Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

”അമിത് ഷായ്‌ക്ക് ക്യാന്‍സര്‍ പടര്‍ന്നു; ഒക്‌റ്റോബറില്‍ തീരുമാനമാകും; ചില മരണങ്ങള്‍ ആഘോഷിക്കേണ്ടതാണ്”; മനുഷ്യത്വം തൊട്ടുതീണ്ടാതെ മാധ്യമപ്രവര്‍ത്തക

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ ഇന്ത്യ ഒബ്‌സേര്‍വര്‍ എന്ന ഓണ്‍ലൈന്‍ പത്രത്തിന്റെ ബ്യൂറോ ചീഫ് വിജയ ലക്ഷ്മി നാടാരാണ് മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയത്. അതിരൂക്ഷമായ പ്രതിഷേധം ഉയര്‍ന്നതോടെ പോസ്റ്റ് അവര്‍ ഡീലീറ്റ് ചെയ്തു. ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യം ശക്തമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 12:36 pm IST
inSocial Trend

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോഗ്യം സംബന്ധിച്ച് മരണം സംബന്ധിച്ചും അങ്ങേയറ്റം വ്യാജവും വികലവുമായ പോസ്റ്റുമായി മാധ്യമപ്രവര്‍ത്തക. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ ഇന്ത്യ ഒബ്‌സേര്‍വര്‍ എന്ന ഓണ്‍ലൈന്‍ പത്രത്തിന്റെ ബ്യൂറോ ചീഫ് വിജയ ലക്ഷ്മി നാടാരാണ് മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയത്. അതിരൂക്ഷമായ പ്രതിഷേധം ഉയര്‍ന്നതോടെ പോസ്റ്റ് അവര്‍ ഡീലീറ്റ് ചെയ്തു. ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യം ശക്തമാണ്.  

ഫേസ്ബുക്ക് പോസ്റ്റില്‍ അവര്‍ പറഞ്ഞയുന്നത് ഇങ്ങനെ- മാസങ്ങള്‍ക്ക് മുന്‍പ് ലിപ്പോമ സര്‍ജറിക്ക് വിധേയനായ മോട്ടാ ഷാ (അമിത് ഷാ)യ്‌ക്ക് ക്യാന്‍സര്‍ പടര്‍ന്നു കഴിഞ്ഞു. ഒക്‌റ്റോബര്‍ വരെ അസുഖാവസ്ഥ തുടരും. അതിനു ശേഷം തീരുമാനം ആകുമെന്ന് ഞാന്‍ കരുതുന്നു. ചില മരണങ്ങള്‍ പെട്ടന്ന് നടക്കേണ്ടതാണ്, മനുഷ്യത്വപരമായ താത്പര്യം വച്ച് അത് ആഘോഷിക്കേണ്ടതുമാണ്.  

വിജയ ലക്ഷ്മി ദല്‍ഹി ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയ, എന്‍ഡിറ്റിവി മാനെജിങ് എഡിറ്റര്‍ രവീഷ് കുമാര്‍ എന്നവര്‍ക്കൊപ്പം.

കഴിഞ്ഞ ദിവസം രാത്രിയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ ഇത്തരമൊരു കാര്യം വിജയലക്ഷ്മി പോസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ഇവര്‍ക്കെതിരേ പ്രതിഷേധം വ്യാപകമായി. ഇതേത്തുടര്‍ന്ന് ഈ പോസ്റ്റ് ഇവര്‍ ഡിലീറ്റ് ചെയ്തു. ആം ആദ്മി പാര്‍ട്ടിയുടെ പ്രത്യക്ഷ അനുകൂലിയാണ് വിജയലക്ഷ്മി. ആപ് നേതാള്‍ക്കൊപ്പം പല ചടങ്ങുകളിലും പങ്കെടുന്ന ചിത്രങ്ങള്‍ ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍പും പല വിവാദമായ പോസ്റ്റുകളും ഇവര്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്. അരവിന്ദ് കെജ്രിവാളിന് ദല്‍ഹിയുടെ പൂര്‍ണ അധികാരം ലഭിച്ചാല്‍ ഇപ്പോഴുള്ള മാധ്യമപ്രവര്‍ത്തകരില്‍ പകുതി പേരേയും ജയിലിലാക്കണം. രാജ്യതാത്പര്യത്തിന് അനുസരിച്ച് മാധ്യമപ്രവര്‍ത്തനം ചെയ്യുന്നവരേയാണ് വിജയലക്ഷ്മി ലക്ഷ്യമിടുന്നത്. അര്‍ണാബ് ഗോസ്വാമി, അമിഷ് ദേവ്ഗണ്‍, സുധീര്‍ ചൗധരി അടക്കം ദേശീയ മാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റുകളില്‍ ചിലര്‍ ജയിലില്‍ കിടക്കുന്ന ചിത്രം ഇവര്‍ മോര്‍ഫ് ചെയ്തു പോസ്റ്റ് ചെയ്തിട്ടുണ്ട്.  

Tags: deathaapഫെയ്സ്ബുക്ക്Amith shaNRI
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

India

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.