Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

പോരാട്ടത്തിനൊരുങ്ങി കാല്‍പന്തുകളയിലെ ഇറ്റാലിയന്‍ ശക്തികള്‍; മിലാന്‍ ടീമുകള്‍ മൈതാനത്തേക്ക്

ഒറ്റയ്‌ക്കൊറ്റയ്‌ക്കാണ് കളിക്കാര്‍ പരിശീലനം നടത്തുന്നത്. മിലാനില്‍ നിന്ന് മുപ്പത്തിയഞ്ച് കിലോമീറ്റര്‍ അകലെയുള്ള അപ്പിയാനോ പരിശീലനകേന്ദ്രത്തിലാണ് ഇന്റര്‍ താരങ്ങളുടെ പരിശീലനം. മുഖാവരണവും ഗ്ലൗവും ധരിച്ചാണ് കളിക്കാര്‍ എത്തിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 10, 2020, 05:01 pm IST
inFootball

മിലാന്‍: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ശക്തിശാലികളായ ഇന്റര്‍ മിലാനും എസി മിലാനും പരിശീലനം ആരംഭിച്ചു. രണ്ട് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഈ ടീമുകള്‍ പരിശീലനത്തിനിറങ്ങിയത്. കളിക്കാര്‍ക്ക് കൊറോണ ഇല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെയാണ് ടീമുകള്‍ പരിശീലനം പുനരാരംഭിച്ചത്.

ഒറ്റയ്‌ക്കൊറ്റയ്‌ക്കാണ് കളിക്കാര്‍ പരിശീലനം നടത്തുന്നത്. മിലാനില്‍ നിന്ന് മുപ്പത്തിയഞ്ച് കിലോമീറ്റര്‍ അകലെയുള്ള അപ്പിയാനോ പരിശീലനകേന്ദ്രത്തിലാണ് ഇന്റര്‍ താരങ്ങളുടെ പരിശീലനം. മുഖാവരണവും ഗ്ലൗവും ധരിച്ചാണ് കളിക്കാര്‍ എത്തിയത്. ക്യാപ്റ്റന്‍ സമീര്‍ ഹാന്‍ഡനോവിച്ച്, ബെല്‍ജിയം സ്‌ട്രൈക്കര്‍ റൊമേലു ലുകാകു തുടങ്ങിയവര്‍ പരിശീലനം നടത്തി. ചില ടീമുകളിലെ കളിക്കാര്‍ക്ക് കൊറോണ ബാധിച്ചത് സിരി എ മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിന് ഭീഷണിയാണ്.

ടീമിലെ ചില കളിക്കാര്‍ കൂടി കൊറോണ ബാധയില്‍ നിന്ന് രക്ഷ നേടി വരികയാണെന്ന്് എസി മിലാന്‍ ക്ലബ്ബ്് പ്രസിഡന്റ് പാവ്‌ലോ സ്‌കറോണി പറഞ്ഞു. അതിനിടെ സിരീ എ മത്സരങ്ങള്‍ പുനരാരംഭിച്ചില്ലെങ്കില്‍ അത് എല്ലാത്തരത്തിലും ദുരന്തമാകുമെന്ന് ഇതിഹാസ താരം പാവ്‌ലോ മള്‍ഡീനി ഇന്‍സ്റ്റഗ്രാം ലൈവ് പരിപാടിയില്‍ പറഞ്ഞു. ലീഗ് റദ്ദാക്കാന്‍ ഫ്രാന്‍സ് ധൃതിപിടിച്ച് തീരുമാനം എടുത്തത് ശരിയായില്ല. പക്ഷെ സര്‍ക്കാരിന്റെ തീരുമാനം അംഗീകരിച്ചേ നമ്മള്‍ക്ക് മുന്നോട്ടു പോകാനാകൂ. അത്രത്തോളം അനിശ്ചിതത്വം നിലനില്‍്ക്കുന്നുണ്ടെന്ന് മള്‍ഡീനി പറഞ്ഞു.

Tags: മിലാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വിശ്വവിഖ്യാത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു; വിടവാങ്ങിയത് എഴുത്തിലൂടെ പോരാട്ടം നടത്തിയ അതുല്യപ്രതിഭ

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഇന്റര്‍-സിറ്റി ഫൈനല്‍

Football

വയസ്സന്മാര്‍ ഗോളടിച്ചു: ‘മിലാന്‍’ ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ പിറന്നത് അപൂര്‍വ റെക്കോര്‍ഡ്

Football

സിറ്റി, ഇന്റര്‍ സെമിയില്‍

Football

സ്റ്റംഫോഡ് ബ്രിഡ്ജിലും ചെല്‍സിക്ക് രക്ഷയില്ല; റയല്‍ മിലാന്‍ സെമിയില്‍

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.