Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വന്ദേ ഭാരത്‌; കണ്ണൂരിലേക്കുളള ആദ്യ വിമാനം 12ന്; ജില്ലാ ഭരണകൂടത്തിന്റെ ഒരുക്കങ്ങളില്‍ ആശങ്ക

നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കണ്ണൂര്‍ ജില്ലക്കാരായ പ്രവാസികളുടെ എണ്ണം 42,109 ആണ്. കാസര്‍കോട് ജില്ലക്കാരായ 624 പേരും വയനാട് ജില്ലക്കാരായ 5,334 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
May 9, 2020, 01:12 pm IST
inKerala

കണ്ണൂര്‍: പ്രവാസികളെയും കൊണ്ട് കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് ദുബായ്‌യില്‍ നിന്ന് ആദ്യ വിമാനം 12ന് എത്തിച്ചേരുമ്പോള്‍ ഇവര്‍ക്കെല്ലാം ക്വാറന്റൈനടക്കമുളള സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ ആശങ്ക. ആദ്യഘട്ടത്തില്‍ 15,000 പ്രവാസികളാണ് കണ്ണൂരിലെത്തുക. തിരിച്ചെത്തുന്ന ഇത്രയും പ്രവാസികളെ നിരീക്ഷണത്തിലാക്കാന്‍ ജില്ലയില്‍ ഇതുവരെ ഒരുക്കിയിരിക്കുന്നത് ആറായിരത്തോളം കിടക്കകള്‍ മാത്രമാണ്.  

നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കണ്ണൂര്‍ ജില്ലക്കാരായ പ്രവാസികളുടെ എണ്ണം 42,109 ആണ്. കാസര്‍കോട് ജില്ലക്കാരായ 624 പേരും വയനാട് ജില്ലക്കാരായ 5,334 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ പകുതി പേരെങ്കിലും കണ്ണൂര്‍ വിമാനത്താവളം വഴി വരാനാണ് സാധ്യത. കേന്ദ്ര നിര്‍ദേശ പ്രകാരം ഇവരെയെല്ലാം 28 ദിവസം ക്വാറന്റൈനില്‍ താമസിപ്പിച്ച ശേഷം മാത്രമേ വീടുകളിലേക്ക് തിരിച്ചയയ്‌ക്കാന്‍ പറ്റൂ.

രോഗലക്ഷണങ്ങള്‍ ഉള്ളവരെയും ക്വാറന്റൈന്‍ സൗകര്യം ഇല്ലാത്തവരെയും സര്‍ക്കാര്‍ ഐസോലേഷനിലേക്ക് മാറ്റേണ്ടിവരും. ഇതനുസരിച്ച് ആയിരക്കണക്കിനാളുകള്‍ക്ക് ഐസോലഷന്‍ സൗകര്യമേര്‍പ്പെടുത്തേണ്ടി വരും. കണ്ണൂര്‍ ജില്ലയില്‍ ഇതിന്റെ പകുതി പോലും സൗകര്യങ്ങള്‍ ഇതുവരെ ഒരുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. രോഗലക്ഷണം ഉള്ള മുഴുവന്‍ പേരെയും ആദ്യഘട്ടത്തില്‍ തന്നെ പരിശോധനയ്‌ക്കും വിധേയരാക്കുക ശ്രമകരമാകും. പരിശോധനാ കിറ്റിന് ക്ഷാമമുളളതായും സൂചനയുണ്ട്. നോര്‍ക്ക വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത എല്ലാവരും നാട്ടിലേക്ക് തിരിച്ചെത്തില്ലെന്നാണ് ഇപ്പോള്‍ അധികൃതരുടെ പ്രതീക്ഷ. എന്നാല്‍ ക്വാറന്റൈന്‍ സൗകര്യമേര്‍പ്പെടുത്താന്‍ വിവിധ സ്ഥാപനങ്ങള്‍ വിട്ടുനല്‍കാമെന്ന് സംഘടനകളും വ്യക്തികളും നല്‍കിയ വാഗ്ദാനങ്ങളിലാണ് നിലവില്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷ.

കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ കണ്ണൂരുകാരായ ആറു പ്രവാസികളെ ജില്ലയിലെത്തിച്ച് സുരക്ഷിതമായി ക്വാറന്റൈന്‍ ചെയ്തു. കണ്ണൂര്‍ നഗരത്തിലെ ഹോട്ടലില്‍ അവര്‍ക്ക് പ്രത്യേകം സൗകര്യം ഒരുക്കി. 12നു കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യം എത്തുന്ന 186 പേരെയും വിമാനത്താവളത്തിനു സമീപത്തെ പ്രദേശങ്ങളില്‍ നിരീക്ഷണത്തിലാക്കാനാണ് അധികൃതരുടെ തീരുമാനം.

Tags: kannurDubaiവിദേശകാര്യ മന്ത്രാലയംലോക്ഡൗണ്‍Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

World

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.