Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സ്ഥാപനങ്ങളുടെയും പരാതികളും അന്വേഷണങ്ങളും നിരീക്ഷിക്കാന്‍ യുജിസി

വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, സ്ഥാപനങ്ങള്‍ എന്നിവരുടെ പ്രശ്നങ്ങള്‍, മറ്റ് അക്കാദമിക് കാര്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് കമ്മീഷന്‍ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2020, 09:32 pm IST
inEducation

ന്യൂദല്‍ഹി:  കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അക്കാദമിക  കലണ്ടറുകളും പരീക്ഷകളും സംബന്ധിച്ച്  യു.ജി.സി 2020  ഏപ്രില്‍ 29ന് മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.   ബന്ധപ്പെട്ടവരുടെ സുരക്ഷയ്‌ക്കും സൗകര്യത്തിനും മുന്‍തൂക്കം നല്‍കിയുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും ആരോഗ്യത്തിന് മുന്തിയ പരിഗണന നല്‍കണമെന്നും

സര്‍വകലാശാലകള്‍ക്ക് യു.ജി.സി അത് പ്രകാരം നിര്‍ദേശം നല്‍കി. മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുമ്പോഴും ഇത് പാലിക്കണം.

നിലവിലെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാസംബന്ധിയായതുള്‍പ്പെടെയുള്ള പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സെല്ലുകള്‍ സര്‍വകലാശാലകള്‍ തുടങ്ങണം. ഇക്കാര്യം വിദ്യാര്‍ത്ഥികളെ അറിയിക്കുകയും വേണം.

വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, സ്ഥാപനങ്ങള്‍ എന്നിവരുടെ പ്രശ്നങ്ങള്‍, മറ്റ് അക്കാദമിക് കാര്യങ്ങള്‍ എന്നിവ  കൈകാര്യം ചെയ്യുന്നതിന് കമ്മീഷന്‍ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.  

011-23236374  ഹെല്‍പ്പ് ലൈന്‍ നമ്പറിലുടെയും [email protected] എന്ന ഇ മെയില്‍ വിലാസത്തിലൂടെയും പരാതികളും പ്രശ്നങ്ങളും അറിയിക്കാവുന്നതാണ്.  ഇതിന് പുറമെ  വിദ്യാര്‍ത്ഥികളുടെ പരാതികള്‍  ഓണ്‍ലൈനായി https://www.ugc.ac.in/grievance/student_reg.aspx  എന്ന പോര്‍ട്ടലില്‍ രേഖപ്പെടുത്താം. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവരുടെ പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് യുജിസി പ്രത്യേക കര്‍മസേനയ്‌ക്കും രൂപം നല്‍കി. രാജ്യത്തെ എല്ലാ സര്‍വകലാശാലകളും കോളജുകളും ഈ അറിയിപ്പ് അവരുടെ  വെബ്‌സൈറ്റുകളിലൂടെയും വിദ്യാര്‍ത്ഥികളുടെയും  അധ്യാപകരുടെയും  ഇമെയിലിലൂടെയും മറ്റു ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയും അറിയിക്കണമെന്നും യു.ജി.സി അറിയിച്ചു.

Tags: യുജിസി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിന്‍സിപ്പല്‍മാരുടെ നിയമനം: യുജിസി ചട്ടങ്ങള്‍ പാലിച്ചിട്ടില്ല, ലിസ്റ്റ് അഞ്ച് മാസത്തോളം തടഞ്ഞുവെച്ചിട്ടുണ്ട്; അതൃപ്തി പ്രകടിപ്പിച്ച് ട്രൈബ്യൂല്‍

Kerala

നിയമന പട്ടികയില്‍ ആരേയും തിരുകി കയറ്റണമെന്ന താത്പ്പര്യം സര്‍ക്കാരിനില്ല; യുജിസി ചട്ടങ്ങള്‍ പാലിച്ചാണ് നിയമനം, അതില്‍ ഇടപെട്ടിട്ടില്ലെന്ന് ആര്‍.ബിന്ദു

Education

ഉല്ലാസാധിഷ്ഠിത സ്‌കൂള്‍ ; ‘വിദ്യാ പ്രവേശ്’ നടപ്പിലാക്കാത്തത് കേരളം, മണിപ്പൂര്‍, സിക്കിം സംസ്ഥാനങ്ങള്‍ മാത്രം

Kerala

പ്രിയ വര്‍ഗ്ഗീസിന്റെ നിയമനത്തിനെതിരെ യുജിസി സുപ്രീംകോടതിയില്‍; പ്രിയ യോഗ്യയെന്ന് പറഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് യുജിസി

India

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് പിഎച്ച്ഡി നിര്‍ബന്ധമല്ല; തീരുമാനം മാറ്റി യു ജി സി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.