Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

‘വന്ദേ ഭാരത്’ മിഷന് ഒരു തടസ്സവുമില്ല; നുണപ്രചരിപ്പിക്കുന്നത് രാജ്യ വിരുദ്ധര്‍; വ്യാജ വാര്‍ത്തകള്‍ക്ക് ഇയ്യാംപാറ്റകളുടെ ആയുസ്സെന്ന് സന്ദീപ് വാര്യര്‍

നാളെ ഇതേ വിമാനം ഖത്തര്‍ സമയം വൈകിട്ട് നാലര മണിക്ക് പ്രവാസി ഭാരതീയരുമായി തിരുവനന്തപുരത്തേക്ക് പറന്നുയരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2020, 06:41 pm IST
inSocial Trend

തിരുവനന്തപുരം: ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേയ്‌ക്ക് പ്രവാസികളെയും കൊണ്ട് ഇന്ന് പുറപ്പെടാനിരുന്ന വിമാനം(IX – 374) സാങ്കേതിക തകരാര്‍ മൂലമാണ് പറന്നുയരാതിരുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് നുണപ്രചരിപ്പിക്കുന്നത് രാജ്യ വിരുദ്ധ ശക്തികളാണെന്നും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യര്‍.  

ഇന്ത്യയും അറബ് രാഷ്‌ട്രങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധം തകര്‍ക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. നാളെ ഇതേ വിമാനം ഖത്തര്‍ സമയം വൈകിട്ട് നാലര മണിക്ക് പ്രവാസി ഭാരതീയരുമായി തിരുവനന്തപുരത്തേക്ക് പറന്നുയരും. എയര്‍ ഇന്ത്യ നടത്തുന്ന വന്ദേഭാരത് റെസ്‌ക്യൂ മിഷന് ഖത്തര്‍ ഒരു തടസ്സവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  

വ്യാജ വാര്‍ത്തകളുടെ ആയുസ്സ് ഇയ്യാംപാറ്റകളുടേതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയ സന്ദീപ് വാര്യര്‍, നിന്ദ്യവും ഹീനവുമായ നുണ പ്രചരണത്തിനെതിരെ ഖത്തറിലെ ഇന്ത്യന്‍ എംബസി ശക്തമായ പ്രതികരണം നടത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വ്യാജ വാര്‍ത്തകളുടെ ആയുസ്സ് ഇയ്യാംപാറ്റകളുടേതിന് തുല്യമാണ്. എയര്‍ ഇന്ത്യ നടത്തുന്ന വന്ദേഭാരത് റെസ്‌ക്യൂ മിഷന് ഖത്തര്‍ ഒരു തടസ്സവും നിന്നിട്ടില്ല. ഇന്ന് ദോഹയില്‍ നിന്ന് തിരുവന്തപുരത്തേക്ക് വരാനിരുന്ന IX – 374 യാത്ര മാറ്റിവെച്ചത് സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ട് മാത്രമാണ്. നാളെ ഇതേ വിമാനം ഖത്തര്‍ സമയം വൈകിട്ട് നാലര മണിക്ക് പ്രവാസി ഭാരതീയരുമായി തിരുവനന്തപുരത്തേക്ക് പറന്നുയരും.

നിന്ദ്യവും ഹീനവുമായ നുണ പ്രചരണത്തിനെതിരെ ഖത്തറിലെ ഇന്ത്യന്‍ എംബസി ശക്തമായ പ്രതികരണം നടത്തിയിട്ടുണ്ട്. ഇന്ത്യയും അറബ് രാഷ്‌ട്രങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധം തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന രാജ്യ വിരുദ്ധ ശക്തികളാണ് ഈ നുണപ്രചരണത്തിന് പിന്നിലുള്ളത്.

Tags: സന്ദീപ് വാര്യര്‍covidCoronacoronavirusവന്ദേഭാരത് മിഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.