Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘പിണറായിയുടേത് ക്രൂരത; കരഞ്ഞ് പറഞ്ഞിട്ടും കേരളത്തിലേക്ക് കേറ്റിയില്ല; ഭക്ഷണവും വെള്ളവും ലഭിച്ചില്ല; പോലീസ് തല്ലിയോടിച്ചു’; വാളയാറില്‍ സംഘര്‍ഷം

തിരിച്ചു പോകാന്‍ തമിഴ്നാട് അനുവദിക്കുന്നുമില്ല. പാസ് അനുവദിക്കുന്നത് തത്ക്കാലത്തേക്ക് നിര്‍ത്തുകയും, നിയന്ത്രണം കര്‍ശനമാക്കുകയും ചെയ്തതോടെയാണ് ഇവര്‍ കുടുങ്ങിയത്. ഇരുചക്രവാഹനങ്ങളിലും അമിതയാത്രക്കൂലി നല്‍കി കാറുകളിലും മറ്റുമായി ആയിരത്തിലധികം പേരാണ് ഇന്നു ചെക്പോസ്റ്റിലെത്തിയത്. പാസ് ഇല്ലാതെ വരുന്നവരാണ് അധികവും. ആദ്യദിനങ്ങളില്‍ പാസ് നല്‍കാന്‍ പ്രത്യേകം കൗണ്ടറുകളുണ്ടായിരുന്നെങ്കിലും പിന്നീട് നിര്‍ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2020, 10:50 pm IST
in Kerala

പാലക്കാട്: വാളയാര്‍ ചെക്‌പോസ്റ്റില്‍ കുടുങ്ങിയ നൂറുകണക്കിന് മലയാളികള്‍ പ്രതിഷേധവുമായി രംഗത്ത്. രാവിലെ ആറിന് എത്തിയവര്‍ക്ക് പോലും കേരളത്തിലേക്ക് കടക്കാന്‍ അനുമതി നല്‍കാത്തതോടെയാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. കരഞ്ഞ് പറഞ്ഞിട്ടും അധികൃതര്‍ തങ്ങളെ കേരളത്തിലേക്ക് കടത്തിവിടുന്നില്ല… പിണറായി സര്‍ക്കാര്‍ കാണിക്കുന്നത് കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതയാണ്. രാത്രിയായിട്ടും ഭക്ഷണവും വെള്ളവും പോലും ലഭിച്ചില്ലെന്ന് ചെന്നെയില്‍ നിന്ന് എത്തിയവര്‍ പറഞ്ഞു.  

തിരിച്ചു പോകാന്‍ തമിഴ്നാട് അനുവദിക്കുന്നുമില്ല. പാസ് അനുവദിക്കുന്നത് തത്ക്കാലത്തേക്ക് നിര്‍ത്തുകയും, നിയന്ത്രണം കര്‍ശനമാക്കുകയും ചെയ്തതോടെയാണ് ഇവര്‍ കുടുങ്ങിയത്. ഇരുചക്രവാഹനങ്ങളിലും അമിതയാത്രക്കൂലി  നല്‍കി  കാറുകളിലും മറ്റുമായി ആയിരത്തിലധികം പേരാണ് ഇന്നു ചെക്പോസ്റ്റിലെത്തിയത്. പാസ് ഇല്ലാതെ വരുന്നവരാണ് അധികവും. ആദ്യദിനങ്ങളില്‍ പാസ് നല്‍കാന്‍  പ്രത്യേകം കൗണ്ടറുകളുണ്ടായിരുന്നെങ്കിലും പിന്നീട് നിര്‍ത്തി.

മെയ് 17 വരെയുള്ള പാസാണ് നല്‍കിയത്. ഇനിമുതല്‍ പാസ് കിട്ടില്ലെന്ന് ഭയന്ന് എത്തിയവരാണ് അധികവും. പുലര്‍ച്ചെ മുതല്‍ കൈക്കുഞ്ഞുങ്ങളും, ഗര്‍ഭിണികളും, പ്രായമായവരും ഉള്‍പ്പെടെ മുന്നൂറോളം പേരാണ് പാസില്ലാതെയെത്തി യാത്രാനുമതിക്കായി മണിക്കൂറുകളോളം പൊള്ളുന്ന ചൂടില്‍ കാത്തിരുന്നത്. യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങളും കുറവായിരുന്നു. ദേശീയപാതയോരത്തെ ഡിവൈഡറിലെ ചെടികള്‍ക്ക് താഴെയും, വാളയാര്‍ ഡാമിനുതൊട്ട പൊന്തക്കാട്ടിലും മറ്റുമായാണ് പുലര്‍ച്ചെ മുതല്‍ യാത്രക്കാര്‍ കാത്തിരുന്നത്.  

പാസില്ലാത്തവര്‍ തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചിലര്‍ അതിന് മുതിര്‍ന്നെങ്കിലും തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും തല്ലിയോടിച്ചു. റെഡ്സോണില്‍ നിന്ന് വന്നവരും അല്ലാത്തവരും ഒരുമിച്ചാണ് പാസിനായി കാത്തുനിന്നത്. യാത്രരേഖകള്‍ പരിശോധിക്കുന്നത് ഉള്‍പ്പെടെ യാതൊരുവിധ സാമൂഹിക അകലവും പാലിക്കാതെ കൂട്ടംകൂടിയാണ് ആളുകള്‍ നില്‍ക്കുന്നത്. കുടിവെള്ളവും ഭക്ഷണവും ഇല്ലാതെ വലഞ്ഞയാത്രക്കാര്‍ക്ക് സേവാഭാരതി കൈത്താങ്ങായെത്തി. രാത്രി ക്ഷമകെട്ട ജനങ്ങള്‍ പോലീസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത് സംഘര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.  

Tags: keralacovidCoronacoronavirusWalayar check post
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

ക്ഷേത്ര ഭാരവാഹികളെ ക്ഷണിച്ച് ഈദ് സോഷ്യലുമായി ജമാഅത്തെ ഇസ്ലാമി ; ക്ഷണം നിരസിച്ച് അരയ സമാജം ; മാറാട്ടെ മണൽത്തരികൾ പോലും ക്ഷമിക്കില്ലെന്ന് ശശികല ടീച്ചർ

ഇ ഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമം: പ്രതികളെ കൊണ്ടുവന്ന് തെളിവെടുത്തു

മരണവീടായാൽ അവർക്ക് ഏറെ സന്തോഷം;എന്റെ സംസ്‍കാരത്തിനും ഈ സാഡിസ്റ്റുകള്‍ വരും, അന്ന് പറ‍യാനുള്ളത് ഇപ്പോ പറയുന്നു”; ശ്രീകുമാരൻ തമ്പി

ദർഗ ഉള്ളതുകൊണ്ട് മാത്രം ഭൂമി വഖഫ് സ്വത്തായി മാറില്ല ; നിർണ്ണായക നിലപാടുമായി മദ്രാസ് ഹൈക്കോടതി ; ദർഗയ്‌ക്ക് മുതവല്ലിയെ നിയമിച്ച നീക്കം റദ്ദാക്കി

പിണറായിയുടെ വീട്ടില്‍ റെയ്ഡ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ആറ് മുതല്‍ 10 വരെയുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

സംഭവിച്ചത് കനത്ത തിരിച്ചടിതന്നെയെന്ന് സിപിഎം; വിലയിരുത്തൽ റിപ്പോർട്ടിനോട് പാർട്ടിയിൽ വൻ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.