Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കലാവേദിയില്‍ ചരിത്രങ്ങള്‍ രചിച്ച നൃത്ത ഗുരു

കലാവേദിയില്‍ ചരിത്രം ചരിച്ച ടീച്ചര്‍, 64 വര്‍ഷം മുമ്പ്, 1956 ല്‍, ബോള്‍ഗാട്ടി പാലസില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ മുമ്പില്‍ തിരുവാതിര അവതരിപ്പിച്ചിട്ടുണ്ട്. 2012ല്‍ ലിംകാ വേള്‍ഡ് റെക്കോഡ് ലഭിച്ച ടീച്ചര്‍ ആവര്‍ഷം 3026 പേരെ നിരത്തി നടത്തിയ തിരുവാതിരക്ക് ശേഷം 2017ല്‍ 6552 പേരെ സജ്ജരാക്കി തിരുവാതിര കളി നടത്തി ഗിന്നസ് റെക്കോഡ് നേടി. '

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 12:00 am IST
inErnakulam

കൊച്ചി: പതിനായിരത്തിലധികം പേര്‍ക്ക് നൃത്ത ഗുരുവായിരുന്ന, തിരുവാതിര മുത്തശ്ശി എന്നറിയപ്പെട്ടിരുന്ന മാലതി ടീച്ചര്‍ എറണാകുളം കുമ്പളം ഹൈസ്‌കൂളില്‍ ടീച്ചര്‍ അധ്യാപികയായിരുന്നു.  1993 ല്‍ പനമ്പിള്ളി നഗര്‍ ഗവ. ഹൈസ്‌കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷമാണ് ടീച്ചര്‍ ഇത്രയേറെ അറിയപ്പെട്ടു തുടങ്ങിയത്. ഗവ. ഗേള്‍സ് സ്‌കൂളില്‍ പഠിപ്പിക്കുന്ന കാലം, സ്ഥിരമായി ആ വിദ്യാലയത്തിന് തിരുവാതിര കളിക്ക് സംസ്ഥാന യുവജനോത്സവത്തില്‍ സമ്മാനം കിട്ടിത്തുടങ്ങി. അതോടെ ടീച്ചര്‍ ശ്രദ്ധിക്കപ്പെട്ടു. റിട്ടയര്‍ ചെയ്ത് രവിപുരത്ത് പാര്‍വ്വണേന്ദു സ്‌കൂള്‍ ഓഫ് തിരുവാതിര എന്ന സ്ഥാപനം തുടങ്ങിയ ശേഷം ടീച്ചര്‍ക്ക് തിരക്കോടുതിരക്കായിരുന്നു.  

കലാവേദിയില്‍ ചരിത്രം ചരിച്ച ടീച്ചര്‍, 64 വര്‍ഷം മുമ്പ്, 1956 ല്‍, ബോള്‍ഗാട്ടി പാലസില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ മുമ്പില്‍ തിരുവാതിര അവതരിപ്പിച്ചിട്ടുണ്ട്. 2012ല്‍ ലിംകാ വേള്‍ഡ് റെക്കോഡ് ലഭിച്ച ടീച്ചര്‍ ആവര്‍ഷം 3026 പേരെ നിരത്തി നടത്തിയ തിരുവാതിരക്ക് ശേഷം 2017ല്‍ 6552 പേരെ സജ്ജരാക്കി തിരുവാതിര കളി നടത്തി ഗിന്നസ് റെക്കോഡ് നേടി. ‘പിന്നല്‍ത്തിരുവാതിര’ പ്രചരിപ്പിച്ച ടീച്ചര്‍ തിരുവാതിര കളി പുരുഷന്മാരെ പഠിപ്പിച്ച്  അവരുടെ പിന്നല്‍ തിരുവാതിരയും അരങ്ങിലെത്തിച്ചു.  

പ്രായം കലാഭിനിവേശത്തിന് ടീച്ചര്‍ക്ക് തടസമായില്ല. അഞ്ചാറുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുവായൂരില്‍ ടീച്ചര്‍ കഥകളി പഠിച്ച് അരങ്ങേറി. തൃപ്പൂണിത്തുറ കൃഷ്ണ ദാസില്‍നിന്ന് ഇടയ്‌ക്ക പഠിച്ചു. ടീച്ചര്‍ സപ്തതിയും കഴിഞ്ഞാണ് പുതിയ പുതിയ കലകള്‍ വശമാക്കിയത്. കീബോര്‍ഡ്, ചെണ്ട എന്നിവയും അഭ്യസിച്ച് അരങ്ങേറി.  

സംസ്ഥാന ഫോക്ക് ലോര്‍ അക്കാദമി അവാര്‍ഡ്, സംസ്ഥാന സംഗീത നാടക അക്കാദമി അവാര്‍ഡ്, നാടന്‍ കലാ അക്കാദമി അവാര്‍ഡ് എന്നിവ നേടിയ ടീച്ചര്‍ ‘മഹേഷിന്റെ പ്രതികാരം’, ‘ഒപ്പം’, ‘ജോമോന്റെ പ്രതികാരം’ തുടങ്ങിയ സിനിമകളിലും നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ടീച്ചറെപ്പറ്റി ഒരു ഡോകുമെന്ററി ഇറങ്ങിയിട്ടുണ്ട്.  

എണ്‍പത്തി നാലാം വയസിലും ടീച്ചര്‍ ഊര്‍ജസ്വലയായിരുന്നു. ഏതാനും മാസം മുമ്പ് ടീച്ചര്‍ക്ക് സര്‍ജറിക്ക് നടത്തി, വീണ്ടും സജിവമായിരുന്നു. രോഗിയാണെന്ന് ആരും അറിയരുതെന്ന് ടീച്ചര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.  

Tags: teacherdanceതിരുവാതിരമാലതി ജി മേനോന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശന്റെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം

India

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

Kerala

ഡാൻസ് പഠിക്കുന്ന കുട്ടികളിൽ പരിശുദ്ധാത്മാവ് അരൂപികളുടെ സാന്നിധ്യം കാണിക്കും ; ഏതാചാരപ്രകാരമാണ് ഇത് പഠിക്കുന്നതെന്ന് നമുക്കറിയാമെന്ന് കന്യാസ്ത്രീ

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

Kerala

വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്: രണ്ടാം പ്രതി കീര്‍ത്തനയ്‌ക്ക് ജാമ്യം

പുതിയ വാര്‍ത്തകള്‍

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.