Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഴക്കാലം; ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ജനറേറ്റർ തകരാര്‍ സംസ്ഥാനത്തിന് ഭീഷണി

കാലവര്‍ഷത്തിന്റെ ആദ്യഘട്ടത്തില്‍ ശക്തമായ മഴ ലഭിച്ചാല്‍ ഇടുക്കി ഡാം ജൂലൈയില്‍ തന്നെ തുറന്ന് വിടേണ്ടി വരും. കേന്ദ്ര സര്‍ക്കാരിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തകരാര്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടി സംസ്ഥാന തലത്തില്‍ നിന്ന് എടുക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമെ ഫ്രാന്‍സില്‍ നിന്ന് സാധനങ്ങളെത്തിച്ചും ചൈനയില്‍ നിന്നടക്കം ആളുകളെത്തിയും അറ്റകുറ്റപണി പൂര്‍ത്തിയാക്കാനാകൂ.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
May 12, 2020, 12:34 pm IST
in Kerala
ഇടുക്കി സംഭരണിയുടെ ഭാഗമായ ചെറുതോണി ഡാം (ഫയൽ )

ഇടുക്കി സംഭരണിയുടെ ഭാഗമായ ചെറുതോണി ഡാം (ഫയൽ )

ഇടുക്കി: കാലവര്‍ഷം ശക്തമാകുമെന്ന വിവിധ കാലവസ്ഥ പഠന കേന്ദ്രങ്ങളുടെ പ്രവചനം നിലനില്‍ക്കെ സംസ്ഥാനത്തിന് ഭീഷണിയാകുന്നത് ഇടുക്കി സംഭരണിയില്‍ അവശേഷിക്കുന്ന ജലശേഖരം. മറ്റിടങ്ങളില്‍ ജലനിരപ്പ് താഴ്‌ത്താനായെങ്കിലും ജനറേറ്ററുകളുടെ തകരാര്‍ പരിഹരിക്കാനാകാത്തതാണ് ഇടുക്കിയിലെ പ്രധാന പ്രശ്‌നം. 

കെഎസ്ഇബിയുടെ മൊത്തം സംഭരണികളുടെ ശേഷിയുടെ ഏതാണ്ട് 52.8% (1460 എംസിഎം) വെള്ളമാണ് ഇടുക്കിയില്‍ മാത്രം ശേഖരിക്കാനാകുക. കാലവര്‍ഷത്തിന്റെ ആദ്യഘട്ടത്തില്‍ ശക്തമായ മഴ ലഭിച്ചാല്‍ ഇടുക്കി ഡാം ജൂലൈയില്‍ തന്നെ തുറന്ന് വിടേണ്ടി വരും. കേന്ദ്ര സര്‍ക്കാരിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തകരാര്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടി സംസ്ഥാന തലത്തില്‍ നിന്ന് എടുക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമെ ഫ്രാന്‍സില്‍ നിന്ന് സാധനങ്ങളെത്തിച്ചും ചൈനയില്‍ നിന്നടക്കം ആളുകളെത്തിയും അറ്റകുറ്റപണി പൂര്‍ത്തിയാക്കാനാകൂ. മഴ ശക്തമാവുകയും മുല്ലപ്പെരിയാർ ഡാം ഉൾപ്പെടെ തുറക്കേണ്ട സാഹചര്യം വരുകയും ചെയ്താൽ ഇത് ഇടുക്കി ഡാമിനും ഡാം തുറന്നാൽ വെള്ളം ഒഴുകുന്ന പുഴയോരങ്ങളിൽ ജീവിക്കുന്നവർക്കും ഭീഷണിയാകും.

 ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2346.53 അടിയാണ് ഇടുക്കിയിലെ ജലശേഖരം, 42.8%. പരമാവധി ശേഷി 2403 അടി. 2018ല്‍ പ്രളയത്തിന്റെ ആഘാതം കൂട്ടിയതില്‍ പ്രധാന കാരണം ഇടുക്കിയില്‍ നിന്ന് അനിയന്ത്രിതമായി തുറന്ന് വിട്ട വെള്ളമായിരുന്നു. മഴ വര്‍ഷം ആരംഭിച്ച ജൂണ്‍ ഒന്നിന് 25% വെള്ളമായിരുന്നു അന്ന് ഉണ്ടായിരുന്നത്. എന്നാല്‍ ജൂലൈ അവസാനത്തോടെ തന്നെ ഡാം നിറയുന്ന സാഹചര്യം വന്നു. ഇത് മുന്നില്‍ കണ്ട് കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നിന് ജലശേഖരം 19.5% ആക്കി കുറച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം തകരാറും തുടര്‍ന്ന് വന്ന കൊറോണ ലോക്ക് ഡൗണും കാര്യങ്ങള്‍ മാറ്റി മറച്ചു. ജന്മഭൂമിയില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഏപ്രില്‍ 23ന് ഇടുക്കിയിലെ ഉത്പാദനം 5-ല്‍ നിന്ന് 8 ദശലക്ഷമാക്കി കൂട്ടിയത്. 

നിലവില്‍ ഇത് തുടരുമ്പോള്‍ അവശേഷിക്കുന്നത് 941.451 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ്. ഈ നില തുടര്‍ന്നാല്‍ 36 ശതമാനത്തില്‍ താഴെ വെള്ളം പോകാനുള്ള സാധ്യതയില്ല. ഇടക്കിടെ ലഭിക്കുന്ന വേനല്‍മഴയിലും ജലശേഖരം ഉയരുന്നുണ്ട്. ജനുവരി 20നും ഫെബ്രുവരി ഒന്നിനുമായാണ് ഇടുക്കിയിലെ രണ്ട് ജനറേറ്ററുകള്‍ തകരാറിലായത്. ഒരു ജനറേറ്റര്‍ നവീകരണത്തിലുമാണ്. ആകെയുള്ള ആറ് ജനറേറ്ററുകളും 24 മണിക്കൂറും ഉപയോഗിച്ചാല്‍ പരമാവധി 18.72 ദശലക്ഷം യൂണിറ്റ് വൈദ്യുതി നിര്‍മ്മിക്കാനാകും. ഇത്തരത്തില്‍ ഇനി വൈദ്യുതി ഉത്പാദിപ്പിച്ചാല്‍ പോലും 26% വെള്ളം അവശേഷിക്കും. എന്നാല്‍ ഇടുക്കിയിലെ ഒരു ജനറേറ്ററെങ്കിലും പ്രശ്‌നം പരിഹരിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ഈ മാസം അവസാനമാകുമെന്നാണ് നിലവിലെ വിലയിരുത്തല്‍. മറ്റ് രണ്ട് ജനറേറ്ററുകളും ഉന്നത ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ മഴക്കാലം കഴിഞ്ഞാലും പണിപൂർത്തിയാക്കാനാകില്ല. ഇതിലുണ്ടാകുന്ന അമാന്തത വലിയ ദുരന്തത്തിലേക്കാര്യം സംസ്ഥാനത്തെ കൊണ്ടെത്തിക്കുക.

Tags: complaintidukkiMonsoon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

Entertainment

നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ടിനി ടോമിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

Kerala

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

Kerala

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

പുതിയ വാര്‍ത്തകള്‍

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.