Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

പ്രവാസി മലയാളി ഫെഡറേഷന്‍ ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു.

അശരണര്‍ക്കു അത്താണിയാകുന്ന എം ഫ് ന്റെ മാതൃകാ പരമായ ഈ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ഖത്തറിലെ അംബാസിഡര്‍ പി കുമാരന്‍ നന്ദി രേഖപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2020, 09:40 am IST
inGulf

ദോഹ: കോവിഡ്  മഹാമാരി കാരണം ലോക്ക് ഡൗണിലും,മറ്റു സാമ്പത്തിക പരവും ജോലി  സംബന്ധമായ പ്രശ്‌നങ്ങളും മറ്റും അഭിമുകീകരിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്കു വേണ്ടിയുള്ള ഭക്ഷ്യ വസ്തുക്കള്‍  പി എം ഫ് ഗ്ലോബല്‍ കാമ്പയിനിന്റെ ഭാഗമായിപ്രസിഡണ്ട് എം പീ സലീം ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍  പി കുമാരന്റെ അസാന്നിധ്യത്തില്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫസ്റ്റ് സെക്രട്ടറി  എസ് ആര്‍ എച് ഫഹ്മിക്ക് കൈ  മാറി, ചടങ്ങില്‍ ലേബര്‍ ആന്‍ഡ് കമ്മ്യൂണിറ്റി ഓഫീസര്‍ ധീരജ് കുമാര്‍, സെക്കന്റ് സെക്രട്ടറി ഡോക്ടര്‍ സോനാ സോമന്‍, പി എം ഫ് ഖത്തര്‍ ട്രഷറര്‍  ആഷിക് മാഹി, പി എം ഫ് ഖത്തര്‍ ജനറല്‍ സെക്രട്ടറി അഹമ്മദ് ഹിഷാം, എന്നിവരും സന്നിഹിതരായിരുന്നു. ഈ ഒരു കാമ്പയിനില്‍ പങ്കു ചേരാനും അതാതു രാജ്യങ്ങളിലെ എംബസ്സികള്‍ക്കും മിഷനുകള്‍ക്കും 55 ഓളം രാജ്യങ്ങളില്‍ ഇപ്പോള്‍ യൂണിറ്റുകളുള്ള പി എം ഫ് ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയായതായി സലീം  അറിയിച്ചു  

ഈ ഒരു അനിവാര്യ കാലഘട്ടത്തില്‍  അശരണര്‍ക്കു അത്താണിയാകുന്ന എം ഫ് ന്റെ മാതൃകാ പരമായ ഈ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ഖത്തറിലെ അംബാസിഡര്‍ പി കുമാരന്‍  നന്ദി രേഖപ്പെടുത്തി, ഇന്ത്യന്‍ എമ്പസിയുമായി ചേര്‍ന്നുള്ള ഈ ഒരു ഉദ്യമത്തില്‍ കാരുണ്യ പ്രവര്‍ത്തികളില്‍ എന്നും സഹകരിക്കാറുള്ള ഖത്തറിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ഫാമിലി ഫുഡ് സെന്റര്‍ മുഖ്യ പ്രായോജകര്‍ ആയിരുന്നു കൂടാതെ സ്‌പോണ്‍സര്‍ ആയി പ്രധാന ഭക്ഷ്യ  വിതരണ ശൃംഖല ആയ ദാന ഹൈപ്പര്മാര്ക്കറ്റും സഹകരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യുട്യൂബർ അശ്വന്ത് കോക്കിന് ജാമ്യം

News

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

Kerala

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

Kerala

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

വയനാട്ടിലേക്ക് ട്രെയിന്‍; രണ്ടര മാസമായിട്ടും സര്‍ക്കാരിന് പ്രതികരണമില്ല!

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.