Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

12 ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടത് ഒന്നില്‍ മാത്രം; 2016-17ലെ പ്രകടനം പുതിയ റാങ്കിങില്‍ പരിഗണിച്ചില്ല; ഐസിസി ടെസ്റ്റ് റാങ്കിങ്ങിനെതിരെ ഗൗതം ഗംഭീര്‍

പോയിന്റ്, റാങ്കിങ് സംവിധാനങ്ങളില്‍ തനിക്കു വിശ്വാസമില്ല. വിദേശത്തെ ടെസ്റ്റില്‍ ജയിക്കുന്ന ടീമിനും നാട്ടില്‍ ടെസ്റ്റ് ജയിക്കുന്ന ടീമിനും ഒരേ പോയിന്റ് തന്നെ നല്‍കുന്നത് ശരിയല്ലെന്നും ഗംഭീര്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2020, 05:03 pm IST
inSports

ന്യൂദല്‍ഹി: ഐസിസി പുതിയതായി പ്രഖ്യാപിച്ച ടെസ്റ്റ് റാങ്കിങ്ങിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണറുമായി ലോക്‌സഭാ എംപിയുമായ ഗൗതം ഗംഭീര്‍.  

2016-17 സീസണില്‍ 12 ടെസ്റ്റുകളില്‍ ജയിച്ച ഇന്ത്യക്കു ഒന്നില്‍ മാത്രമേ പരാജയം നേരിട്ടിരുന്നുള്ളൂ. എന്നാല്‍ പുതിയ അപ്ഡേറ്റില്‍ ഈ റെക്കോര്‍ഡ് നീക്കം ചെയ്യപ്പെട്ടത് ഇന്ത്യക്കു വിനയാകുകയായിരുന്നെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി. സ്റ്റാര്‍ സ്പോര്‍ട്സുമായുള്ള ചാറ്റിലാണ് ഐസിസിക്കും റാങ്കിങ് സംവിധാനത്തിനുമെതിരേ ഗംഭീര്‍ വിമര്‍ശനമുന്നയിച്ചത്.  

പോയിന്റ്, റാങ്കിങ് സംവിധാനങ്ങളില്‍ തനിക്കു വിശ്വാസമില്ല. വിദേശത്തെ ടെസ്റ്റില്‍ ജയിക്കുന്ന ടീമിനും നാട്ടില്‍ ടെസ്റ്റ് ജയിക്കുന്ന ടീമിനും ഒരേ പോയിന്റ് തന്നെ നല്‍കുന്നത് ശരിയല്ലെന്നും ഗംഭീര്‍ വ്യക്തമാക്കി. അടുത്തിടെ ഐസിസി പ്രഖ്യാപിച്ച ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യയെ പിന്തള്ളി ഓസ്ട്രേലിയ ഒന്നാംസ്ഥാനത്തേക്കു കയറിയിരുന്നു. ഇന്ത്യ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തിരുന്നു. 2016നു ശേഷം ആദ്യമായാണ് ഇന്ത്യക്കു ഒന്നാംസ്ഥാനം നഷ്ടമായത്. പുതിയ റാങ്കിങില്‍ ഇന്ത്യയെ മറികടന്ന് ഓസ്ട്രേലിയയും ന്യൂസിലാന്‍ഡും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുകയായിരുന്നു. 

ഇന്ത്യയുടെ മൂന്നാം റാങ്കിലേക്കുള്ള വീഴ്ച ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഐസിസിക്കെതിരേ ഗംഭീര്‍ രംഗത്തു വന്നിരിക്കുന്നത്. നേരത്തേ കോഹ്‌ലിയും സമാനമായ അഭിപ്രായപ്രകടനം നടത്തിയിരുന്നു.

Tags: indiacricketഓസ്ട്രേലിയഗൗതം ഗംഭീര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.