Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

കാത്തിരിപ്പിന് വിരാമമായി; സൗദിയില്‍ നിന്നുള്ള ആദ്യവിമാനം ഇന്ന് കേരളത്തിലേക്ക് പുറപ്പെടും

രാജ്യത്ത് കൊറോണ വ്യാപനം ശക്തമായതോടെ ലോക്ക് ഡൗണ്‍ ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങള്‍ സൗദിയിലും ഇന്ത്യയിലും ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രവാസികള്‍ സൗദിയില്‍ തന്നെ കുടുങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 02:58 pm IST
inGulf

റിയാദ് : സൗദിയില്‍ കൊറോണ വ്യാപനം ശക്തമായ സാഹചര്യത്തില്‍  എല്ലാ വിമാനസര്‍വീസുകളും നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് സൗദിയില്‍ കുടുങ്ങിയ ഗര്‍ഭിണികളും വിസിറ്റിംഗ് വിസയില്‍ എത്തിയവരു ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ആശ്വാസമായി സൗദിയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് കേരളത്തിലേക്ക് പറക്കും.

റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് ആണ് എയര്‍ ഇന്ത്യയുടെ വിമാനാം അക 922 ഇന്ന് പുറപ്പെടുന്നത്.

രാജ്യത്ത് കൊറോണ വ്യാപനം ശക്തമായതോടെ ലോക്ക് ഡൗണ്‍ ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങള്‍ സൗദിയിലും ഇന്ത്യയിലും ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രവാസികള്‍ സൗദിയില്‍ തന്നെ കുടുങ്ങിയത്.

പൂര്‍ണ്ണ ഗര്‍ഭിണികള്‍വരെ നാട്ടില്‍ അവധിക്കു പോകാന്‍ കഴിയാതെ ഒരു അനിശ്ചിതത്വത്തില്‍ ഇവിടെ കഴിയുകയായിരുന്നു.  സൗദിയില്‍ ലോക്കഡോണ്‍ വന്നതോടെ പല കമ്പനികളും നിര്‍ത്തുകയും ധാരാളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തിരുന്നു. ശമ്പളവും ഭക്ഷണവും ഇല്ലാതെ പലരും കഷ്ടപ്പെട്ടു.  സൗദി ഭരണകൂടം പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാവര്ക്കും സൗജന്യ ചികിത്സയും, ഇക്കാമ പുതുക്കലും, ആവശ്യക്കാര്‍ക്ക്ഭക്ഷണം എത്തിച്ചു നല്‍കുകയും ഒക്കെ ചെയ്തിരുന്നതിനാല്‍ പല തൊഴിലാളികള്‍ക്കും ഇതുവരെ പിടിച്ചു നില്‍ക്കാനായി

ഇന്ത്യന്‍ ഭരണകൂടത്തിന്റെ ശക്തമായ ഇടപെടല്‍ പ്രവാസികളുടെ വിഷയത്തില്‍ ഉണ്ടായതാണ് ഇത്തരത്തില്‍ ഒരു അടിയസ്ഥിര നടപടി കൈക്കൊള്ളാന്‍ ഇടയായത്. ഏകദേശം 170 ഓളം യാത്രക്കാരാണ് ഇന്ന് നാട്ടിലേക്ക് മടങ്ങുന്നത്. വ്യാഴാഴ്ച ആദ്യ വിമാനം പുറപ്പെടും എന്ന് പറഞ്ഞിരുന്നെങ്കിലും ചില സാങ്കേതിക

കാരണങ്ങളാല്‍ ഒരു ദിവസം വൈകിയത് എല്ലാവരിലും ആശങ്ക ഉണ്ടാക്കിയിരുന്നു.  എങ്കിലും ഇന്ത്യന്‍ എംബസ്സിയുടെ ശക്തമായ ഇടപെടലുകളും ക്രിയാത്മക പ്രെവര്‍ത്തനവും പ്രശ്‌നപരിഹാരത്തിന് വഴിയൊരുക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍
India

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

Kerala

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

Kerala

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

Kerala

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.