Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പിണറായി സര്‍ക്കാര്‍ കീഴടങ്ങി; കേരളത്തിലെ സഹകരണ ബാങ്കുകളിലൂടെയും വനിതകള്‍ക്ക് ഇനി കേന്ദ്ര സഹായം ലഭിക്കും; 1000 രൂപ അക്കൗണ്ടുകളില്‍ എത്തിതുടങ്ങി

സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ആരംഭിച്ച രണ്ടുലക്ഷത്തില്‍ പരം അക്കൗണ്ടുകളുടെ വിവരങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നില്ല. സഹകരണ വകുപ്പ് അവരുടെ ഉപഭോക്താക്കളെ കബളിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 09:20 pm IST
inIndia

തിരുവന്തപുരം: സഹകരണ ബാങ്കുകളില്‍ ജന്‍ധന്‍ അക്കൗണ്ട് എടുത്ത വനിതകള്‍ക്കും ഇനി കേന്ദ്ര സഹായം ലഭിക്കും.  കേരളത്തിലെ  സഹകരണ ബാങ്കുകളില്‍ ജന്‍ധന്‍ അക്കൗണ്ട് എടുത്തവരുടെ വിവരങ്ങള്‍ സഹകരണ വകുപ്പ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന മിക്ക സഹായങ്ങളും സഹകരണ ബാങ്കുകളിലെ അക്കൗണ്ടുള്ളവര്‍ക്ക് ഇതുവരെ ലഭിച്ചിരുന്നില്ല.

കൊറോണക്കാലത്ത് ജന്‍ധന്‍ അക്കൗണ്ടുള്ള വനിതകള്‍ക്ക് മൂന്ന് ഗഡുക്കളായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 1500 രൂപയുടെ ആദ്യ ഗഡു ദേശസാത്കൃത ബാങ്കുകളില്‍ അക്കൗണ്ടുള്ള സ്ത്രീകള്‍ക്ക് ലഭിച്ചിരുന്നു. പക്ഷെ സഹകരണ ബാങ്കുകളില്‍ അക്കൗണ്ടുള്ള രണ്ടു ലക്ഷത്തില്‍പരം സ്ത്രീകള്‍ക്കാണ് ഈ സഹായം കേരളത്തില്‍ ലഭിക്കാതെ പോയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ കൃത്യമായ ഇടപെടലിനെത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.  കഴിഞ്ഞ മാസം വിതരണം ചെയ്ത ആദ്യ ഗഡു 500 രൂപയും മെയ് നാലു മുതല്‍ വിതരണം ചെയ്യാന്‍ ആരംഭിച്ച രണ്ടാം ഗഡു 500 രൂപയും ഉള്‍പ്പടെ ആയിരം രൂപ സംസ്ഥാന സഹകരണ ബാങ്കുകളില്‍ ജന്‍ധന്‍ അക്കൗണ്ടുള്ള സ്ത്രീകള്‍ക്ക് ലഭിച്ചു തുടങ്ങി.

പ്രധാനമന്ത്രി ജന്‍ധന്‍ യോജന ആരംഭിക്കുമ്പോള്‍ സഹകരണ ബാങ്കുകളിലും ജന്‍ധന്‍ അക്കൗണ്ടുകള്‍ ആരംഭിച്ചിരുന്നു. ഇത്തരത്തില്‍ ഇരുപത്തിയേഴ് ലക്ഷത്തില്‍പ്പരം വനിതാ ജന്‍ധന്‍ അക്കൗണ്ടുകളാണ് വിവിധ ബാങ്കുകളിലായി സംസ്ഥാനത്ത് ആരംഭിച്ചത്. നബാര്‍ഡ് വഴി ഈ അക്കൗണ്ടുകളുടെ വിവരങ്ങള്‍ സഹകരണ വകുപ്പ് കേന്ദ്ര സര്‍ക്കാരിന് കൈമാറണം എന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപെട്ടിരുന്നെകിലും കടുത്ത അനാസ്ഥയാണ് സഹകരണ വകുപ്പ് ഇക്കാര്യത്തില്‍ കാണിച്ചത്.

സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ആരംഭിച്ച രണ്ടുലക്ഷത്തില്‍ പരം അക്കൗണ്ടുകളുടെ വിവരങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നില്ല. സഹകരണ വകുപ്പ് അവരുടെ ഉപഭോക്താക്കളെ കബളിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചിരുന്നു. കെ.സുരേന്ദ്രന്റെ ഇടപെടലിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സഹകരണ ബാങ്കുകളില്‍ ജന്‍ധന്‍ അക്കൗണ്ടുള്ള വനിതകള്‍ക്കും കൊറോണ സാമ്പത്തിക പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച സാമ്പത്തിക സഹായം ലഭിച്ചു തുടങ്ങി.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍modi government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Kerala

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.