Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പെരിയാര്‍ വന്യജീവി സങ്കേതത്തിലെ ചന്ദന കള്ളക്കടത്ത് കേസ്; 12 വര്‍ഷം പിന്നിടുമ്പോഴും തുടര്‍ നടപടികളില്ലാതെ വനം വകുപ്പിന്റെ ഫയലില്‍ ഉറങ്ങുന്നു

2008ലാണ് പ്രസ്തുത കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെട്ട കൊക്കര എന്ന ഭാഗത്ത് ഫോറസ്റ്റ് സ്റ്റേഷനില്‍ അനധികൃതമായി ചന്ദന തടികള്‍ സൂക്ഷിച്ച ശേഷം മോഷ്ടിച്ചു വില്‍പന നടത്തി എന്ന കേസില്‍ വനം വകുപ്പ് ജീവനക്കാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കുറ്റക്കാരാണെന്ന് വകുപ്പ് തല അന്വേഷണത്തിന്‍ കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2020, 11:54 am IST
inIdukki

കുമളി: വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പെരിയാര്‍ വന്യജീവി സങ്കേതത്തിലെ ചന്ദന കള്ളക്കടത്ത് കേസ്. സംഭവം നടന്ന് 12 വര്‍ഷം പിന്നിടുമ്പോഴും തുടര്‍ നടപടികളില്ലാതെ വനം വകുപ്പിന്റെ ഫയലില്‍ ഉറങ്ങുന്നു.  

2008ലാണ് പ്രസ്തുത കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെട്ട കൊക്കര എന്ന ഭാഗത്ത് ഫോറസ്റ്റ് സ്റ്റേഷനില്‍ അനധികൃതമായി ചന്ദന തടികള്‍ സൂക്ഷിച്ച ശേഷം മോഷ്ടിച്ചു വില്‍പന നടത്തി എന്ന കേസില്‍ വനം വകുപ്പ് ജീവനക്കാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കുറ്റക്കാരാണെന്ന് വകുപ്പ് തല അന്വേഷണത്തിന്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഒരു ലക്ഷം സര്‍ക്കാരിനുണ്ടായ നഷ്ടം എന്ന പേരില്‍ കുറ്റക്കാരില്‍ ചിലര്‍ വനം വകുപ്പിലേക്ക് തിരികെ നല്‍കിയതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.  

എന്നാല്‍ വകുപ്പ് തല സ്വാധീനം ഉപയോഗിച്ച് തുടര്‍നടപടികളില്‍ നിന്ന് പ്രസ്തുത ഫയല്‍ അധികൃതര്‍ തന്നെ ഇതു വരെ പൂഴ്‌ത്തിവെയ്‌ക്കുകയായിരുന്നു. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടവര്‍ നിരപരാധികളാണെന്ന് അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ കേസ് നിലനില്‍ക്കുന്നതാണ് നിയമം. മുകളില്‍ പറയുന്ന സംഭവത്തില്‍ പേര് പറയുന്നവരുടെ മേല്‍ കുറ്റം ചുമത്താവുന്നതാണെന്ന് സര്‍ക്കാര്‍ വക്കീല്‍ ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ഉന്നത സ്വാധീനത്തിന്റെ ബലത്തില്‍ ഈ ചന്ദന കേസ് തുടര്‍ നടപടികളില്ലാതെ ഒരു പതിറ്റാണ്ട് പിന്നിട്ടുമ്പോഴും വനം വകുപ്പ് ഫയലില്‍ ഉറങ്ങുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.