിച്ചത്. ഇതാദ്യമായല്ല റാവല്‍പിണ്ടി എക്സ്പ്രസ് സ്മിത്തിനെതിരേ രംഗത്തു വരുന്നത്. 

കഴിഞ്ഞ വര്‍ഷം നവംബറിലും സ്മിത്തിന്റെ ബാറ്റിങ് ടെക്നിക്കിനെ അക്തര്‍ വിമര്‍ശിച്ചിരുന്നു. എങ്ങനെയാണ് സ്മിത്ത് റണ്‍സ് നേടുന്നതെന്നു മനസ്സിലാവുന്നില്ല. ഒരു ബാറ്റിങ് ടെക്നിക്കും സ്‌റ്റൈലും സ്മിത്തിനില്ല, പക്ഷെ എന്നിട്ടും അദ്ദേഹം തിളങ്ങുന്നു. തന്റെ കാലത്താണ് സ്മിത്ത് കളിച്ചിരുന്നതെങ്കില്‍ ബൗണ്‍സറുകള്‍ എറിഞ്ഞ് താന്‍ അദ്ദേഹത്തെ വലയ്‌ക്കുമായിരുന്നുവെന്നും അക്തര്‍ അന്നു പറഞ്ഞിരുന്നു. 

Tags: cricketഷോയ്ബ് അക്തര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

Cricket

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.