Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ജര്‍മന്‍ ലീഗിന് പന്തുരുളും

സെര്‍ബിയ, ക്രൊയേഷ്യ, ടര്‍ക്കിഷ് ലീഗുകള്‍ പുനരാരംഭിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുവരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 03:00 am IST
in Football

ബര്‍ലിന്‍: ചാന്‍സ്‌ലര്‍ ഏഞ്ചല മെര്‍ക്കല്‍ പച്ചക്കൊടി കാട്ടിയതോടെ ജര്‍മന്‍ ലീഗ് തിരിച്ചുവരുന്നു. കൊറോണ മാഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവച്ച ബുന്ദസ്‌ലീഗ ഈ മാസം പതിനഞ്ചിന് ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച യൂറോപ്പിലെ അഞ്ചു ടോപ്പ് ലീഗുകളില്‍ പുനരാരംഭിക്കുന്ന ആദ്യ ലീഗാണ് ബുന്ദസ്‌ലിഗ. മത്സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് നടത്തുക. ജര്‍മനിയിലെ മുതിര്‍ന്ന രാഷ്ടട്രീയക്കാരുടെ അനുമതി ലഭിച്ചതോടെയാണ് ബുന്ദസ് ലീഗ പുനരാരംഭിക്കുന്നത്. മത്സരങ്ങളുമായി മുന്നോട്ടുപോകാന്‍ ചാന്‍സ്‌ലര്‍ ഏഞ്ചലക്ക മെര്‍ക്കര്‍ അനുവാദം നല്‍കി.

ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും മത്സരങ്ങള്‍ നടത്തുക. സ്‌റ്റേഡിയത്തില്‍ കാണികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. കളിക്കാരെ നിരന്തരം പരിശോധനയ്‌ക്ക് വിധേയരാക്കും. കൊറോണ വ്യാപനം തടയാന്‍ കളിക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ബയേണ്‍ മ്യൂണിച്ച് ക്യാപ്റ്റന്‍ മാനുവല്‍ ന്യൂയര്‍ അഭ്യര്‍ഥിച്ചു.

കൊറോണ മഹാമാരിയെ തുടര്‍ന്ന് യൂറോപ്പിലെ ഫുട്‌ബോള്‍ ലീഗുകള്‍ വ്യത്യസ്തമായ സമീപനങ്ങളാണ് സ്വീകരിക്കുന്നത്. സീസണ്‍ പുനരാരംഭിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ഫ്രഞ്ച് ലീഗ് റദ്ദാക്കി. പോയിന്റ് നിലയില്‍ മുന്നിട്ടുനിന്ന പാരീസ് സെന്റ് ജര്‍മന്‍സിനെ ജേതാക്കളാക്കി. നെതര്‍ലന്‍ഡും ലീഗ് മത്സരങ്ങള്‍ ഉപേക്ഷിച്ചു. യൂറോപ്പിലെ ഏറ്റവും സമ്പന്ന ലീഗായ പ്രീമിയര്‍ ലീഗ് ജൂണില്‍ പുനരാരംഭിച്ചേക്കും. പക്ഷെ നിഷ്പക്ഷ വേദിയില്‍ മത്സരങ്ങള്‍ നടത്തുന്നതിനെ ചില ക്ലബ്ബുകള്‍ എതിര്‍ക്കുന്നത് ലീഗ് പുനരാരംഭിക്കുന്നതിന് തിരിച്ചടിയായേക്കും.

ഇറ്റാലിയന്‍ ലീഗായ സീരി എയും പുനരാരംഭിക്കും. കളിക്കാര്‍ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. സ്‌പെയിനിലെ ലാ ലീഗ മത്സരങ്ങള്‍ അടുത്തമാസം ആരംഭിക്കുമെന്നാണ് സൂചന. ക്ലബ്ബുകള്‍ പരിശീലനം തുടങ്ങിയിട്ടുണ്ട്.

സെര്‍ബിയ, ക്രൊയേഷ്യ, ടര്‍ക്കിഷ് ലീഗുകള്‍ പുനരാരംഭിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുവരുകയാണ്.

Tags: football
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Sport

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

Sport

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

പുതിയ വാര്‍ത്തകള്‍

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.